Skip to content
malayalampulse.in

malayalampulse.in

“ഓരോ പൾസും ഒരു പുത്തൻ വാർത്ത”

  • About
  • Contact
  • Home
KERALA

സ്റ്റാമ്പ് ശേഖരിക്കുന്ന വിദ്യാർത്ഥികൾക്കായി തപാൽവകുപ്പിന്റെ സ്‌കോളർഷിപ്പ് പദ്ധതി

08/21/2025

പത്തനംതിട്ട ∙ സ്റ്റാമ്പ് ശേഖരണത്തിൽ താൽപര്യമുള്ള വിദ്യാർത്ഥികൾക്കായി തപാൽവകുപ്പ് പ്രത്യേക സ്‌കോളർഷിപ്പ് പദ്ധതി ആരംഭിച്ചു. “ദയാൽ സ്പർശം” പദ്ധതിയുടെ ഭാഗമായി കേരളത്തിലെ 40 വിദ്യാർത്ഥികൾക്ക് 6,000 രൂപ വീതം സ്‌കോളർഷിപ്പ് ലഭിക്കും.

ആറാം ക്ലാസ് മുതൽ ഒൻപതാം ക്ലാസ് വരെ പഠിക്കുന്നവർക്ക് അപേക്ഷിക്കാം. അപേക്ഷകർ ഫിലാറ്റലി ക്ലബ് അംഗങ്ങളായിരിക്കണം, അല്ലെങ്കിൽ പോസ്റ്റ് ഓഫീസിൽ ഫിലാറ്റലിക് ഡെപ്പോസിറ്റ് അക്കൗണ്ട് ഉണ്ടായിരിക്കണം. അവസാന പരീക്ഷയിൽ കുറഞ്ഞത് 60% മാർക്ക് വേണമെന്നതാണ് പ്രധാന നിബന്ധന.

തിരഞ്ഞെടുപ്പ് പ്രക്രിയ

ആദ്യം ക്വിസ് മത്സരം വിജയിക്കുന്നവർക്ക് ഫിലാറ്റലി പ്രോജക്റ്റ് തയ്യാറാക്കണം ഒരു പ്രത്യേക വിഷയവുമായി ബന്ധപ്പെട്ട സ്റ്റാമ്പുകൾ സമാഹരിച്ച് അവതരിക്കുന്നതാണ് പ്രോജക്റ്റ് മികച്ചവരെ തെരഞ്ഞെടുത്ത് സ്‌കോളർഷിപ്പ് നൽകും

മുമ്പും പദ്ധതി ഉണ്ടായിരുന്നെങ്കിലും ആവശ്യമായ പ്രചാരണം ലഭിച്ചിരുന്നില്ല. ഇത്തവണ വ്യാപകമായ പ്രചാരണമാണ് നടത്തുന്നത്. വിവിധ സ്കൂളുകളിൽ ഫിലാറ്റലി ക്ലബുകൾ രൂപവത്കരിച്ചിട്ടുണ്ടെന്നും, പോസ്റ്റ് ഓഫീസുകളിൽ 200 രൂപ മുതൽ ഫിലാറ്റലിക് ഡെപ്പോസിറ്റ് അക്കൗണ്ട് തുറക്കാമെന്നും അധികൃതർ അറിയിച്ചു. തെരഞ്ഞെടുത്ത വിദ്യാർത്ഥികളുടെ അക്കൗണ്ടിലേക്കാണ് സ്‌കോളർഷിപ്പ് തുക നേരിട്ട് നിക്ഷേപിക്കുക.

Tagged Dayal Sparsham, kerala education news, Kerala Students, Pathanamthitta News, Philatelic Deposit Account, Philately, Postal Department, Scholarship, Stamp Collection, Student Scholarship
malayalampulse

malayalampulse

Post navigation

⟵ ഭക്ഷണം തൊണ്ടയിൽ കുടുങ്ങിയ പിഞ്ചുകുഞ്ഞിന് പ്രഥമ ശുശ്രൂഷ നൽകി രക്ഷപ്പെടുത്തി പിതാവ്
എഴുത്തുകാരി ഹണി ഭാസ്കറുടെ ആരോപണം; രാഹുൽ മാങ്കൂട്ടത്തിലിനെതിരെ വിവാദം ⟶

Related Posts

സ്വർണക്കൊള്ളയിൽ തന്ത്രിക്കെതിരെ എ പത്മകുമാർ

തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ തന്ത്രിമാർക്കെതിരെ മുൻ ദേവസ്വം ബോർഡ് പ്രസിഡൻറ് എ. പത്മകുമാർ നൽകിയ മൊഴി വിവാദങ്ങൾ സൃഷ്ടിക്കുന്നു. ഉണ്ണികൃഷ്ണൻ പോറ്റി ശബരിമലയിൽ എത്തിയത് തന്ത്രി…

