കുഞ്ചാക്കോ ബോബന് പകരക്കാരനായത് ഞാൻ! ജൂനിയർ ആർട്ടിസ്റ്റ് സുനിൽരാജിന്റെ വെളിപ്പെടുത്തൽ സോഷ്യൽ 

രതീഷ് ബാലകൃഷ്ണ പൊതുവാളിന്റെ ‘സുരേശൻ്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ’ എന്ന ചിത്രത്തിൽ കുഞ്ചാക്കോ ബോബൻ്റെ പല രംഗങ്ങളിലും പകരം അഭിനയിച്ചത് താനാണെന്ന് സുനിൽരാജ് എടപ്പാൾ. നടന്റെ തിരക്ക് കാരണം അദ്ദേഹത്തിന്റെ നിർദ്ദേശപ്രകാരമാണ് താൻ ഈ വേഷം ചെയ്തതെന്നും സുനിൽരാജ്. കൂടുതൽ വിവരങ്ങൾ വായിക്കൂ!

ചിരി നിറയ്ക്കാൻ ബിജുവായി ആർജെ മിഥുൻ! ‘ഇന്നസെന്റ്’ നവംബർ 7ന് തിയേറ്ററുകളിൽ

‘മന്ദാകിനി’യ്ക്ക് ശേഷം നടൻ അൽത്താഫ് സലീം – അനാർക്കലി മരിക്കാർ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്ന പുതിയ സിനിമ ‘ഇന്നസെന്റ്’ നവംബർ 7ന് തിയേറ്ററുകളിൽ എത്തുന്നു. സോഷ്യൽ മീഡിയ…

വിസ്മയ മോഹൻലാൽ അഭിനയ രംഗത്തേക്ക്; ‘തുടക്കം’ മോഹൻലാലും കുടുംബവും തുടക്കം കുറിച്ചു

മോഹൻലാലിന്റെ മകൾ വിസ്മയ മോഹൻലാൽ അഭിനയ രംഗത്തേക്ക്. ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്യുന്ന ‘തുടക്കം’ സിനിമയ്ക്ക് കൊച്ചിയിൽ മോഹൻലാലും കുടുംബവും ചേർന്ന് തുടക്കം കുറിച്ചു.

കൊച്ചി: ഷെയ്ന്‍ നിഗം നായകനായെത്തുന്ന ‘ഹാല്‍’ സിനിമ കാണാന്‍ ഹൈക്കോടതി തീരുമാനിച്ചു. സെന്‍സര്‍ ബോര്‍ഡിന്റെ വിവാദ നിര്‍ദേശങ്ങള്‍ക്കെതിരെ ചിത്രത്തിന്റെ നിര്‍മാതാക്കള്‍ നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് ഹൈക്കോടതിയുടെ നടപടി.

സിനിമ കാണാമോ എന്ന അഭിഭാഷകന്റെ ചോദ്യത്തിന് മറുപടിയായാണ് കോടതി തീരുമാനം അറിയിച്ചത്. 20 കോടി രൂപ മുടക്കിയാണ് സിനിമ നിര്‍മ്മിച്ചതെന്നും, സെന്‍സര്‍ ബോര്‍ഡ് എടുത്ത നിലപാട് അഭിപ്രായ…

‘സിനിമയില്‍ തുടരണം, എന്നെ ഒഴിവാക്കി സദാനന്ദനെ മന്ത്രിയാക്കണം’; സുരേഷ് ഗോപി

കണ്ണൂര്‍: തന്നെ കേന്ദ്രമന്ത്രി സ്ഥാനത്ത്നിന്ന് ഒഴിവാക്കി പകരം സി. സദാനന്ദന്‍ എംപിയെ മന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രമന്ത്രി സുരേഷ് ഗോപി. കണ്ണൂരില്‍ എംപി ഓഫീസ് ഉദ്ഘാടനം ചെയ്യുന്നതിനിടെയാണ് സുരേഷ്…