പണം നൽകി കേസ് ഒത്തുതീർക്കാൻ പൊലീസ് ശ്രമിച്ചു; നിയമനടപടിയിലേക്ക് പോകുമെന്ന് യൂത്ത് കോൺഗ്രസ് നേതാവ് സുജിത്ത്

തൃശൂർ ∙ കുന്നംകുളം പൊലീസ് സ്റ്റേഷനിൽ മർദ്ദനത്തിനിരയായ യൂത്ത് കോൺഗ്രസ് ചൊവ്വന്നൂർ മണ്ഡലം പ്രസിഡന്റ് വി. എസ്. സുജിത്ത് വെളിപ്പെടുത്തിയ പുതിയ വിവരങ്ങൾ കേസിന് ഗൗരവം കൂട്ടുന്നു.…

ഗർഭിണിയായതോടെ ലോൺ തിരിച്ചടവ് മുടങ്ങി; വീട് ജപ്തി ചെയ്ത് ധനകാര്യ സ്ഥാപനം, യുവതിയും കുഞ്ഞും അമ്മയും പെരുവഴിയിൽ

കൊച്ചി: എറണാകുളം പുത്തൻകുരിശിൽ സ്വകാര്യ ധനകാര്യ സ്ഥാപനത്തിന്റെ ജപ്തി നടപടിയെത്തുടർന്ന് യുവതിയും ഒരു വയസുള്ള കുഞ്ഞും പ്രായമായ അമ്മയും പെരുവഴിയിലായി. ഗർഭിണിയായിരിക്കെ ലോൺ തിരിച്ചടവ് മുടങ്ങിയതോടെ, കോടതി…

സ്കൂളിൽ ആർ.എസ്.എസ്. ഗണ ഗീതം; അബദ്ധമായി പാടിയതെന്ന് അധികൃതർ

മലപ്പുറം: തിരൂർ ആലത്തിയൂർ കെ.എച്ച്.എം.എച്ച്.എസ് സ്കൂളിൽ സ്വാതന്ത്ര്യദിനാഘോഷ വേളയിൽ വിദ്യാർത്ഥികൾ ആർ.എസ്.എസ്.യുടെ ഗണ ഗീതം പാടിയ സംഭവം വിവാദമായി. സ്കൂൾ അധികൃതർ നൽകിയ വിശദീകരണപ്രകാരം, കുട്ടികൾ തന്നെ…

യു.ഡി.എഫ് അധികാരത്തിലെത്തിയാൽ മദ്യനയം തിരുത്തും: വി.ഡി. സതീശൻ

മലപ്പുറം ടൗൺഹാളിൽ നടന്ന മദ്യനിരോധന സമിതിയുടെ 47-ാമത് സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിച്ച പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, യു.ഡി.എഫ് സർക്കാർ അധികാരത്തിലെത്തിയാൽ എൽ.ഡി.എഫ് സർക്കാരിന്റെ…

KSRTC-യിൽ ബോണസ് കിട്ടുക പത്തിൽ താഴെ പേർക്ക് മാത്രം; ജീവനക്കാരിൽ നിരാശ

തിരുവനന്തപുരം: ഏറെക്കാലത്തിന് ശേഷം KSRTCയിൽ ബോണസ് വിതരണം ആരംഭിച്ചെങ്കിലും പത്തിൽ താഴെ പേർക്ക് മാത്രമാണ് അർഹത ലഭിച്ചത്. ഇവർക്ക് ₹7000 വീതമാണ് ലഭിക്കുക. https://chat.whatsapp.com/GbozGRg64j7KS2Gl29N9Qe?mode=ems_copy_h_c ട്രാൻസ്പോ പ്രദർശന…

പാലിയേക്കര ടോൾ: സെപ്റ്റംബർ 10 മുതൽ നിരക്ക് വർധിക്കും

കൊച്ചി: പാലിയേക്കര ടോൾ പിരിവ് സെപ്റ്റംബർ 10 മുതൽ പുനരാരംഭിക്കുമ്പോൾ നിരക്ക് 5 മുതൽ 15 രൂപ വരെ വർധിക്കും. ദേശീയപാതയിലെ ഗതാഗത പ്രശ്നങ്ങളും കരാർ ലംഘനങ്ങളും…

‘കേര പദ്ധതി’ വാർത്ത ചോർച്ച: അന്വേഷണറിപ്പോർട്ടിന് പിന്നാലെ ഡോ. ബി. അശോകിനെ സ്ഥാനമാറ്റി

തിരുവനന്തപുരം: കൃഷി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന ഡോ. ബി. അശോക് സ്ഥാനത്തു നിന്നും മാറ്റപ്പെട്ടു. അദ്ദേഹത്തെ ഗതാഗത വകുപ്പിന് കീഴിലുള്ള കെ.ടിഡിഎഫ്‌സി ചെയര്‍മാന്‍ ആന്‍ഡ് മാനേജിങ് ഡയറക്ടര്‍…

‘ദൈവത്തോടുള്ള പ്രതികാരം’; ക്ഷേത്രങ്ങളിൽ മാത്രം മോഷണം നടത്തിയ യുവാവ് ഒടുവിൽ പിടിയിൽ

റായ്പൂർ: സാധാരണ കള്ളന്മാരിൽ നിന്ന് വ്യത്യസ്തനായി, ക്ഷേത്രങ്ങളിലാണ് മാത്രം മോഷണം നടത്തി വന്നിരുന്ന യുവാവ് ഒടുവിൽ പൊലീസ് പിടിയിലായി. ‘ദൈവത്തോടുള്ള പ്രതികാരം’ തന്നെയാണ് മോഷണങ്ങൾക്ക് പിന്നിലെ പ്രധാന…

ഓണ നിറവിൽ കലക്ടറുടെ തിരുവാതിര ചുവടുകൾ: കലക്ടറേറ്റിൽ ആവേശം

കൊച്ചി: ഓണാഘോഷത്തിന്റെ നിറക്കാഴ്ചകൾക്ക് പ്രത്യേക ചാരുത പകർന്നത് എറണാകുളം ജില്ലാ കലക്ടര്‍ ജി. പ്രിയങ്ക ഐഎഎസിന്റെ തിരുവാതിര ചുവടുകളായിരുന്നു. സ്റ്റാഫ് കൗണ്‍സിലിന്റെ നേതൃത്വത്തിൽ കലക്ടറേറ്റില്‍ സംഘടിപ്പിച്ച ആഘോഷപരിപാടിയിൽ…

ഓണാഘോഷം അതിരുവിട്ടു; അധ്യാപകൻ ശകാരിച്ചതിന് ആത്മഹത്യയ്ക്ക് ശ്രമിച്ച വിദ്യാർഥിയെ വടകര പോലീസ് രക്ഷപ്പെടുത്തി

Malayalampulse.in വടകര: സ്കൂളിലെ ഓണാഘോഷത്തിനിടെ അധ്യാപകൻ ശകാരിച്ചതിനെത്തുടർന്ന് റെയിൽവേ പാളത്തിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച വിദ്യാർഥിയെ വടകര പോലീസ് രക്ഷപ്പെടുത്തി. പ്ലസ്‌ടു വിദ്യാർഥിയെയാണ് വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.30ഓടെ പോലീസിന്റെ…