Skip to content
malayalampulse.in

malayalampulse.in

“ഓരോ പൾസും ഒരു പുത്തൻ വാർത്ത”

  • About
  • Contact
  • Home
CRIME

സാദിഖലി തങ്ങള്‍ക്കെതിരെ ഫേസ്ബുക്ക് വ്യാജ പ്രചാരണം; മുസ്‌ലിം ലീഗ് പരാതിയില്‍ കേസ് രജിസ്റ്റർ ചെയ്തു

03/23/202603/23/2026

മലപ്പുറത്ത് മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷനായ സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ക്കെതിരെ ഫേസ്ബുക്കിലൂടെ വ്യാജ ലൈംഗികാരോപണം പ്രചരിപ്പിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു.

അജ്ഞാത ഫേക്ക് അക്കൗണ്ടിലൂടെ ഉയര്‍ന്ന ആരോപണങ്ങള്‍ പൂര്‍ണമായും വ്യാജമാണെന്ന് ആരോപിച്ച് പി.കെ കുഞ്ഞാലിക്കുട്ടി പൊലീസില്‍ പരാതി നല്‍കിയതായി അറിയിച്ചു. മുസ്‌ലിം ലീഗിന്റെ പരാതിയെ തുടര്‍ന്ന് മലപ്പുറം സൈബര്‍ ക്രൈം പൊലീസ് കേസെടുത്തു.

അപകീർത്തിപ്പെടുത്തല്‍, പ്രകോപനം സൃഷ്ടിക്കല്‍, വ്യാജരേഖ ചമയ്ക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. സംഭവത്തില്‍ അടിയന്തര നടപടി വേണമെന്നും സാദിഖലി തങ്ങളെ വ്യക്തിപരമായി തേജോവധം ചെയ്യാനുള്ള ശ്രമമാണെന്നും പാര്‍ട്ടി നേതൃത്വം ആരോപിച്ചു.

ഇതിനിടെ ആരോപണം ഉയര്‍ത്തിയ ഫേസ്ബുക്ക് അക്കൗണ്ട് പിന്നീട് അപ്രത്യക്ഷമായി. പോസ്റ്റും പിന്‍വലിച്ച നിലയിലാണ്. വ്യാജ പ്രചാരണങ്ങളില്‍ ആരും വഞ്ചിതരാകരുതെന്ന് നേതാക്കള്‍ മുന്നറിയിപ്പ് നല്‍കി.

Tagged Cyber Crime Kerala, Fake Facebook Account, Kerala Politics, Malappuram news, muslim league, PK Kunhalikutty, Sadik Ali Thangal
malayalampulse

malayalampulse

Post navigation

⟵ നിയമസഭാ തെരഞ്ഞെടുപ്പ്: നാമനിർദേശ പത്രിക സമർപ്പണത്തിന് ഇന്ന് അവസാനദിനം; നാളെ സൂക്ഷ്മ പരിശോധന
ഹോർമുസ് കടലിടുക്ക് വിഷയത്തിൽ അമേരിക്ക–ഇറാൻ ഏറ്റുമുട്ടൽ രൂക്ഷം; പശ്ചിമേഷ്യയിൽ യുദ്ധഭീതി ഉയരുന്നു ⟶

Related Posts

മാധ്യമപ്രവർത്തകന് നേരെ ഗുണ്ടാസംഘത്തിന്റെ വെടിവെപ്പ്

ഗുരുതരമായി പരിക്കേറ്റ ഇയാളെ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു പട്‌ന: ബിഹാറിൽ മാധ്യമപ്രവർത്തകന് നേരെ ഗുണ്ടാസംഘത്തിന്റെ വെടിവെപ്പ്. ഭവാനി മോറിന് സമീപത്ത് വെച്ച് വ്യാഴാഴ്ച രാത്രിയാണ് മാധ്യമപ്രവർത്തകനായ രമേഷ്…

ഫേസ്ബുക്ക് കമന്‍റ് വിവാദം: ഡിവൈഎഫ്ഐ നേതാക്കളുടെ ആക്രമണത്തില്‍ ഗുരുതരാവസ്ഥയിൽ യുവാവ്; പ്രധാന പ്രതി ഒളിവിൽ

പാലക്കാട് ∙ വാണിയംകുളത്ത് ഫേസ്ബുക്കിൽ കമന്‍റ് ചെയ്തതിനെ തുടര്‍ന്ന് ഡിവൈഎഫ്ഐ നേതാക്കൾ ക്രൂരമായി മര്‍ദിച്ചതായി ആരോപണങ്ങൾ. ആക്രമണത്തിൽ പനയൂർ സ്വദേശി വിനേഷ് ഗുരുതരാവസ്ഥയിലാണ്. വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയിൽ…

