ദുൽഖറിന്റെ അടക്കം 6 വാഹനങ്ങൾ കസ്റ്റംസ് കസ്റ്റഡിയിൽ തുടരും; 33 എണ്ണം ഉടമകളുടെ കസ്റ്റഡിയിലേക്ക്

കൊച്ചി: ഓപ്പറേഷൻ നുംഖോറിന്റെ ഭാഗമായി കസ്റ്റംസ് പിടിച്ചെടുത്ത 33 വാഹനങ്ങൾ ഉടമകളുടെ സേഫ് കസ്റ്റഡിയിലേക്ക് മാറ്റി. 6 വാഹനങ്ങൾ ഇപ്പോഴും കസ്റ്റംസ് കസ്റ്റഡിയിൽ തുടരുകയാണ്. നടൻ ദുൽഖർ…

നിത്യ മേനോന്റെ പുതിയ ചിത്രം ‘ഇഡ്ഡലി കട’: ബോഡി ഷെയ്മിങ് വിവാദം സോഷ്യൽ മീഡിയയിൽ ചർച്ച

തെലുങ്ക്, തമിഴ്, മലയാളം, കന്നഡ സിനിമകളിൽ തന്നെ അടയാളപ്പെടുത്തിയ നടി നിത്യ മേനോന് പുതിയ ചിത്ര ഇഡ്ഡലി കട പ്രകാരം ബോഡി ഷെയ്മിങ് വിവാദത്തിൽ. അഭിനയത്തെ പ്രശംസിച്ചിട്ടും, ചില റിവ്യു പരാമര്‍ശങ്ങൾ സമൂഹ മാധ്യമങ്ങളിൽ വിമര്‍ശനത്തിനിടയായി.

വില്ലൻ വേഷങ്ങളിൽ കയ്യടി നേടിയ ശിവജി ഗുരുവായൂർ — ജീവിതത്തിൽ സ്നേഹത്തിന്റെ വീരനായകൻ

ഗുരുവായൂർ: സ്‌ക്രീനിലെ വില്ലന്മാർ പലപ്പോഴും യാഥാർത്ഥ്യത്തിൽ നന്മയുടെ പ്രതീകങ്ങളായിരിക്കും. അതിൽ ഒരു ഉദാഹരണമാണ് നടൻ ശിവജി ഗുരുവായൂർ. സിനിമയിലും ടെലിവിഷനിലുമെല്ലാം അനവധി കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ മനസ്സിൽ ഇടം…

സംസ്ഥാന ചലച്ചിത്ര അവാർഡ്: പ്രകാശ് രാജ് ജൂറി ചെയർമാൻ

തിരുവനന്തപുരം : 2024ലെ സംസ്ഥാന ചലച്ചിത്ര അവാർ‌ഡ് നിർണയിക്കാൻ നടനും സംവിധായകനുമായ പ്രകാശ് രാജിനെ ജൂറി ചെയർമാനായി നിയമിച്ചു. സംവിധായകരായ രഞ്ജൻ പ്രമോദ്, ജിബു ജേക്കബ് എന്നിവർ…

വാനോളം പ്രശംസയും പാതാളത്തോളം പഴിയും അനുഭവിച്ചിട്ടുണ്ട്; രണ്ടിനെയും സമഭാവത്തോടെ കാണുന്നു – മോഹൻലാൽ

ദാദാസാഹേബ് ഫാൽക്കേ പുരസ്‌കാരത്തിന് ശേഷം കേരളം മോഹൻലാലിനെ ആദരിച്ചു. തിരുവനന്തപുരത്ത് നടന്ന “മലയാളം വാനോളം ലാൽസലാം” പരിപാടിയിൽ മോഹൻലാൽ പങ്കുവെച്ച ഹൃദയസ്പർശിയായ വാക്കുകൾ – വാനോളം പ്രശംസയും പാതാളത്തോളം പഴിയും അനുഭവിച്ച മോഹൻലാലിന്റെ ആത്മവിചാരം.

‘അഭിപ്രായങ്ങൾ തുറന്നു പറയുന്നതിൽ ലേബൽ ചെയ്യപ്പെടുമെന്ന ഭയമില്ല’; ഷെയ്ൻ നിഗം

കോഴിക്കോട്: “അഭിപ്രായങ്ങൾ തുറന്നു പറയുന്നതിൽ ലേബൽ ചെയ്യപ്പെടുമെന്ന ഭയം തോന്നാറില്ല” — നടൻ ഷെയ്ൻ നിഗം. ഫലസ്തീനിലെ കാഴ്ചകൾ കണ്ടപ്പോൾ തനിക്ക് സങ്കടം തോന്നിയതിനാലാണ് അത് തുറന്ന്…

ദാദാസാഹിബ് ഫാൽക്കെ പുരസ്കാരം ഏറ്റുവാങ്ങി; മറുപടി പ്രസംഗത്തിൽ കുമാരാനാശാനെ ഓർത്തു മോഹൻലാൽ

ന്യൂഡൽഹി: മലയാള സിനിമയുടെ ഏറ്റവും വലിയ അഭിമാന നിമിഷങ്ങളിൽ ഒന്നായി, നടൻ മോഹൻലാൽ ഇന്ത്യയിലെ ഉയർന്ന ചലച്ചിത്ര ബഹുമതിയായ ദാദാസാഹിബ് ഫാൽക്കെ പുരസ്കാരം ഏറ്റുവാങ്ങി. പുരസ്കാരം സ്വീകരിച്ച…

പുരസ്‌കാര നിറവില്‍ മോഹന്‍ലാല്‍ കേരളത്തില്‍; വീട്ടിലെത്തി അമ്മയെ കണ്ടു

കൊച്ചി: ദാദാസാഹേബ് ഫാൽക്കെ പുരസ്കാരം പ്രഖ്യാപിക്കപ്പെട്ടതിന് പിന്നാലെ ആദ്യമായി കേരളത്തിലെത്തിയ മോഹൻലാൽ, കൊച്ചിയിലെ വസതിയിലെത്തി അമ്മ ശാന്തകുമാരിയെ കണ്ടു അനുഗ്രഹം തേടി. രാവിലെ ആറരയ്ക്ക് കൊച്ചി നെടുമ്പാശ്ശേരി…

ദാദാ സാഹേബ് ഫാൽക്കേ പുരസ്കാരം മോഹൻലാലിന് | മലയാള സിനിമയുടെ അഭിമാന നിമിഷം

കൊച്ചി: ചലച്ചിത്ര മേഖലയിലെ സമഗ്ര സംഭാവനയ്ക്കുള്ള രാജ്യത്തെ പരമോന്നത ബഹുമതിയായ ദാദാ സാഹേബ് ഫാൽക്കേ പുരസ്കാരം നടൻ മോഹൻലാലിന്. 2023 ലെ പുരസ്കാരമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. 2025 സെപ്റ്റംബർ…

മമ്മൂക്കയ്ക്ക് ജന്മദിനാശംസകൾ കൊണ്ട് സോഷ്യൽ മീഡിയ നിറഞ്ഞു

സിനിമാലോകം, രാഷ്ട്രീയലോകം, ആരാധകർ—എവിടെയും ഇന്ന് മമ്മൂക്കയാണ് വാർത്ത. ജന്മദിനാശംസകളുടെ പെരുമഴയിലാണ് മലയാളികളുടെ പ്രിയനായകൻ മമ്മൂട്ടി. മോഹൻലാൽ, ദിലീപ് തുടങ്ങി സിനിമയിലെ പ്രമുഖരും, ഷമ്മി തിലകൻ, ഇര്ഷാദ് അലി,…