ക്യാബിൻ ക്രൂവിനോട് ലൈംഗികാതിക്രമം; ഹൈദരാബാദിൽ മലയാളി ടെക്കി അറസ്റ്റിൽ 

ഹൈദരാബാദ്: ദുബായിൽ നിന്ന് ഹൈദരാബാദിലേക്കുള്ള എയർ ഇന്ത്യ വിമാനയാത്രയ്ക്കിടെ വനിതാ ഫ്ലൈറ്റ് അറ്റൻഡൻ്റിനെ ലൈംഗികാതിക്രമത്തിന് വിധേയയാക്കിയ കേസിൽ മലയാളിയായ സോഫ്റ്റ്‌വെയർ എഞ്ചിനീയർ അറസ്റ്റിലായി. മദ്യപിച്ച നിലയിലായിരുന്ന ഇയാൾ…

രാഹുൽ ഈശ്വർ അറസ്റ്റിൽ 

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിനെതിരെ പരാതി നൽകിയ അതിജീവിതയെ അധിക്ഷേപിക്കുന്ന തരത്തിലുള്ള പരാമർശങ്ങൾ നടത്തിയ കേസിൽ രാഹുൽ ഈശ്വർ അറസ്റ്റിലായി. ജാമ്യമില്ലാ വകുപ്പുകളിലാണ് അറസ്റ്റ് വരുത്തിയതെന്ന് അന്വേഷണ സംഘം…

സന്ദീപ് വാര്യർക്കും രഞ്ജിത പുളിക്കനുമെതിരെ കേസ്

തിരുവനന്തപുരം: രാഹുലിനെതിരെ പരാതി നൽകിയ അതിജീവിതയുടെ ഐഡൻ്റിറ്റി വെളിപ്പെടുത്തിയ സംഭവത്തിൽ വീണ്ടും കേസ്. കെപിസിസി ജനറൽ സെക്രട്ടറി സന്ദീപ് വാര്യർ, സോഷ്യൽ മീഡിയ പ്രവർത്തക രഞ്ജിത പുളിക്കൻ…

ഈ തിരഞ്ഞെടുപ്പ് പ്രതിപക്ഷത്തിന്റെ വിലയിരുത്തൽ; യു.ഡി.എഫിന് വലിയ മുന്നേറ്റമുണ്ടാകും: പി.കെ കുഞ്ഞാലിക്കുട്ടി

തിരഞ്ഞെടുപ്പ് ഭരണത്തിന്റെ വിലയിരുത്തലാവുമെന്ന് പറയുന്നതുപോലെ തന്നെ ഇത് പ്രതിപക്ഷത്തിന്റെ വിലയിരുത്തലും ആകുമെന്ന് പ്രതിപക്ഷ ഉപ നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി. തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിൽ യുഡിഎഫിന് വലിയ മുന്നേറ്റം ഉണ്ടാകുമെന്ന്…

കോൺഗ്രസിന് വിമതശല്യം കുറവ്; യുവാക്കൾക്ക് പ്രാതിനിധ്യം നൽകി: കെ.സി. വേണുഗോപാൽ; സമയം നീട്ടിയത് കേസിൽ നിന്ന് ഊരാൻ മാത്രം: എസ്.ഐ.ആർ.

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് മുൻ വർഷങ്ങളെ അപേക്ഷിച്ച് വിമതശല്യം വളരെ കുറവാണെന്ന് എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ അറിയിച്ചു. സംസ്ഥാനത്തെ 2% സ്ഥലത്ത്…

2036-ലെ ഒളിമ്പിക്സ് വേദിയിലൊന്ന് തിരുവനന്തപുരത്ത്; ബിജെപിയുടെ പ്രകടനപത്രികയിൽ വമ്പൻ വാഗ്ദാനം

തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിലേക്കുള്ള തിരഞ്ഞെടുപ്പ് മുന്നോടിയായി ബിജെപി പുറത്തിറക്കിയ പ്രകടനപത്രികയിൽ വലിയ രാഷ്ട്രീയ ചർച്ചകൾക്ക് ഇടയാക്കുന്ന വാഗ്ദാനം. 2036 ഒളിംപിക്സ് വേദികളിൽ ഒന്നാക്കി തിരുവനന്തപുരം നഗരത്തെ മാറ്റും…

കെപിസിസി ഡിജിറ്റൽ മീഡിയ സെൽ ചെയർമാൻ സ്ഥാനത്ത് ഇനി ഹൈബി ഈഡൻ

തിരുവനന്തപുരം: കെപിസിസിയുടെ ഡിജിറ്റൽ മീഡിയ സെൽ ചെയർമാൻ സ്ഥാനത്തേക്ക് ഹൈബി ഈഡൻ എം.പിയെ നിയമിച്ചു. നിലവിലെ ചെയർമാൻ വി.ടി. ബൽറാം സ്ഥാനം ഒഴിഞ്ഞതിനെ തുടർന്ന് സംഘാടക സമിതി…

ഇന്ന് നവംബര്‍ 30: ഒരു രൂപ നോട്ടിന് ഇന്ന് 107-ആം ജന്മദിനം, കമ്പ്യൂട്ടര്‍ സുരക്ഷാ ദിനവും ഇന്ന്: ലാലു അലക്‌സിന്റേയും വി എം വിനുവിന്റേയും ജന്മദിനവും കലാഭവന്‍ അബിയുടെ ഓർമ്മദിനവും ഇന്ന്; പാദുവയിലെ പൂന്തോട്ടത്തിലിരുന്ന് ഗലീലിയോ ആദ്യമായി വാന നിരീക്ഷണം നടത്തിയതും തോമസ് ആൽവാ എഡിസൺ ഫോണോഗ്രാഫ് പ്രദർശിപ്പിച്ചതും ഇതേ ദിനം തന്നെ: ചരിത്രത്തില്‍ ഇന്ന്

കൊച്ചി ഒരു രൂപ നോട്ടിന് ഇന്ന് 107മത് ജന്മദിനം ഭാരത സർക്കാർ നേരിട്ട് അച്ചടിച്ച് വിതരണം ചെയ്ത ഏക കറൻസി നോട്ടാണ്‌ ഒരു രൂപ നോട്ട്. ഇന്ത്യയിൽ…

രണ്ടാഴ്ചയിൽ ശബരിമലയിൽ എത്തിയത് 12 ലക്ഷം തീർത്ഥാടകർ; അന്തർസംസ്ഥാന സർവീസുകൾ വിപുലീകരിച്ച് കെഎസ്ആർടിസി

പത്തനംതിട്ട: ശബരിമല മണ്ഡല–മകരവിളക്ക് തീർത്ഥാടനകാലം ആരംഭിച്ച് രണ്ടാഴ്ച പൂർത്തിയാകുമ്പോഴേക്കും ദർശനം നടത്തിയ തീർത്ഥാടകരുടെ എണ്ണം 12 ലക്ഷത്തോട് സമീപിക്കുന്നു. നവംബർ 16 മുതൽ 29 വരെ 11,89,088…

ഡിസംബർ മാസത്തെ റേഷൻ വിതരണം ചൊവ്വാഴ്ച മുതൽ; നീലക്കാര്‍ഡുകാര്‍ക്ക് അഞ്ചുകിലോ അരിയും വെള്ളക്കാര്‍ഡുകാര്‍ക്ക് പത്തുകിലോ അരിയും അധികം ലഭിക്കും

തിരുവനന്തപുരം: ഡിസംബർ മാസത്തെ റേഷൻ വിതരണം സംസ്ഥാനത്ത് ചൊവ്വാഴ്ച മുതൽ ആരംഭിക്കും. ക്രിസ്മസ് പ്രമാണിച്ച് ഇത്തവണ നീല കാർഡുടമകൾക്ക് അധികമായി 5 കിലോ അരിയും വെള്ള കാർഡുടമകൾക്ക്…