‘ആക്രമണത്തിൽ ഖമനേയി കൊല്ലപ്പെട്ടു?’ ഇസ്രയേൽ അവകാശവാദം തള്ളി ഇറാൻ
ഇറാനിൽ നടന്ന വ്യോമാക്രമണത്തിൽ അയത്തൊള്ള അലി ഖമനേയി കൊല്ലപ്പെട്ടെന്ന ഇസ്രയേൽ മാധ്യമ റിപ്പോർട്ടുകൾ ഇറാൻ തള്ളി. വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി പ്രതികരിച്ചു.
“ഓരോ പൾസും ഒരു പുത്തൻ വാർത്ത”
ഇറാനിൽ നടന്ന വ്യോമാക്രമണത്തിൽ അയത്തൊള്ള അലി ഖമനേയി കൊല്ലപ്പെട്ടെന്ന ഇസ്രയേൽ മാധ്യമ റിപ്പോർട്ടുകൾ ഇറാൻ തള്ളി. വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി പ്രതികരിച്ചു.
ദുബായിൽ വിമാന സർവീസുകൾ റദ്ദാക്കി 😳
കുടുങ്ങിയവരിൽ ഗായകൻ ബിജു നാരായണനും!
#Dubai #BijuNarayanan #FlightCancelled #USIranConflict
ചൂരൽമല-മുണ്ടക്കൈ ദുരന്തബാധിതർക്കായി മുസ്ലീം ലീഗ് നിർമ്മിച്ച 51 വീടുകളുടെ ആദ്യഘട്ട കൈമാറ്റം ഇന്ന് വയനാട്ടിൽ. പാണക്കാട് സാദിഖലി ഷിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും; പ്രിയങ്കാ ഗാന്ധി മുഖ്യാതിഥി.
കേരളത്തിൽ സ്വർണവില പവന് ₹2,320 ഉയർന്ന് ₹1,20,800 ആയി. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ തീരുവ നയം, ആഗോള രാഷ്ട്രീയ സംഘർഷങ്ങൾ എന്നിവ സ്വാധീനം ചെലുത്തുന്നു. മാർച്ചിൽ കൂടുതൽ വിലക്കയറ്റത്തിന് സാധ്യത.
ഇരവിപുരം സീറ്റിലെ സ്ഥാനാർത്ഥി നിർണയ വിവാദത്തിൽ ആർഎസ്‌പി മണ്ഡലം സെക്രട്ടറി എൻ. നൗഷാദ് രാജിവച്ചു. എൻ.കെ. പ്രേമചന്ദ്രനെതിരെ രൂക്ഷ വിമർശനം.
അടൂരിലെ സ്വകാര്യ ഹോട്ടലിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയും വി.കെ. ശ്രീകണ്ഠൻ എംപിയും കൂടിക്കാഴ്ച നടത്തി. കണ്ടുമുട്ടൽ അവിചാരിതമെന്ന് ഇരുവരുടെയും വിശദീകരണം.
“ടെഹ്റാനിൽ മിസൈൽ പതിച്ചു”
ഖമനേനി ഓഫീസിന് സമീപം സ്ഫോടനം
മാധ്യമം ജീവനക്കാരുടെ ശമ്പള പ്രതിസന്ധി ചർച്ചചെയ്യാൻ തൊഴിൽ-വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയുടെ സാന്നിധ്യത്തിൽ യോഗം. കുടിശ്ശിക ശമ്പളം ഘട്ടംഘട്ടമായി നൽകാൻ തീരുമാനം; സമരം താൽക്കാലികമായി അവസാനിപ്പിച്ചു.
തിരുവനന്തപുരം നഗരൂരിൽ പൊലീസ് ജീപ്പ് തടഞ്ഞ് എസ്‌ഐയടക്കമുള്ള ഉദ്യോഗസ്ഥർക്കെതിരെ ആക്രമണശ്രമം നടത്തിയതായി ആരോപണം. ഫ്‌ളക്‌സ് തകർത്ത കേസിൽ നോട്ടീസ് നൽകാനെത്തിയപ്പോഴാണ് സംഭവം.
ഉദയ്‌പൂരിൽ നടന്ന വിജയ് ദേവരകൊണ്ട – രശ്മിക മന്ദാന വിവാഹത്തിൽ പങ്കെടുത്ത ഏക മലയാളി താരം കല്യാണി പ്രിയദർശൻ. ഹൃദയസ്പർശിയായ അനുഭവക്കുറിപ്പ് സോഷ്യൽ മീഡിയയിൽ വൈറൽ.