അമിതവേഗതയിലെത്തിയ ഓഡി കാർ 16 പേരെ ഇടിച്ചുതെറിപ്പിച്ചു; ഒരാൾക്ക് ദാരുണാന്ത്യം

ജയ്പൂർ: രാജസ്ഥാനിലെ ജയ്പൂരിൽ അമിതവേഗതയിൽ എത്തിയ ഓഡി കാർ കാൽനടയാത്രക്കാരുടെ ഇടയിലേക്ക് ഇടിച്ചുകയറി ഒരാൾ മരിച്ചു. 15 പേർക്ക് പരിക്കേറ്റു. വെള്ളിയാഴ്ച രാത്രി നടന്ന അപകടത്തിൽ നാല്…

നിയമസഭാ തെരഞ്ഞെടുപ്പിൽ നൂറ് സീറ്റുമായി യുഡിഎഫ് അധികാരത്തിലെത്തും: രമേശ് ചെന്നിത്തല

തിരുവനന്തപുരം: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ നൂറ് സീറ്റുകൾ നേടി യുഡിഎഫ് അധികാരത്തിലെത്തുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇത് അമിത ആത്മവിശ്വാസമല്ല, മറിച്ച് കോൺഫിഡൻസാണെന്നും അദ്ദേഹം വ്യക്തമാക്കി.…

ജമാഅത്തെ ആവശ്യപ്പെട്ടത് ഒരു കോടി രൂപ നഷ്ടപരിഹാരം; അത് കൊടുക്കാൻ മനസില്ല: എ.കെ. ബാലൻ 

കേസും കോടതിയൊന്നും പുത്തരിയല്ലെന്നും എ.കെ. ബാലൻ പറഞ്ഞു. തിരുവനന്തപുരം: ജമാഅത്തെ ഇസ്ലാമിക്കെതിരായ ആരോപണത്തിൽ വിശദീകരണവുമായി സിപിഐഎം നേതാവ് എ.കെ. ബാലൻ. പരാമർശത്തിൽ ജമാഅത്തെ ഒരു കോടി രൂപയാണ്…

“കൈകാലുകൾ ബന്ധിച്ച ജീവിതം; സഭാ നേതൃത്വത്തിന്റെ നിശബ്ദതയാണ് തെരുവിലേക്കെത്തിച്ചത്” – വെളിപ്പെടുത്തലുമായി അതിജീവിത

തിരുവനന്തപുരം: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ പീഡന പരാതിയെത്തുടർന്ന് നേരിടേണ്ടി വന്ന കടുത്ത യാതനകളും ഒറ്റപ്പെടുത്തലും തുറന്നുപറഞ്ഞ് അതിജീവിത. കൈകാലുകൾ ബന്ധിച്ച നിലയിലാണ് ഇപ്പോഴത്തെ ജീവിതമെന്നും, പീഡന പരാതി…

ശബരിമല സ്വർണക്കൊള്ള; തന്ത്രിക്ക് കവചമൊരുക്കി കുമ്മനം രാജശേഖരൻ, എസ്‌ഐടിക്ക് പക്ഷപാതമെന്ന ആരോപണം

തിരുവനന്തപുരം: ശബരിമലയിലെ സ്വർണക്കൊള്ള കേസിൽ അറസ്റ്റിലായ തന്ത്രി കണ്ഠരര് രാജീവരെ പിന്തുണച്ച് ബിജെപി നേതാവ് കുമ്മനം രാജശേഖരൻ. തന്ത്രി അറിഞ്ഞാണ് കുറ്റകൃത്യം നടന്നതെന്ന് എങ്ങനെ പറയാനാകുമെന്ന ചോദ്യമുയർത്തിയ…

ഗൂഢാലോചനയിൽ തന്ത്രി പങ്കാളി; ശബരിമല സ്വർണക്കൊള്ള കേസിൽ കണ്ഠര് രാജീവർ റിമാൻഡിൽ

കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസുമായി ബന്ധപ്പെട്ട കട്ടിളപ്പാളി കേസിൽ അറസ്റ്റിലായ തന്ത്രി കണ്ഠര് രാജീവറെ കൊല്ലം വിജിലൻസ് കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. തന്ത്രിയെ തിരുവനന്തപുരം…

“മിഷൻ 110”: മൂന്നാം തുടർഭരണം ഉറപ്പിക്കാൻ പിണറായിയുടെ മാസ്റ്റർ പ്ലാൻ; തദ്ദേശ തിരിച്ചടിക്ക് മറുപടിയുമായി എൽഡിഎഫ് ജാഥ വരുന്നു!

ഐക്യം ഉറപ്പാക്കിയാൽ തുടർ ഭരണം ഉറപ്പെന്ന് മുഖ്യമന്ത്രി. എല്‍ഡിഎഫ് മുന്നണി യോഗത്തിലാണ് മുഖ്യമന്ത്രി ശുഭപ്രതീക്ഷ പങ്കുവെച്ചത്തിരുവനന്തപുരം: ഐക്യം ഉറപ്പാക്കിയാൽ തുടർ ഭരണം ഉറപ്പെന്ന് മുഖ്യമന്ത്രി. എല്‍ഡിഎഫ് മുന്നണി…

തൃശ്ശൂരിൽ സുരേഷ് ഗോപി ജയിച്ചത് സിപിഎമ്മിന്റെ സഹായത്തോടെ; ആരോപണവുമായി ചെന്നിത്തല

Kochi: തൃശ്ശൂർ ലോക്സഭാ മണ്ഡലത്തിൽ ബിജെപി സ്ഥാനാർഥി സുരേഷ് ഗോപി വിജയിച്ചത് സിപിഎമ്മിന്റെയും ഇടതുമുന്നണിയുടെയും സഹായത്തോടെയാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു…

പാർട്ടി ഓഫീസ് സ്ഥലവിൽപ്പന ആരോപണം: പാലക്കാട് ഡിസിസി പ്രസിഡൻ്റ് എ. തങ്കപ്പനെതിരെ പോസ്റ്ററുകൾ

പാലക്കാട്: പാലക്കാട് ജില്ലാ കോൺഗ്രസ് കമ്മിറ്റി (ഡിസിസി) പ്രസിഡൻ്റ് എ. തങ്കപ്പനെതിരെ പ്രതിഷേധ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു. ഡിസിസി ഓഫീസ് പരിസരത്താണ് വിവാദ പോസ്റ്ററുകൾ പതിപ്പിച്ചിരിക്കുന്നത്. ‘പാർട്ടി ഓഫീസിനായി…