Skip to content
malayalampulse.in

malayalampulse.in

“ഓരോ പൾസും ഒരു പുത്തൻ വാർത്ത”

  • About
  • Contact
  • Home
CRIME

പാണക്കാട് സാദിഖലി തങ്ങളെ അപകീർത്തിപ്പെടുത്തൽ; 15 കോടി രൂപ തട്ടാൻ ശ്രമം – യുവാവ് അറസ്റ്റിൽ

03/30/2026

മലപ്പുറം: പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾനെ അപകീർത്തിപ്പെടുത്തുകയും പണം തട്ടാൻ ശ്രമിക്കുകയും ചെയ്‌തെന്ന പരാതിയിൽ യുവാവ് അറസ്റ്റിലായി. പെരിന്തൽമണ്ണ സ്വദേശി മുഹമ്മദ് റോഷനാണ് പിടിയിലായത്.

ഉത്തർപ്രദേശിൽ ഒളിവിൽ കഴിയുകയായിരുന്ന പ്രതിയെ നാട്ടിലെത്തിച്ച ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കാപ്പ കേസ് പ്രതിയായ ഇയാൾ പെരിന്തൽമണ്ണ പൊന്ന്യാർക്കുർശി സ്വദേശിയാണെന്ന് പൊലീസ് അറിയിച്ചു.

വ്യാജ ദൃശ്യങ്ങൾ കാണിച്ച് സാദിഖലി തങ്ങളുടെ ബന്ധുവിനോട് 15 കോടി രൂപ ആവശ്യപ്പെട്ടതായാണ് കേസ്. പണം നൽകാൻ തയ്യാറാകാത്തതിനെ തുടർന്ന് വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് സൃഷ്ടിച്ച് സാദിഖലി തങ്ങളെ അപകീർത്തിപ്പെടുത്തുന്ന തരത്തിലുള്ള പോസ്റ്റുകൾ പ്രചരിപ്പിച്ചതായും അന്വേഷണത്തിൽ കണ്ടെത്തി.

ജനുവരി 31നാണ് പ്രതി പണം ആവശ്യപ്പെട്ട് ഭീഷണി മുഴക്കിയതെന്ന് പെരിന്തൽമണ്ണ പൊലീസ് രജിസ്റ്റർ ചെയ്ത എഫ്‌ഐആറിൽ പറയുന്നു. പണം ലഭിക്കാത്തതിനെ തുടർന്ന് സോഷ്യൽ മീഡിയ വഴി വ്യാജ ആരോപണങ്ങൾ ഉയർത്തുകയായിരുന്നുവെന്നും എഫ്‌ഐആറിൽ വ്യക്തമാക്കുന്നു.

പോലീസ് അന്വേഷണം തുടരുകയാണ്.

Tagged Extortion Case, Facebook Fake Account, Malappuram Crime, Panakkad Sadiq Ali, Perinthalmanna Police
malayalampulse

malayalampulse

Post navigation

⟵ വയനാട് പുനരധിവാസം: ‘വീടെവിടെ കോൺഗ്രസേ’ ക്യാംപെയ്നുമായി ഡിവൈഎഫ്ഐ; കുടിൽ കെട്ടി സമരം നടത്തുമെന്ന് വി. വസീഫ്
വാർത്താസമ്മേളനത്തിൽ വാക്കേറ്റം: Pinarayi Vijayanക്കെതിരെ മാധ്യമപ്രവർത്തകർ | “ഇത് മോശമാണ് സിഎമ്മേ” പ്രതിഷേധം ⟶

Related Posts

പൊലീസ് ജീപ്പിൽ ബസ് തട്ടി, കെഎസ്ആർടിസി ഡ്രൈവർക്ക് പൊലീസ് മർദനം

കോട്ടയത്ത് കെഎസ്ആർടിസി ഡ്രൈവറെ പൊലീസ് മർദിച്ചെന്ന് പരാതി. ബസ് തട്ടി പൊലീസ് ജീപ്പിന്റെ സൈഡ് മിറർ ഉരുണ്ടുവെന്ന കാരണത്തോടെയാണ് വൈക്കം പൊലീസ് ഡ്രൈവറെ മർദിച്ചതെന്ന് പറയുന്നു.

