അങ്കമാലി എംഎൽഎ റോജി എം ജോൺ വിവാഹിതനാകുന്നു

കൊച്ചി| October 27, 2025 കോൺഗ്രസിന്റെ യുവ നേതാവും അങ്കമാലി എംഎൽഎയുമായ റോജി എം ജോൺ വിവാഹിതനാകുന്നു. ഞായറാഴ്ച വധുവിന്റെ വീട്ടിൽ വച്ചാണ് വിവാഹം ഉറപ്പിക്കൽ ചടങ്ങ്…

മോഹൻലാലിനും മമ്മൂട്ടിക്കും കമൽഹാസനും ആശമാരുടെ കത്ത്; ‘അതിദാരിദ്ര്യ വിമുക്ത പ്രഖ്യാപനത്തിൽ പങ്കെടുക്കരുത്’

“അതിദാരിദ്ര്യമുക്ത കേരളം” — സർക്കാർ പ്രഖ്യാപനത്തിനെതിരെ ആശാ പ്രവർത്തകരുടെ തുറന്ന കത്ത്; മമ്മൂട്ടിയും മോഹൻലാലും കമൽഹാസനും ചടങ്ങിൽ നിന്ന് വിട്ടുനിൽക്കണമെന്ന് ആവശ്യം തിരുവനന്തപുരം | October 27,…

ശബരിമല സ്വർണക്കൊള്ള കേസ്: ഉണ്ണികൃഷ്ണൻ പോറ്റിയുടെ വീട്ടിൽ പരിശോധന; ആഭരണങ്ങൾ പിടിച്ചെടുത്തു

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ അന്വേഷണം വേഗത്തിലാകുന്നു. പ്രത്യേക അന്വേഷണ സംഘത്തിന്റെ (എസ്‌ഐടി) നേതൃത്വത്തിൽ ഉണ്ണികൃഷ്ണൻ പോറ്റിയുടെ വീട്ടിൽ പരിശോധന തുടരുകയാണ്. പരിശോധനയിൽ പിടിച്ചെടുത്തവയെല്ലാം ആഭരണങ്ങളാണെന്ന് റിപ്പോർട്ട്.…

‘എനിക്കൊക്കെ RSS സുഹൃത്തുക്കളുണ്ട്, പക്ഷേ ഒരൊറ്റ സഖാവിനും RSS-കാർ സുഹൃത്തുക്കളായിട്ടില്ല’: കെ.ടി ജലീൽ

കോഴിക്കോട്: ആർ.എസ്.എസ്-സിപിഐഎം ബന്ധത്തെക്കുറിച്ചുള്ള രാഷ്ട്രീയ ചര്‍ച്ചകള്‍ക്കിടയില്‍ എൽ.ഡി.എഫ്. എം.എൽ.എ കെ.ടി. ജലീൽ പുതിയ പരാമർശവുമായി രംഗത്ത്. “നമുക്കൊക്കെ ആർ.എസ്.എസ് സുഹൃത്തുക്കളുണ്ട്, പക്ഷേ ഒരൊറ്റ സഖാവിനും ആർ.എസ്.എസ് സുഹൃത്തുക്കളായിട്ടില്ല”…

വെള്ളാപ്പള്ളി നടേശൻ സിപിഐയെ വിമർശിച്ചു: “നാടോടുമ്പോൾ നടുവേ ഓടണം”

തിരുവനന്തപുരം: ദേശീയ വിദ്യാഭ്യാസ നയം (NEP) നടപ്പാക്കുന്നതിന്റെ ഭാഗമായുള്ള പി.എം. ശ്രീ (PM SHRI) പദ്ധതിക്കെതിരെ സി.പി.ഐ (CPI) ഉയർത്തുന്ന വിമർശനങ്ങളെ തള്ളിക്കളഞ്ഞ് sndp യോഗം ജനറൽ…

സ്‌കൂൾ ഒളിമ്പിക്സ് അത്‌ലറ്റിക്സ് റെക്കോഡ് : 2024 നെ മറികടന്ന് 2025

തിരുവനന്തപുരം: സംസ്ഥാന സ്കൂൾ ഒളിമ്പിക്സ് അത്‌ലറ്റിക്സിൽ സൃഷ്ടിക്കപ്പെട്ട റെക്കോഡുകളുടെ എണ്ണം 2024 നെ മറികടന്നു. കഴിഞ്ഞവർഷം എട്ടു പുതിയ റെക്കോഡുകൾ ആണ് സൃഷ്ടിക്കപ്പെട്ടത്. ഒപ്പം 3 മുൻറെക്കോഡ്…

ലോകാവസാനം പ്രതീക്ഷിച്ചതിലും നേരത്തെ; ഓക്സിജൻ ഇല്ലാതായി ഭൂമി വാസയോഗ്യമല്ലാതാകും – നാസ മുന്നറിയിപ്പ്

വാഷിംഗ്ടൺ: ഭൂമിയുടെ അവസാനഘട്ടം നമുക്ക് കരുതിയതിലും നേരത്തെയാകുമെന്ന അതിശയകരമായ മുന്നറിയിപ്പുമായി നാസ ശാസ്ത്രജ്ഞർ. അടുത്ത നൂറ് കോടി വർഷങ്ങൾക്കുള്ളിൽ തന്നെ ഭൂമിയുടെ അന്തരീക്ഷം വാസയോഗ്യമല്ലാതെയാകും, ഓക്സിജൻ ക്രമേണ…

‘നിങ്ങളറിയാതെ നിങ്ങളെ പിണറായി വിജയന്‍ ആര്‍എസ്എസ് കാര്യാലയത്തില്‍ പണയം വച്ചിരിക്കുന്നു’, പിഎംശ്രീ വിവാദത്തില്‍ സന്ദീപ് വാര്യര്‍

കൊച്ചി: പിഎം ശ്രീ പദ്ധതിയെ ചുറ്റിപ്പറ്റിയുള്ള രാഷ്ട്രീയ വിവാദം കടുക്കുമ്പോൾ, കോണ്‍ഗ്രസ് നേതാവ് സന്ദീപ് വാര്യര്‍ പുതിയ വിമര്‍ശനവുമായി രംഗത്തെത്തി. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം മുഖ്യമന്ത്രി പിണറായി…

കേരളത്തിലെ തദ്ദേശ തിരഞ്ഞെടുപ്പിന് അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിച്ചു; ആകെ 2.84 കോടി വോട്ടർമാർ

തിരുവനന്തപുരം: സംസ്ഥാനത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിച്ചു. ആകെ 2,84,46,762 വോട്ടർമാരാണ് പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്നത്. തദ്ദേശസ്ഥാപനങ്ങളിലെ വാർഡ് പുനർവിഭജനത്തിന് ശേഷം പുതിയ പോളിംഗ് സ്റ്റേഷൻ…

അടിമാലിയിൽ മണ്ണിടിച്ചിൽ; ദമ്പതികളിൽ ഭർത്താവ് ബിജു മരിച്ചു, ഭാര്യ സന്ധ്യ ഗുരുതരാവസ്ഥയിൽ

അടിമാലി: കൊച്ചി–ധനുഷ്കോടി ദേശീയപാതയിലെ അടിമാലി ലക്ഷം വീട് കോളനി ഭാഗത്ത് രാത്രിയുണ്ടായ മണ്ണിടിച്ചിലിൽ ഒരു വ്യക്തി മരിച്ചു. വീടുതകർന്നതിനെ തുടർന്ന് സിമന്റ് സ്ലാബുകൾക്കടിയിൽപ്പെട്ട ദമ്പതികളിൽ ബിജുവാണ് മരിച്ചത്.…