വാട്സ്ആപ്പിൽ പുതിയ TAG ഫീച്ചർ; ഗ്രൂപ്പ് ചാറ്റുകൾ ഇനി കൂടുതൽ വ്യക്തം

വാട്സ്ആപ്പ് പുതിയ ‘Group Member Tag’ ഫീച്ചർ പുറത്തിറക്കി. ബീറ്റ ഉപയോക്താക്കൾക്ക് ലഭ്യമായ ഈ സൗകര്യം ഗ്രൂപ്പ് മെസേജിംഗിനെ കൂടുതൽ വ്യക്തവും ക്രമബദ്ധവുമാക്കുന്നു.

#WhatsApp #WhatsAppUpdate #WhatsAppFeature #TechNews #AndroidBeta #WhatsAppTags #MalayalamTech

ശബരിമലയിൽ തീർഥാടക തിരക്ക്; കെഎസ്ആർടിസിക്ക് റെക്കോഡ് വരുമാനം — 4.27 കോടി കടന്നു

പമ്പ: മണ്ഡലമകരവിളക്ക് സീസണിൽ ശബരിമലയിൽ തീർഥാടക പ്രവാഹം കുതിച്ചുകയറുമ്പോൾ കെഎസ്ആർടിസിക്കും ചരിത്രതലത്തിൽ വരുമാനവർധന. ശബരിമല നട തുറന്ന് ഒരാഴ്ച പിന്നിടുമ്പോൾ മൊത്തം വരുമാനം ₹4,27,71,797 ആയി —…

സ്ഥാനാർഥികളുടെ അന്തിമപട്ടിക പ്രസിദ്ധീകരിച്ചു; മത്സരരംഗത്ത് 72,005 പേർ

15 വാർഡിൽ വോട്ടെടുപ്പിന് മുമ്പേ എൽഡിഎഫ് ജയം കൊച്ചി: തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിനായുള്ള നാമനിർദേശ പത്രിക പിൻവലിക്കൽ കാലാവധി അവസാനിച്ചതോടെ സംസ്ഥാനത്തെ മത്സരരംഗം അന്തിമരൂപം നേടി. 72,005 സ്ഥാനാർഥികൾ…

ധർമേന്ദ്രയുടെ വിയോഗത്തിൽ അനുശോചിച്ച് പ്രധാനമന്ത്രി മോദി

ന്യൂ ഡൽഹി: ബോളിവുഡ് ഇതിഹാസ താരം ധർമേന്ദ്രയുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യൻ സിനിമയിൽ ഒരു യുഗത്തിന്റെ അന്ത്യം കുറിക്കുന്ന നഷ്ടമാണിതെന്ന് പ്രധാനമന്ത്രി…

യുഡിഎഫ് പ്രകടന പത്രികയ്ക്കെതിരെ തോമസ് ഐസക്

കൊച്ചി: തദ്ദേശ തിരഞ്ഞെടുപ്പ് മാനിഫെസ്റ്റോയിലുളള യുഡിഎഫിന്റെ പ്രധാന വാഗ്ദാനമായ “എല്ലാ വാർഡുകൾക്കും ഉപാധിരഹിത വികസന ഫണ്ട്” എന്ന പ്രഖ്യാപനത്തെ മുൻ ധനകാര്യമന്ത്രി ഡോ. തോമസ് ഐസക് ശക്തമായി…

യു.ഡി.എഫ് പ്രകടനപത്രിക പുറത്തിറങ്ങി; നടപ്പാക്കാൻ പൂർണ ആത്മവിശ്വാസമുള്ള പദ്ധതികൾ – അഞ്ച് വർഷത്തിൽ ഗ്രാമങ്ങളിലും നഗരങ്ങളിലും അടിസ്ഥാന മാറ്റം

യു.ഡി.എഫ് തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിനായുള്ള പ്രകടനപത്രിക പുറത്തിറക്കി. അഞ്ചു വർഷത്തിനുള്ളിൽ ഗ്രാമ–നഗര മേഖലകളിൽ അടിസ്ഥാനമാറ്റം വാഗ്ദാനം. മാലിന്യനിർമാർജ്ജനം, കുടിവെള്ളം, റോഡ് വികസനം, ക്ഷേമപദ്ധതികൾ ഉൾപ്പെടെ സമഗ്ര പരിഷ്കാരങ്ങൾ.

ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അത്ഭുത ബൈസിക്കിൾ കിക്ക് ഗോൾ; സോഷ്യൽ മീഡിയയിൽ വൈറൽ

സൗദി പ്രോ ലീഗിൽ അൽ ഖലീജിനെതിരായ മത്സരത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ നേടിയ വണ്ടർ ഗോൾ ലോകഫുട്ബോൾ ലോകം ആരാധിക്കുന്നു. 2018ലെ പ്രശസ്ത ബൈസിക്കിൾ ഗോളിന് സമാനമായ പ്രകടനം.

ജസ്റ്റിസ് സൂര്യകാന്ത് ഇന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസായി ചുമതലയേൽക്കും

ദേശീയ നീതിന്യായ വ്യവസ്ഥയുടെ ഉന്നതസ്ഥാനമായ CJI സ്ഥാനത്തേക്ക് ജസ്റ്റിസ് സൂര്യകാന്ത് ഇന്ന് സത്യപ്രതിജ്ഞ ചെയ്യുന്നു. ഹരിയാനയിൽ നിന്നുള്ള ആദ്യത്തെ ചീഫ് ജസ്റ്റിസ്. 2027 ഫെബ്രുവരി 9 വരെയാണ് കാലാവധി.

തെരഞ്ഞെടുപ്പ് ചിത്രം തെളിയുന്നു; നാമനിർദേശ പത്രിക പിൻവലിക്കാനുള്ള അവസാന ദിവസം; വിമതരെ അനുനയിപ്പിക്കാൻ മുന്നണികളുടെ അവസാന ശ്രമം

നാമനിർദേശ പത്രിക പിൻവലിക്കാനുള്ള അവസാന ദിവസം. വിമത സ്ഥാനാർത്ഥികളെ നിരിത്താൻ സംസ്ഥാനത്തുടനീളം മുന്നണികൾ ശക്തമായ ഇടപെടലുകൾ നടത്തുന്ന സാഹചര്യം. പല ജില്ലകളിലും സീറ്റ് തർക്കം തുടർവിവാദമായി.

‘ജീവനൊടുക്കിയാൽ ഉത്തരവാദി ഇലക്ഷൻ കമ്മീഷനും എസ്‌ഐആറും’; ബിഎൽഒയുടെ ശബ്ദ സന്ദേശം പുറത്ത്

കോട്ടയം: സംസ്ഥാനത്ത് നടക്കുന്ന എസ്ഐആർ (Special Summary Revision) വോട്ടർപട്ടിക പരിഷ്കരണ ജോലികളുടെ അത്യാധിക ജോലിഭാരം വീണ്ടും വിവാദമാകുന്നു. പൂഞ്ഞാർ 110-ാം ബൂത്തിലെ ബിഎൽഒ (Booth Level…