തിരുവനന്തപുരം: കേരളത്തിലെ പൊതുജനാരോഗ്യ രംഗം ലോകോത്തരമാണെന്നും വികസിത രാജ്യങ്ങളോട് കിടപിടിക്കുന്നതാണെന്നും നിയമസഭയിലും പൊതുവേദികളിലും ഭരണാധികാരികള്‍ ആവര്‍ത്തിച്ച് അവകാശപ്പെടുമ്പോഴും, തങ്ങള്‍ക്ക് രോഗം വരുമ്പോള്‍ സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളെ കൈയൊഴിയുന്ന…