മദ്യത്തിന് പേരിടാൻ സർക്കാർ സമ്മാനം പ്രഖ്യാപിച്ചതിനെതിരെ പരാതി

തൃശൂർ: മദ്യത്തിന് പേരിടാൻ സർക്കാർ സമ്മാനം പ്രഖ്യാപിച്ചതിനെതിരെ പരാതി. തൃശൂരിലെ കോൺഗ്രസ് നേതാവ് ജോൺ ഡാനിയൽ ആണ് മനുഷ്യാവകാശ കമ്മീഷന് പരാതി നൽകിയത്. മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുന്നതിന് ഇത്തരം…

ന്യൂ ഇയർ ആഘോഷത്തിനിടെ പൊലീസ് അതിക്രമമെന്ന് പരാതി; ദൃശ്യങ്ങൾ പങ്കുവച്ച് ഡിജെ കലാകാരൻ

പത്തനംതിട്ട: ന്യൂ ഇയർ ആഘോഷത്തിനിടെ പൊലീസ് അതിക്രമമെന്ന് പരാതി. ഡിജെ കലാകാരന്റെ ലാപ്ടോപ്പ് പൊലീസ് ചവിട്ടി പൊട്ടിച്ചുവെന്ന് ആരോപണം. പത്തനംതിട്ട ജിയോ ഗ്രൗണ്ടിൽ നടന്ന പരിപാടിക്കിടെയാണ് സംഭവം. …

ധർമ്മടത്ത് മൂന്നാമൂഴത്തിന് പിണറായി, ഭൂരിപക്ഷം കിട്ടിയാൽ വീണ്ടും മുഖ്യമന്ത്രി

പുതുമുഖത്തെ പ്രഖ്യാപിക്കാനാണ് തീരുമാനം. നിയമസഭാ തെരഞ്ഞെടുപ്പിൽ പിണറായി തന്നെ എൽഡിഎഫിനെ നയിക്കും തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ ധർമ്മടത്ത് വീണ്ടും പിണറായി വിജയൻ മത്സരിക്കും. ഭരണം ലഭിച്ചാൽ വീണ്ടും…

ചതിയൻ ചന്തു പരാമർശത്തിൽ വെള്ളാപ്പള്ളിയെ തള്ളി മുഖ്യമന്ത്രി

തിരുവനന്തപുരം: എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ കാറിൽ കയറ്റിയതിൽ സിപിഐയുടെ വിമർശനങ്ങൾ തള്ളി മുഖ്യമന്ത്രി പിണറായി വിജയൻ. വെള്ളാപ്പള്ളിയെ മുഖ്യമന്ത്രിയുടെ കാറിൽ കയറ്റിയത് തെറ്റാണെന്ന് കരുതുന്നില്ലെന്ന്…

ശബരിമല സ്വര്‍ണക്കൊള്ളയില്‍ കടകംപള്ളി സുരേന്ദ്രനെ രഹസ്യമായി ചോദ്യം ചെയ്തത് എന്തിനു വേണ്ടി? രണ്ട് ഐ.പി.എസ് ഉദ്യോഗസ്ഥരുടെയും ക്രൈംബ്രാഞ്ചിലെ ഉന്നതന്റെയും അറിവോടെസി.പി.എമ്മുകാരായ രണ്ടു പേരെ എസ്.ഐ.ടിയില്‍ നിയമിച്ചത് ഹൈക്കോടതി പരിശോധിക്കണം; സത്യസന്ധമായി ജോലി ചെയ്യാന്‍ എസ്.ഐ.ടിയെ മുഖ്യമന്ത്രിയുടെ ഓഫീസ് അനുവദിക്കുന്നില്ല; കടകംപള്ളി സുരേന്ദ്രനെ ചോദ്യം ചെയ്തത് രഹസ്യമാക്കി വച്ചിട്ട് അടൂര്‍ പ്രകാശിനെ ചോദ്യം ചെയ്യാന്‍ പോകുന്നെന്ന വാര്‍ത്ത ആരാണ് നല്‍കിയത്? സര്‍ക്കാര്‍ ശ്രമിക്കുന്നത് സി.പി.എം നേതാക്കള്‍ സ്വര്‍ണം കവര്‍ന്നത് ബാലന്‍സ് ചെയ്യാന്‍?

ഗുരുവായൂര്‍:ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് പ്രധാനപ്പെട്ട സി.പി.എം നേതാക്കളെ ചോദ്യം ചെയ്യുന്നതും അറസ്റ്റു ചെയ്യുന്നതും വൈകിപ്പിക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫീസ് എസ്.ഐ.ടിക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്തുന്നുവെന്ന് തിരഞ്ഞെടുപ്പ് കാലത്ത് പ്രതിപക്ഷം…

പുതുവര്‍ഷത്തില്‍ പുതിയ ജനകീയ ക്യാംപയിന് തുടക്കമിടാന്‍ ആരോഗ്യവകുപ്പ്; ആനന്ദം-വൈബ് 4 വെല്‍നസ്സ് ഇന്ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

ആരോഗ്യം ആനന്ദം–വൈബ് 4 വെല്‍നസ്സ് എന്ന പേരിൽ ആരോഗ്യവകുപ്പ് പുതുവർഷത്തിൽ പുതിയ ജനകീയ ക്യാംപയിന് തുടക്കമിടുന്നു. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കുന്ന ഉദ്ഘാടന ചടങ്ങ് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.

ഫുട്ബോൾ, ക്രിക്കറ്റ് പ്രേമികൾക്കിത് കായിക പൂരത്തിൻ്റെ വർഷം

കായിക ലോകത്തിന് ആവേശം പകരുന്ന വർഷമാകും 2026. ഫുട്ബോൾ ലോകകപ്പും പുരുഷ,വനിതാ ട്വൻ്റി ട്വൻ്റി ലോകകപ്പുകളുമടക്കം ആവേശപ്പോരാട്ടങ്ങളാണ് കായികപ്രേമികൾക്കായി കാത്തിരിക്കുന്നത്. ലോകകപ്പുകളുടെ കൂട്ടപ്പൊരിച്ചിലാണ് 2026ൻ്റെ തിളക്കം. ഖത്തറിൽ…

ആദ്യം പുതുവത്സരത്തിൻ്റെ മണി മുഴങ്ങുന്നത് കിരിബാത്തിയിൽ, അവസാനമാഘോഷിക്കുക സമോവ ദ്വീപിൽ; ലോകം പുതുവർഷത്തെ വരവേൽക്കുമ്പോൾ..

വിവിധ രാജ്യങ്ങൾ വ്യത്യസ്ത സമയമേഖലകൾ. അതിനാൽ തന്നെ ഓരോയിടത്തും പുതുവത്സരാഘോഷങ്ങളും പല സമയത്തായിരിക്കും. അന്താരാഷ്ട്ര ദിനാങ്ക രേഖയ്ക്ക് തൊട്ടുപടിഞ്ഞാറുള്ള ഓഷ്യാനിയന്‍ രാജ്യമായ കിരിബാത്തിയിലാണ് ലോകത്ത് ഏറ്റവുമാദ്യം പുതുവർഷമെത്തുന്നത്.…