മുഖ്യമന്ത്രി വി.ഡി സതീശനെ വിമർശിച്ച് സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ്‌ ഷെയർ ചെയ്തു; സർക്കാർ സ്കൂൾ പ്രിൻസിപ്പലിന് സസ്പെൻഷൻ; നടപടിയെ ന്യായീകരിച്ച് മുഖ്യമന്ത്രി

മുഖ്യമന്ത്രി വി.ഡി സതീശനെ വിമർശിച്ച് സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ്‌ ഷെയർ ചെയ്തു. തിരുവനന്തപുരത്ത് സർക്കാർ സ്കൂൾ പ്രിൻസിപ്പലിനു സസ്പെൻഷൻ. ആറ്റിങ്ങൽ ഗവ.ബോയ്സ് ഹയർ സെക്കണ്ടറി സ്കൂൾ പ്രിൻസിപ്പൽ…

Recent Posts

  • ജാർഖണ്ഡിൽ രഥയാത്രയ്ക്കിടെ ദാരുണാപകടം: രഥം വൈദ്യുതക്കമ്പിയിൽ തട്ടി രണ്ടു വിദ്യാർഥികൾ ഷോക്കേറ്റ് മരിച്ചു; അഞ്ച് പേർക്ക് പരിക്ക്
  • തലശ്ശേരി കോടതി വളപ്പിൽ നാടകീയ രംഗങ്ങൾ: നിധിൻ രാജ് കേസ് പ്രതി ഡോ. എം.കെ. റാമിനെ കോടതി വിട്ടയച്ചു; പിന്നാലെ ബലംപ്രയോഗിച്ച് കസ്റ്റഡിയിലെടുത്ത് പോലീസ്
  • ദേശാഭിമാനി വാരാന്തപ്പതിപ്പ് വിവാദം: ന്യൂസ് എഡിറ്റർ കെ.ആർ. അജയന് പാർട്ടി നോട്ടീസ്
  • നെന്മാറ ഇരട്ടക്കൊലക്കേസ്: പ്രതി ചെന്താമരയ്ക്ക് തൂക്കുകയറും 20 ലക്ഷം രൂപ പിഴയും
  • പാലക്കാട് സ്മാര്‍ട് സിറ്റി യാഥാര്‍ഥ്യത്തിലേക്ക്; ഡിസംബറില്‍ നിക്ഷേപ പ്രചാരണം, അടുത്ത വര്‍ഷം മുതല്‍ ഭൂമി അനുവദിക്കും

Archives

  • July 2026
  • June 2026
  • May 2026
  • April 2026
  • March 2026
  • February 2026
  • January 2026
  • December 2025
  • November 2025
  • October 2025
  • September 2025
  • August 2025
  • March 2020
  • January 2020

Categories

  • Bigg Boss
  • Bigg Boss
  • Blog
  • BUSINESS
  • Controversy
  • CRIME
  • Economy
  • Election
  • ENTERTAINMENT
  • HEALTH
  • INTERNATIONAL
  • KERALA
  • LIFESTYLE
  • Malayalam Cinema
  • Media
  • NATIONAL
  • News
  • OBITUARY
  • POLITICS
  • REAL STORIES
  • Science
  • SPECIAL
  • SPORTS
  • Tech
  • Uncategorized
  • VIDEO
  • Western
  • World
  • പ്രാദേശികം

Tags

#Ajnaas BJP bjp kerala Congress Congress Kerala CPI CPM CPM Kerala Devaswom Board Donald Trump Kerala Kerala Crime News Kerala Government Kerala High Court Kerala News Kerala Police Kerala Political News Kerala Politics LDF Malappuram Malayalam Cinema Malayalam News Malayalampulse muslim league Narendra Modi Palakkad Pinarayi Vijayan Rahul Gandhi Sabarimala UDF VD Satheesan കേരളം കേരള രാഷ്ട്രീയം കേരള വാർത്ത കേരള സർക്കാർ കോൺഗ്രസ് തിരുവനന്തപുരം പിണറായി വിജയൻ ബിജെപി മലപ്പുറം മലയാള സിനിമ രാഹുൽ ഗാന്ധി ശബരിമല സിപിഎം ഹൈക്കോടതി

Categories

  • Bigg Boss
  • Bigg Boss
  • Blog
  • BUSINESS
  • Controversy
  • CRIME
  • Economy
  • Election
  • ENTERTAINMENT
  • HEALTH
  • INTERNATIONAL
  • KERALA
  • LIFESTYLE
  • Malayalam Cinema
  • Media
  • NATIONAL
  • News
  • OBITUARY
  • POLITICS
  • REAL STORIES
  • Science
  • SPECIAL
  • SPORTS
  • Tech
  • Uncategorized
  • VIDEO
  • Western
  • World
  • പ്രാദേശികം
Copyright © 2026 malayalampulse.in | Universal News by Ascendoor | Powered by WordPress.