ബിഗ് ബോസ് 7 ഗ്രാൻഡ് ഫിനാലെയിൽ ദയവായി എന്നെ വിളിക്കണം; എന്റെ കിരീടം ശോഭയ്ക്ക് കൈമാറാൻ തയ്യാറെന്ന് അഖിൽ മാരാർ — ശോഭ വിശ്വനാഥിനെതിരെ ഗുരുതര ആരോപണങ്ങൾ
തിരുവനന്തപുരം: ബിഗ് ബോസ് സീസൺ 7 ഗ്രാൻഡ് ഫിനാലെയിലേക്ക് ദിവസങ്ങൾ മാത്രം ശേഷിക്കെ, സീസൺ 5നെ ചൊല്ലിയുള്ള വിവാദങ്ങൾ വീണ്ടും ചൂടുപിടിക്കുകയാണ്. സീസൺ 5 വിജയി അഖിൽ…
