അമേരിക്കൻ ഉൽപ്പന്നങ്ങൾ ബഹിഷ്കരിക്കണമെന്ന് ബാബാ രാംദേവ്; ട്രംപിന്റെ തീരുവനയത്തിനെതിരെ കടുത്ത വിമർശനം
ബാബാ രാംദേവ് അമേരിക്കൻ ബ്രാൻഡുകളെയും കമ്പനികളെയും ഇന്ത്യയിൽ നിന്ന് പൂർണ്ണമായും ബഹിഷ്കരിക്കണമെന്ന് ആഹ്വാനം ചെയ്തു. ട്രംപിന്റെ 50% ഇറക്കുമതി തീരുവ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയ്ക്ക് ഭീഷണിയെന്ന് വിമർശനം. ദില്ലി:…
