ജമാഅത്തെ ആവശ്യപ്പെട്ടത് ഒരു കോടി രൂപ നഷ്ടപരിഹാരം; അത് കൊടുക്കാൻ മനസില്ല: എ.കെ. ബാലൻ 

കേസും കോടതിയൊന്നും പുത്തരിയല്ലെന്നും എ.കെ. ബാലൻ പറഞ്ഞു. തിരുവനന്തപുരം: ജമാഅത്തെ ഇസ്ലാമിക്കെതിരായ ആരോപണത്തിൽ വിശദീകരണവുമായി സിപിഐഎം നേതാവ് എ.കെ. ബാലൻ. പരാമർശത്തിൽ ജമാഅത്തെ ഒരു കോടി രൂപയാണ് നഷ്ടപരിഹാരമായി ആവശ്യപ്പെട്ടത്. അത് കൊടുക്കാൻ മനസില്ലെന്നും മാപ്പ് പറയില്ലെന്നും ബാലൻ പറഞ്ഞു.

malayalampulse

malayalampulse