തനിക്കും നീതി വേണ്ടേ?

കോടതി കുറ്റവിമുക്തനാക്കിയ ശേഷവും വേട്ടയാടപ്പെടുന്നുവെന്ന് ദിലീപ്; പ്രതിഷേധങ്ങൾ സംസ്ഥാനത്താകെ തിരുവനന്തപുരം കോടതി കുറ്റവിമുക്തനാക്കിയ ശേഷവും തനിക്കെതിരെ തുടരുന്ന സാമൂഹ്യ-മാധ്യമ വേട്ടയ്‌ക്കെതിരെ പ്രതികരണവുമായി നടൻ ദിലീപ്. ശബരിമല ദർശനത്തിനിടെ…

സിഡ്‌നി ബോണ്ടി ബീച്ച് ആക്രമണം: 11 പേരെ കൊന്ന ഷൂട്ടറെ കീഴടക്കിയ ‘ഫ്രൂട്ട് വെണ്ടർ ഹീറോ’

ഓസ്‌ട്രേലിയയുടെ ചരിത്രത്തിലെ ഏറ്റവും ഭീകരമായ ആക്രമണങ്ങളിൽ ഒന്നാണ് സിഡ്‌നി ബോണ്ടി ബീച്ചിൽ നടന്നത്. ഹനുക്ക ആഘോഷത്തിനിടെ 11 പേർ കൊല്ലപ്പെട്ട വെടിവെപ്പ്. എന്നാൽ, ആൾക്കൂട്ടത്തിനുനേരെ നിറയൊഴിച്ച തോക്കുധാരിയെ ഒരു നിരായുധനായ സാധാരണക്കാരൻ ധൈര്യത്തോടെ കീഴ്‌പ്പെടുത്തി. പഴങ്ങൾ വിൽക്കുന്ന 43-കാരനായ അഹ്‌മദ് അൽ അഹ്‌മദിന്റെ ആ സാഹസികത എങ്ങനെയാണ് കൂടുതൽ ജീവൻ രക്ഷിച്ചത്? തീവ്രവാദ ആക്രമണമെന്ന് സർക്കാർ പ്രഖ്യാപിച്ച ഈ സംഭവത്തിൻ്റെ വിശദാംശങ്ങൾ, ഹീറോയ്ക്ക് വെടിയേറ്റതിൻ്റെ വിവരങ്ങൾ, ഓസ്‌ട്രേലിയൻ പ്രധാനമന്ത്രിയുടെ പ്രതികരണം എന്നിവ ഈ വീഡിയോയിൽ കാണാം.

വാഹനത്തിൽ ഇരുന്ന് പൾസർ സുനി വിളിച്ച ശ്രീലക്ഷ്മി ആരാണ്? എന്തുകൊണ്ട് സാക്ഷിയാക്കിയില്ല? വിചാരണ കോടതിയുടെ നിർണായക ചോദ്യങ്ങൾ

കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട്, സംഭവം നടക്കുമ്പോൾ ഓടുന്ന വാഹനത്തിൽ ഇരുന്ന് ഒന്നാം പ്രതിയായ പൾസർ സുനിയുമായി ഫോൺ സംഭാഷണം നടത്തിയ ശ്രീലക്ഷ്മി ആരാണെന്നതിൽ വ്യക്തത…

ദക്ഷിണാഫ്രിക്കയെ തകർത്ത് ഇന്ത്യ; ഏഴ് വിക്കറ്റ് ജയം, പരമ്പരയിൽ ലീഡ് (2-1)

ധരംശാല: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ട്വന്റി-20 പരമ്പരയിലെ മൂന്നാം മത്സരത്തിൽ ഇന്ത്യക്ക് തകർപ്പൻ വിജയം. 118 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ 15.5 ഓവറിൽ മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി…

നടിയെ ആക്രമിച്ച കേസ്: അതിജീവിതയുടെ പ്രതികരണം പങ്കുവെച്ച് പൃഥ്വിരാജ്; പിന്തുണയുമായി മഞ്ജു വാര്യർ

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ കോടതി വിധിയിൽ പ്രതികരിച്ച് അതിജീവിത സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പ് നടൻ പൃഥ്വിരാജ് പങ്കുവെച്ചു. കേസിന്റെ തുടക്കം മുതൽ തന്നെ അതിജീവിതയ്‌ക്കൊപ്പമാണെന്ന നിലപാട്…

“തെളിവുകൾ കൈവശമില്ല, വ്യവസായി പങ്കുവച്ച വിവരങ്ങൾ കൈമാറി”; സ്വർണക്കൊള്ളയിലെ വെളിപ്പെടുത്തലിൽ രമേശ് ചെന്നിത്തല

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിലെ വെളിപ്പെടുത്തലിൽ എസ്ഐടിക്ക് മൊഴി നൽകി രമേശ് ചെന്നിത്തല. തെളിവുകൾ കൈവശമില്ലെന്നും, വ്യവസായി പങ്ക് വച്ച വിവരങ്ങളാണ് കൈമാറിയതെന്നും രമേശ് ചെന്നിത്തല പറഞ്ഞു. പുരാവസ്തു…

തെരഞ്ഞെടുപ്പ് ഫലത്തിന് മുൻപ് തയ്യാറാക്കിയത് 12000 ലഡു; പരാജയപ്പെട്ടാൽ അതെന്ത് ചെയ്യുമെന്ന് നാട്ടുകാർക്കും ആശങ്ക; തൃക്കാക്കരയിലെ സ്വതന്ത്രന് മിന്നും വിജയം; ‘വെൽഡൺ സാബു’വെന്ന് സോഷ്യൽ മീഡിയ

കൊച്ചി: തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കുന്നതിന് മുൻപുതന്നെ 12,000 ലഡു തയ്യാറാക്കി തൃക്കാക്കരയിലെ 40-ാം വാർഡിൽ നിന്ന് വിജയിച്ച് ശ്രദ്ധേയനായി സ്വതന്ത്ര സ്ഥാനാർത്ഥി സാബു ഫ്രാൻസിസ്. 142 വോട്ടിന്റെ ലീഡ്…

എസ്ഐആറിനെതിരെ ഡൽഹിയിൽ മഹാറാലി; കേന്ദ്ര സർക്കാരിനെതിരെ ശക്തമായ പ്രതിഷേധവുമായി കോൺഗ്രസ്

ഡൽഹി: കേന്ദ്രം ഭരിക്കുന്ന ബിജെപി സർക്കാർ നടപ്പാക്കുന്ന ജനവിരുദ്ധമായ എസ്ഐആറിനെതിരെ ഡൽഹിയിൽ കോൺഗ്രസ് വൻ മഹാറാലി സംഘടിപ്പിച്ചു. രാംലീല മൈതാനിയിൽ നടന്ന ജനകീയ റാലിയിൽ രാജ്യത്തിന്റെ വിവിധ…