ക്രിസ്മസ് അവധി പുനക്രമീകരിച്ചു; ഡിസംബർ 24 മുതൽ ജനുവരി 4 വരെ സ്കൂൾ അവധി

ക്രിസ്മസ് അവധി പുനക്രമീകരിച്ച് സർക്കാർ. സ്കൂൾ അടയ്ക്കുന്നത് ഒരു ദിവസം നീട്ടി. ഡിസംബർ 24 മുതൽ ജനുവരി 4 വരെയാണ് സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. അർധവാർഷിക പരീക്ഷയ്ക്ക്…

ഒറ്റദിവസം കൊണ്ട് സ്വർണവിലയിൽ കുതിപ്പ്; പവന് ₹2,320 കൂടി ₹1,20,800, മാർച്ചിൽ വീണ്ടും ഉയർച്ചയ്ക്ക് സാധ്യത

കേരളത്തിൽ സ്വർണവില പവന് ₹2,320 ഉയർന്ന് ₹1,20,800 ആയി. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ തീരുവ നയം, ആഗോള രാഷ്ട്രീയ സംഘർഷങ്ങൾ എന്നിവ സ്വാധീനം ചെലുത്തുന്നു. മാർച്ചിൽ കൂടുതൽ വിലക്കയറ്റത്തിന് സാധ്യത.

Recent Posts

  • ജാർഖണ്ഡിൽ രഥയാത്രയ്ക്കിടെ ദാരുണാപകടം: രഥം വൈദ്യുതക്കമ്പിയിൽ തട്ടി രണ്ടു വിദ്യാർഥികൾ ഷോക്കേറ്റ് മരിച്ചു; അഞ്ച് പേർക്ക് പരിക്ക്
  • തലശ്ശേരി കോടതി വളപ്പിൽ നാടകീയ രംഗങ്ങൾ: നിധിൻ രാജ് കേസ് പ്രതി ഡോ. എം.കെ. റാമിനെ കോടതി വിട്ടയച്ചു; പിന്നാലെ ബലംപ്രയോഗിച്ച് കസ്റ്റഡിയിലെടുത്ത് പോലീസ്
  • ദേശാഭിമാനി വാരാന്തപ്പതിപ്പ് വിവാദം: ന്യൂസ് എഡിറ്റർ കെ.ആർ. അജയന് പാർട്ടി നോട്ടീസ്
  • നെന്മാറ ഇരട്ടക്കൊലക്കേസ്: പ്രതി ചെന്താമരയ്ക്ക് തൂക്കുകയറും 20 ലക്ഷം രൂപ പിഴയും
  • പാലക്കാട് സ്മാര്‍ട് സിറ്റി യാഥാര്‍ഥ്യത്തിലേക്ക്; ഡിസംബറില്‍ നിക്ഷേപ പ്രചാരണം, അടുത്ത വര്‍ഷം മുതല്‍ ഭൂമി അനുവദിക്കും

Archives

  • July 2026
  • June 2026
  • May 2026
  • April 2026
  • March 2026
  • February 2026
  • January 2026
  • December 2025
  • November 2025
  • October 2025
  • September 2025
  • August 2025
  • March 2020
  • January 2020

Categories

  • Bigg Boss
  • Bigg Boss
  • Blog
  • BUSINESS
  • Controversy
  • CRIME
  • Economy
  • Election
  • ENTERTAINMENT
  • HEALTH
  • INTERNATIONAL
  • KERALA
  • LIFESTYLE
  • Malayalam Cinema
  • Media
  • NATIONAL
  • News
  • OBITUARY
  • POLITICS
  • REAL STORIES
  • Science
  • SPECIAL
  • SPORTS
  • Tech
  • Uncategorized
  • VIDEO
  • Western
  • World
  • പ്രാദേശികം

Tags

#Ajnaas BJP bjp kerala Congress Congress Kerala CPI CPM CPM Kerala Devaswom Board Donald Trump Kerala Kerala Crime News Kerala Government Kerala High Court Kerala News Kerala Police Kerala Political News Kerala Politics LDF Malappuram Malayalam Cinema Malayalam News Malayalampulse muslim league Narendra Modi Palakkad Pinarayi Vijayan Rahul Gandhi Sabarimala UDF VD Satheesan കേരളം കേരള രാഷ്ട്രീയം കേരള വാർത്ത കേരള സർക്കാർ കോൺഗ്രസ് തിരുവനന്തപുരം പിണറായി വിജയൻ ബിജെപി മലപ്പുറം മലയാള സിനിമ രാഹുൽ ഗാന്ധി ശബരിമല സിപിഎം ഹൈക്കോടതി

Categories

  • Bigg Boss
  • Bigg Boss
  • Blog
  • BUSINESS
  • Controversy
  • CRIME
  • Economy
  • Election
  • ENTERTAINMENT
  • HEALTH
  • INTERNATIONAL
  • KERALA
  • LIFESTYLE
  • Malayalam Cinema
  • Media
  • NATIONAL
  • News
  • OBITUARY
  • POLITICS
  • REAL STORIES
  • Science
  • SPECIAL
  • SPORTS
  • Tech
  • Uncategorized
  • VIDEO
  • Western
  • World
  • പ്രാദേശികം
Copyright © 2026 malayalampulse.in | Universal News by Ascendoor | Powered by WordPress.