കോട്ടയം-ചിങ്ങവനം റെയിൽവേ അറ്റകുറ്റപ്പണി; ഒക്ടോബർ 11, 12 തീയതികളിൽ ട്രെയിൻ ഗതാഗതത്തിൽ നിയന്ത്രണം

കോട്ടയം-ചിങ്ങവനം റെയിൽവേ അറ്റകുറ്റപ്പണി; ഒക്ടോബർ 11, 12 തീയതികളിൽ ട്രെയിൻ ഗതാഗതത്തിൽ നിയന്ത്രണം ചെന്നൈ: കോട്ടയത്തിനും ചിങ്ങവനത്തിനുമിടയിൽ നടക്കുന്ന അറ്റകുറ്റപ്പണികളുടെ ഭാഗമായി ട്രെയിൻ ഗതാഗതത്തിൽ നിയന്ത്രണം ഏർപ്പെടുത്തുമെന്ന്…

സ്വര്‍ണപ്പാളി ആര് ചെമ്പാക്കി? ഗൂഢാലോചന സംശയിച്ച് രഹസ്യാന്വേഷണ വിഭാഗം

ശബരിമല ദ്വാരപാലക ശില്‍പ്പങ്ങളില്‍ പതിച്ച സ്വര്‍ണപ്പാളികള്‍ ചെമ്പായി മാറിയെന്ന ആരോപണത്തിന് പിന്നാലെ ഗൂഢാലോചന സംശയം ശക്തമാകുന്നു. രഹസ്യാന്വേഷണ വിഭാഗം അന്വേഷണത്തിലേക്ക്.
ഹൈക്കോടതി രേഖകളും മുന്‍ ചീഫ് എന്‍ജിനിയറുടെ മൊഴിയും ആരോപണത്തെ കൂടുതല്‍ ഗൗരവത്തിലാക്കുന്നു.

സ്വർണപ്പാളി വിവാദത്തിൽ ആരോപണങ്ങൾ നിഷേധിച്ച് ഉണ്ണികൃഷ്ണൻ പോറ്റി; ദേവസ്വം മുൻ ചീഫ് എഞ്ചിനീയർ പുതിയ വെളിപ്പെടുത്തലുമായി

തിരുവനന്തപുരം: ശബരിമല സ്വർണപ്പാളി വിവാദത്തിൽ മാധ്യമങ്ങളിൽ ഉയർന്ന ആരോപണങ്ങളെ ഉണ്ണികൃഷ്ണൻ പോറ്റി നിഷേധിച്ചു. “തനിക്ക് നൽകിയിരിക്കുന്നത് ചെമ്പ് പാളിയാണെന്നും, ദേവസ്വത്തിന്റെ രേഖകളിലും അത് തന്നെയാണ് രേഖപ്പെടുത്തിയിട്ടുള്ളത്” എന്നാണ്…

അറിവിന്റെ ലോകത്തേക്ക് ആദ്യാക്ഷരം പകര്‍ന്ന് ഇന്ന് വിജയദശമി; കൊല്ലൂർ മൂകാംബികയിൽ വിദ്യാരംഭം തുടങ്ങി

അറിവിന്റെയും വിജ്ഞാനത്തിന്റെയും ആഘോഷമായി വിജയദശമി. കുരുന്നുകൾക്ക് ആദ്യാക്ഷരം കുറിപ്പിച്ച് വിദ്യാരംഭം ഇന്ന് രാവിലെ മുതൽ വിവിധ ക്ഷേത്രങ്ങളിലും ആരാധനാലയങ്ങളിലും ആരംഭിച്ചു. തിരുവനന്തപുരം ഐരാണിമുട്ടം തുഞ്ചൻ സ്മാരകം, കോട്ടയം…

