എറണാകുളം-ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസ് സർവീസ് ഉദ്ഘാടന വേളയിൽ വിദ്യാർത്ഥികളെ ആർ.എസ്.എസ് ഗണഗീതം പാടിപ്പിച്ചതിനെ തുടർന്ന് വിവാദം രൂക്ഷമാകുന്നു. സംഭവം ഗൗരവമായി എടുത്ത സർക്കാർ അന്വേഷണം പ്രഖ്യാപിച്ചു.
തിരുവനന്തപുരം ∶ ശബരിമലയിലെ സ്വർണ്ണമോഷണ വിവാദത്തിന് പിന്നാലെ പുതിയ വിവാദത്തിന് വേദിയൊരുക്കി തിരുവിതാംകൂർ ദേവസ്വം ബോർഡ്. മേൽശാന്തിമാരുടെ സഹായികളെ നേരിട്ട് നിയമിക്കാനുള്ള നീക്കമാണ് ബോർഡ് ആരംഭിച്ചത്. കോടികളുടെ…
തിരുവനന്തപുരം: വീണ്ടും വിവാദ പ്രസ്താവനയുമായി എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. “മുസ്ലിം ലീഗ് രാജ്യവിഭജനത്തിന്റെ സന്തതിയാണ്. കേരളത്തിൽ മുസ്ലിം മതനിഷ്ഠമായ ഭരണമാണ് അവരുടെ ലക്ഷ്യം.…