ഇന്ത്യയിൽ നിന്നുള്ള മുട്ടയ്ക്ക് സൗദി പൂർണ നിരോധനം; 40 രാജ്യങ്ങൾക്ക് വിലക്ക്, ലോകം ആശങ്കയിൽ
പക്ഷിപ്പനി ഭീഷണിയെ തുടർന്ന് ഇന്ത്യ ഉൾപ്പെടെ 40 രാജ്യങ്ങളിൽ നിന്നുള്ള മുട്ട ഇറക്കുമതി സൗദി അറേബ്യ പൂർണമായും നിരോധിച്ചു. 16 രാജ്യങ്ങൾക്ക് ഭാഗിക നിയന്ത്രണം. വിശദാംശങ്ങൾ വായിക്കാം.