കോഴിക്കോട് ഡിവൈഎസ്പിക്കെതിരെ ഗുരുതര ആരോപണം; എസ്എച്ച്ഒ ബിനു തോമസിന്റെ ആത്മഹത്യാ കുറിപ്പ് പുറത്ത്

കോഴിക്കോട് ഡിവൈഎസ്പിക്കെതിരെ ഗുരുതര ആരോപണം; എസ്എച്ച്ഒ ബിനു തോമസിന്റെ ആത്മഹത്യാ കുറിപ്പ് പുറത്ത്

ചെങ്കോട്ട സ്ഫോടനം: ഒരാളെ കൂടി എൻഐഎ അറസ്റ്റ് ചെയ്തു; മരണം 15 ആയി

ന്യൂഡൽഹി: ദില്ലി ചെങ്കോട്ടയ്ക്ക് സമീപം നടന്ന സ്ഫോടനവുമായി ബന്ധപ്പെട്ട് ഒരാളെ കൂടി എൻഐഎ അറസ്റ്റ് ചെയ്തു. ശ്രീനഗർ സ്വദേശിയായ ജസീർ ബീലാൽ വാണിയാണ് പുതിയ അറസ്റ്റ്. 🔴 സാങ്കേതിക…

Recent Posts

  • വോട്ടെടുപ്പ് അവസാനിക്കുന്നതിന് 48 മണിക്കൂർ മുമ്പ്: കർശന നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചു
  • മോദി-പിണറായി കൂട്ടുകെട്ട് മറുവശത്ത്; യുഡിഎഫ് നേരിടുന്ന തെരഞ്ഞെടുപ്പ് — രാഹുൽ ഗാന്ധി
  • ‘കേരളത്തിൽ ലൗ ജിഹാദ് മാത്രമല്ല, ബിസിനസ് ജിഹാദും ലാൻഡ് ജിഹാദുമുണ്ട്’ — ശോഭ കരന്തലജെ
  • ‘എൽഡിഎഫിന് വിട നൽകാൻ കേരളം തയ്യാറായി; എൻഡിഎ സര്‍ക്കാര്‍ വരും’ —’ഇടത് സര്‍ക്കാരിൻ്റെ കാലത്ത് ശബരിമല കൊള്ള നടന്നു’: സ്വര്‍ണക്കൊള്ള പരാമര്‍ശിച്ച് മോദിതിരുവല്ലയിൽ മോദി
  • “അവസരവാദത്തിന്റെ പാരമ്യം”; ടി.കെ. ഗോവിന്ദനെതിരെ മുഖ്യമന്ത്രിയുടെ കടുത്ത വിമർശനം, പയ്യന്നൂരിൽ “ഒരു ചുക്കും സംഭവിക്കില്ല”

Archives

  • April 2026
  • March 2026
  • February 2026
  • January 2026
  • December 2025
  • November 2025
  • October 2025
  • September 2025
  • August 2025
  • March 2020
  • January 2020

Categories

  • Bigg Boss
  • Bigg Boss
  • Blog
  • BUSINESS
  • Controversy
  • CRIME
  • Economy
  • Election
  • ENTERTAINMENT
  • HEALTH
  • INTERNATIONAL
  • KERALA
  • LIFESTYLE
  • Malayalam Cinema
  • Media
  • NATIONAL
  • News
  • OBITUARY
  • POLITICS
  • REAL STORIES
  • Science
  • SPECIAL
  • SPORTS
  • Tech
  • Uncategorized
  • VIDEO
  • Western
  • World
  • പ്രാദേശികം

Tags

#Ajnaas BJP bjp kerala Congress Congress Kerala CPI CPM CPM Kerala Devaswom Board Donald Trump Election Commission Kerala Kerala Crime News Kerala Government Kerala High Court Kerala News Kerala Police Kerala Politics LDF Malappuram Malayalam Cinema Malayalam News Malayalampulse Narendra Modi Palakkad Pinarayi Vijayan Rahul Gandhi Sabarimala SIT Investigation UDF VD Satheesan കേരളം കേരള രാഷ്ട്രീയം കേരള വാർത്ത കേരള സർക്കാർ കോൺഗ്രസ് തിരുവനന്തപുരം പിണറായി വിജയൻ ബിജെപി മലപ്പുറം മലയാള സിനിമ രാഹുൽ ഗാന്ധി ശബരിമല സിപിഎം ഹൈക്കോടതി

Categories

  • Bigg Boss
  • Bigg Boss
  • Blog
  • BUSINESS
  • Controversy
  • CRIME
  • Economy
  • Election
  • ENTERTAINMENT
  • HEALTH
  • INTERNATIONAL
  • KERALA
  • LIFESTYLE
  • Malayalam Cinema
  • Media
  • NATIONAL
  • News
  • OBITUARY
  • POLITICS
  • REAL STORIES
  • Science
  • SPECIAL
  • SPORTS
  • Tech
  • Uncategorized
  • VIDEO
  • Western
  • World
  • പ്രാദേശികം
Copyright © 2026 malayalampulse.in | Universal News by Ascendoor | Powered by WordPress.