“ബ്രാൻഡഡ് അല്ല, പ്ലാസ്റ്റിക്കാണ്… സമയം മാത്രം കാണിക്കും”; 89.64 രൂപ വിലയുള്ള വാച്ചാണ് തന്‍റെ പ്രിയപ്പെട്ടത് — ധനുഷ്

ചെന്നൈ: തന്‍റെ പ്രിയപ്പെട്ട വാച്ചിനെ കുറിച്ച് തമിഴ് നടൻ ധനുഷ് നടത്തിയ വെളിപ്പെടുത്തലാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ ചർച്ചയാകുന്നത്. ദുബായ് വാച്ച് വീക്കിൽ പങ്കെടുത്തപ്പോഴാണ് ആഢംബര വാച്ചുകൾക്കിടയിൽ…

കുഞ്ചാക്കോ ബോബന് പകരക്കാരനായത് ഞാൻ! ജൂനിയർ ആർട്ടിസ്റ്റ് സുനിൽരാജിന്റെ വെളിപ്പെടുത്തൽ സോഷ്യൽ 

രതീഷ് ബാലകൃഷ്ണ പൊതുവാളിന്റെ ‘സുരേശൻ്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ’ എന്ന ചിത്രത്തിൽ കുഞ്ചാക്കോ ബോബൻ്റെ പല രംഗങ്ങളിലും പകരം അഭിനയിച്ചത് താനാണെന്ന് സുനിൽരാജ് എടപ്പാൾ. നടന്റെ തിരക്ക് കാരണം അദ്ദേഹത്തിന്റെ നിർദ്ദേശപ്രകാരമാണ് താൻ ഈ വേഷം ചെയ്തതെന്നും സുനിൽരാജ്. കൂടുതൽ വിവരങ്ങൾ വായിക്കൂ!

58 വർഷത്തെ അഭിനയജീവിതത്തിന് വിരാമം; സിനിമ വിടുന്നതായി നടി തുളസി പ്രഖ്യാപിച്ചു

ഹൈദരാബാദ്: വെറും മൂന്ന് മാസം പ്രായമുള്ളപ്പോൾ സിനിമയിലേക്ക് ആദ്യ ചുവടുവച്ച നടി തുളസി, 58 വർഷത്തെ അഭിനയജീവിതത്തിന് വിരാമം പ്രഖ്യാപിച്ചു. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച പലയിടങ്ങളിലുള്ള പോസ്റ്റുകളിലൂടെയാണ്…

ചിരി നിറയ്ക്കാൻ ബിജുവായി ആർജെ മിഥുൻ! ‘ഇന്നസെന്റ്’ നവംബർ 7ന് തിയേറ്ററുകളിൽ

‘മന്ദാകിനി’യ്ക്ക് ശേഷം നടൻ അൽത്താഫ് സലീം – അനാർക്കലി മരിക്കാർ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്ന പുതിയ സിനിമ ‘ഇന്നസെന്റ്’ നവംബർ 7ന് തിയേറ്ററുകളിൽ എത്തുന്നു. സോഷ്യൽ മീഡിയ…

പൊന്നാനിക്കാരി ഫാത്തിമയുടെ മുഖമായി ഷംല ഹംസ; മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് നേടി

ഫാസിൽ മുഹമ്മദ് സംവിധാനം ചെയ്ത ഫെമിനിച്ചി ഫാത്തിമയിലെ പൊന്നാനിക്കാരി ഫാത്തിമ എന്ന കഥാപാത്രത്തെ അത്ഭുതകരമായി അവതരിപ്പിച്ച ഷംല ഹംസ മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് നേടി.…

മഞ്ഞുമ്മല്‍ ബോയിസ് മികച്ച ചിത്രം; മമ്മൂട്ടിക്ക് മികച്ച നടൻ – ഷംല ഹംസ മികച്ച നടി; സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃശൂർ : 2024ലെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. ചിദംബരം സംവിധാനം ചെയ്ത മഞ്ഞുമ്മല്‍ ബോയിസ് മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം നേടി. ഭ്രമയുഗം എന്ന ചിത്രത്തിലെ അഭിനയത്തിന്…

വിസ്മയ മോഹൻലാൽ അഭിനയ രംഗത്തേക്ക്; ‘തുടക്കം’ മോഹൻലാലും കുടുംബവും തുടക്കം കുറിച്ചു

മോഹൻലാലിന്റെ മകൾ വിസ്മയ മോഹൻലാൽ അഭിനയ രംഗത്തേക്ക്. ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്യുന്ന ‘തുടക്കം’ സിനിമയ്ക്ക് കൊച്ചിയിൽ മോഹൻലാലും കുടുംബവും ചേർന്ന് തുടക്കം കുറിച്ചു.

ചുള്ളൻ ലുക്കിൽ മമ്മൂട്ടി; എട്ട് മാസത്തിന് ശേഷം കൊച്ചിയിൽ തിരിച്ചെത്തി മെഗാസ്റ്റാർ #Mammootty

മാസങ്ങളോളം നീണ്ട ഇടവേളയ്ക്ക് ശേഷം മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടി കൊച്ചിയിൽ തിരിച്ചെത്തി. വ്യാഴാഴ്ച ഉച്ചയ്ക്ക് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിച്ചേർന്ന മമ്മൂട്ടിയെ കാണാൻ ആരാധകർ നിരന്തരം എത്തിയിരുന്നു. മഹേഷ്…

റസൂൽ പൂക്കുട്ടി ചലച്ചിത്ര അക്കാദമി ചെയർമാനാകും

തിരുവനന്തപുരം: ഓസ്കർ ജേതാവും പ്രശസ്ത സൗണ്ട് ഡിസൈനറും സംവിധായകനുമായ റസൂൽ പൂക്കുട്ടി കേരള ചലച്ചിത്ര അക്കാദമി ചെയർമാനാകും. ഔദ്യോഗിക ഉത്തരവ് നാളെ പുറത്തിറങ്ങുമെന്നാണ് വിവരം. സംവിധായകൻ രഞ്ജിത്…