മുഖ്യമന്ത്രിയെ വിമാനത്തിൽ വധിക്കാൻ ശ്രമിച്ചെന്ന കേസ്; രൂക്ഷവിമർശനവുമായി കോടതി, ‘3 വർഷം കഴിഞ്ഞിട്ടും എന്തുകൊണ്ട് കുറ്റപത്രം സമർപ്പിക്കുന്നില്ല?’

പിണറായി വിജയനെ വിമാനത്തിനുള്ളിൽ വധിക്കാൻ ശ്രമിച്ചെന്ന കേസിൽ മൂന്ന് വർഷമായിട്ടും കുറ്റപത്രം സമർപ്പിക്കാത്തതിൽ കോടതി രൂക്ഷവിമർശനം ഉന്നയിച്ചു. കേന്ദ്രാനുമതി ലഭിക്കാത്തതാണ് കാലതാമസത്തിന് കാരണമെന്ന് പ്രോസിക്യൂഷൻ അറിയിച്ചെങ്കിലും കോടതി…

സംഗീതസംവിധായകൻ എസ് പി വെങ്കിടേഷ് അന്തരിച്ചു

ചെന്നൈയിലെ വീട്ടിൽ ഹൃദയാഘാതത്തെ തുടർന്ന് ആണ് അന്ത്യം. ചെന്നൈ: സംഗീത സംവിധായകൻ എസ് പി വെങ്കിടേഷ് അന്തരിച്ചു. ചെന്നൈയിലെ വീട്ടിൽ ഹൃദയാഘാതത്തെ തുടർന്ന് ആണ് അന്ത്യം. 70…

ലോക്സഭയിലെ പ്രതിഷേധം, ഹൈബി ഈഡനും ഡീൻ കുര്യാക്കോസുമടക്കം 8 എംപിമാർക്ക് സസ്പെൻഷൻ |

ദില്ലി: ലോക്‌സഭയിലെ പ്രതിഷേധത്തിൽ പ്രതിപക്ഷ എം പിമാർക്കെതിരെ നടപടിയെടുത്ത് സ്പീക്കർ ഓം ബിർള. കേരളത്തിൽ നിന്നുള്ള എം പി മാരായ ഹൈബി ഈഡനും ഡീൻ കുര്യാക്കോസുമടക്കം എട്ട്…

ഇന്ത്യ – യുഎസ് വ്യാപാരകരാർ: സിംപിള്‍ പോയിന്റുകൾ

🔹 കരാറിന്റെ പ്രധാന നേട്ടങ്ങൾ 🇮🇳 ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് യുഎസിൽ ഇറക്കുമതി നികുതി 18% ആയി കുറച്ചു 🇨🇳 ചൈന (34–37%), 🇵🇰 പാകിസ്ഥാൻ (19%), 🇧🇩…

തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ മൂന്ന് കുട്ടികൾ തടസ്സമായി; ആറുവയസുകാരിയായ മകളെ കനാലിൽ എറിഞ്ഞു കൊന്ന അച്ഛൻ അറസ്റ്റിൽ

ഹൈദരാബാദ്: തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് മൂന്ന് കുട്ടികൾ തടസ്സമാകുമെന്ന കാരണത്താൽ ആറുവയസുകാരിയായ മകളെ കനാലിൽ എറിഞ്ഞ് കൊലപ്പെടുത്തിയ അച്ഛനെ തെലങ്കാന പൊലീസ് അറസ്റ്റ് ചെയ്തു. മഹാരാഷ്ട്ര സ്വദേശിയായ പാണ്ഡുരംഗ്…

ഇന്ത്യ-യുഎസ് വ്യാപാര കരാർ സ്ഥിരീകരിച്ച് മോദി; താരിഫ് 25ൽ നിന്ന് 18 ശതമാനമാക്കി

ന്യൂഡൽ‍ഹി: ഇന്ത്യ–യുഎസ് വ്യാപാര കരാർ സ്ഥിരീകരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ട്രൂത്ത് സോഷ്യലിൽ പങ്കുവച്ച പോസ്റ്റിന് പിന്നാലെയാണ് ഇന്ത്യയുടെ ഔദ്യോഗിക സ്ഥിരീകരണം.…

ബജറ്റിലെ കേരളത്തോടുള്ള അവഗണന: സിപിഐഎം ഇന്ന് കരിദിനം

തിരുവനന്തപുരം: കേന്ദ്ര ബജറ്റിൽ കേരളത്തെ പൂർണമായി അവഗണിച്ചുവെന്നാരോപിച്ച് സിപിഐഎം ഇന്ന് സംസ്ഥാന വ്യാപകമായി കരിദിനം ആചരിക്കും. എല്ലാ ബൂത്തുകളിലും കരിങ്കൊടി ഉയർത്തി പ്രതിഷേധിക്കാനാണ് പാർട്ടി ആഹ്വാനം ചെയ്തിരിക്കുന്നത്.…

വാഹനാപകട നഷ്ടപരിഹാരത്തിന് ആദായ നികുതി ഒഴിവാക്കും; നിർണായക പ്രഖ്യാപനങ്ങൾ

മഹാത്മാ ഗാന്ധിയുടെ പേരിൽ പുതിയ പദ്ധതി വസ്ത്ര നിർമാണ മേഖലയ്ക്ക് കേന്ദ്ര ബജറ്റിൽ കൈത്താങ്ങ്. മഹാത്മാ ഗാന്ധിയുടെ പേരിൽ പുതിയ പദ്ധതി കൊണ്ടുവരും. ‘മഹാത്മാ ഗാന്ധി ഗ്രാമ…

രാജ്യത്ത് ഏപ്രിൽ 1 മുതൽ പുതിയ ആദായ നികുതി നിയമം

ഡൽഹി: മൂന്നാം മോദി സർക്കാരിന്റെ 2026 കേന്ദ്ര ബജറ്റിൽ പുതിയ ആദായ നികുതി നിയമം പ്രഖ്യാപിച്ച് ധനമന്ത്രി നിർമലാ സീതാരാമൻ. നികുതി നിയമങ്ങൾ ലഘൂകരിച്ച പുതിയ നിയമം…

കേന്ദ്ര ബജറ്റിൽ കേരളത്തിന് പ്രഖ്യാപനങ്ങൾ

ഡൽഹി: രാജ്യം ഉറ്റുനോക്കുന്ന കേന്ദ്ര ബജറ്റ് ധനമന്ത്രി നിർമലാ സീതാരാമൻ ലോക്സഭയിൽ അവതരിപ്പിച്ചു. നരേന്ദ്ര മോദി സർക്കാരിന്റെ മൂന്നാം ബജറ്റിൽ കേരളത്തിന് ലഭിച്ച പ്രധാന പ്രഖ്യാപനങ്ങൾ ഇവയാണ്:…