കൊച്ചിയിൽ 10 മണിക്കൂർ നാടകീയ ദൃശ്യങ്ങൾ; പെരുമ്പാമ്പ് ഒടുവിൽ പിടിയിൽ 

കൊച്ചി നഗരത്തെ ഭീതിയിലാഴ്ത്തിയ പെരുമ്പാമ്പിനെ ഒടുവിൽ പിടികൂടി. ഗാന്ധി സ്ക്വയറിനടുത്ത് മരത്തിൽ കണ്ടെത്തിയ പത്തടിയിലേറെ നീളമുള്ള, 15 കിലോയോളം തൂക്കമുള്ള പെരുമ്പാമ്പിനെ പിടികൂടാൻ 10 മണിക്കൂർ നീണ്ട…

വോട്ടർ പട്ടിക പുതുക്കൽ ആരംഭിച്ചു; 2025 ജനുവരി 1 വരെ 18 വയസാകുന്നവർക്ക് പേര് ചേർക്കാം

കേരളത്തിൽ വോട്ടർ പട്ടിക പുതുക്കൽ തുടങ്ങി. 2025 ജനുവരി 1 വരെ 18 വയസാകുന്നവർക്ക് പേര് ചേർക്കാം. അപേക്ഷകൾ www.sec.kerala.gov.in വഴി സമർപ്പിക്കാം.

പാലക്കാട് ദുരന്തം: സ്കൂട്ടറിൽ കണ്ടെയ്നർ ലോറി ഇടിച്ച് വീട്ടമ്മ മരിച്ചു; ഭർത്താവിനും കുഞ്ഞിനും പരിക്ക്

പാലക്കാട് ആലത്തൂർ വാനൂരിൽ ദാരുണ അപകടം. സ്കൂട്ടറിൽ സഞ്ചരിക്കവെ കണ്ടെയ്നർ ലോറി ഇടിച്ച് വീട്ടമ്മ മരിച്ചു. ഭർത്താവിനും രണ്ടര വയസ്സുകാരനും പരിക്ക്.

കരൂർ റാലി ദുരന്തം: മരിച്ചവരുടെ കുടുംബങ്ങൾക്ക് 20 ലക്ഷം, പരിക്കേറ്റവർക്ക് 2 ലക്ഷം ധനസഹായം പ്രഖ്യാപിച്ച് വിജയ്

കരൂർ റാലിയിലെ തിരക്കിലും തിക്കിലും 39 പേർ മരിച്ച സംഭവത്തിൽ ടിവികെ അധ്യക്ഷൻ വിജയ് അനുശോചനം അറിയിച്ചു. മരിച്ചവരുടെ കുടുംബങ്ങൾക്ക് 20 ലക്ഷം, പരിക്കേറ്റവർക്ക് 2 ലക്ഷം രൂപ വീതം ധനസഹായം നൽകുമെന്ന് പ്രഖ്യാപിച്ചു.

ഓണം ബംപർ നറുക്കെടുപ്പ് മാറ്റി: പുതുക്കിയ തീയതി ഒക്‌ടോബർ 4

📌 നാളെ തീരുമാനിച്ചിരുന്ന ഓണം ബംപർ നറുക്കെടുപ്പ് ഒക്‌ടോബർ 4-ലേക്ക് മാറ്റി. ➡️ കാരണം: ടിക്കറ്റുകളുടെ വിൽപ്പന പൂർത്തിയായിട്ടില്ല. 👉 പ്രധാന വിവരങ്ങൾ: 🎁 ഒന്നാം സമ്മാനം:…

‘ഇസ്രായേൽ ഗസ്സയിൽ നടത്തുന്നത് വംശീയ ഉന്മൂലനം’; മുസ്‌ലിം ലീഗ് ഐക്യദാർഢ്യ സമ്മേളനം സംഘടിപ്പിച്ചു

ഗസ്സയിലെ വംശഹത്യക്കെതിരെ മുസ്‌ലിം ലീഗ് സംസ്ഥാന കമ്മിറ്റി ഐക്യദാർഢ്യ സമ്മേളനം സംഘടിപ്പിച്ചു. സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു; ഫലസ്തീൻ അംബാസഡർ മുഖ്യാതിഥി.