പ്രധാനമന്ത്രി മോദിക്ക് 28 ലധികം രാജ്യങ്ങൾ പരമോന്നത സിവിലിയൻ ബഹുമതി; ഒമാന്റെ ആദരം; ‘ഓർഡർ ഓഫ് ഒമാൻ’ ബഹുമതി സമ്മാനിച്ചു

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പരമോന്നത ബഹുമതിയായ ‘ഓർഡർ ഓഫ് ഒമാൻ’ സമ്മാനിച്ച് ഒമാൻ സുൽത്താൻ. ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തിന്റെ എഴുപതാം വാർഷിക വേളയിലാണ് ഈ…

സ്വർണപ്പാളി കേസ്: മാധ്യമവാർത്തകൾ കോടതിയെ അവഹേളിക്കുന്നതെന്ന് കടകംപള്ളി സുരേന്ദ്രന്റെ അഭിഭാഷകൻ

തിരുവനന്തപുരം : സ്വർണപ്പാളി വിവാദവുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ കടകംപള്ളി സുരേന്ദ്രൻ എംഎൽഎ ഫയൽ ചെയ്ത മാനനഷ്ടക്കേസിനെക്കുറിച്ച് മനോരമ ന്യൂസ് അടക്കമുള്ള മാധ്യമങ്ങൾ സംപ്രേക്ഷണം…

നടിയെ ആക്രമിച്ച കേസ്: പോരാട്ടം തുടരുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ അതിജീവിത മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച

തിരുവനന്തപുരം നടിയെ ആക്രമിച്ച കേസിൽ നീതിക്കായുള്ള പോരാട്ടം തുടരുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ അതിജീവിത മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. ക്ലിഫ് ഹൗസിലെത്തിയാണ് അതിജീവിത മുഖ്യമന്ത്രിയെ കണ്ടത്.…

തനിക്കും നീതി വേണ്ടേ?

കോടതി കുറ്റവിമുക്തനാക്കിയ ശേഷവും വേട്ടയാടപ്പെടുന്നുവെന്ന് ദിലീപ്; പ്രതിഷേധങ്ങൾ സംസ്ഥാനത്താകെ തിരുവനന്തപുരം കോടതി കുറ്റവിമുക്തനാക്കിയ ശേഷവും തനിക്കെതിരെ തുടരുന്ന സാമൂഹ്യ-മാധ്യമ വേട്ടയ്‌ക്കെതിരെ പ്രതികരണവുമായി നടൻ ദിലീപ്. ശബരിമല ദർശനത്തിനിടെ…

“തെളിവുകൾ കൈവശമില്ല, വ്യവസായി പങ്കുവച്ച വിവരങ്ങൾ കൈമാറി”; സ്വർണക്കൊള്ളയിലെ വെളിപ്പെടുത്തലിൽ രമേശ് ചെന്നിത്തല

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിലെ വെളിപ്പെടുത്തലിൽ എസ്ഐടിക്ക് മൊഴി നൽകി രമേശ് ചെന്നിത്തല. തെളിവുകൾ കൈവശമില്ലെന്നും, വ്യവസായി പങ്ക് വച്ച വിവരങ്ങളാണ് കൈമാറിയതെന്നും രമേശ് ചെന്നിത്തല പറഞ്ഞു. പുരാവസ്തു…

തോൽവിക്ക് പിന്നാലെ എൽഡിഎഫ് സ്ഥാനാർഥി ബിജെപി പ്രകടനത്തിൽ; മണ്ണാർക്കാട് ബിജെപി നേതാവിനൊപ്പം നൃത്തം ചെയ്യുന്ന വീഡിയോ പുറത്ത്

മണ്ണാർക്കാട്: തിരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ എൽഡിഎഫ് സ്ഥാനാർഥി ബിജെപി പ്രകടനത്തിൽ പങ്കെടുത്തതായി ആരോപണം. മണ്ണാർക്കാട് നടന്ന ബിജെപി പരിപാടിക്കിടെ പ്രാദേശിക ബിജെപി നേതാവിനൊപ്പം നൃത്തം ചെയ്യുന്ന ദൃശ്യങ്ങൾ…

‘സറണ്ടർ ചെയ്ത പാസ്പോർട്ട് തിരികെ വേണം’; കോടതിയിൽ അപേക്ഷ നൽകി ദിലീപ്

എറണാകുളം: നടനെതിരായ കേസിൽ ജാമ്യ വ്യവസ്ഥയുടെ ഭാഗമായി സറണ്ടർ ചെയ്ത പാസ്‌പോർട്ട് തിരികെ നൽകണമെന്നാവശ്യപ്പെട്ട് നടൻ ദിലീപ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ അപേക്ഷ നൽകി. കേസിൽ…

ഇൻഡിഗോ പ്രതിസന്ധി: വിരൽ ചൂണ്ടുന്നത് മോദി സർക്കാരിലെ ഏറ്റവും പ്രായം കുറഞ്ഞ മന്ത്രിയിലേക്ക്; ആരാണ് രാം മോഹൻ നായിഡു?

ന്യൂഡൽഹി: ഇൻഡിഗോ വിമാനങ്ങൾ നിരവധിയായി റദ്ദാക്കിയതിനെത്തുടർന്ന് ഉണ്ടായ ദേശീയതലത്തിലെ വലിയ പ്രതിസന്ധിക്ക് നടുവിൽ, ശ്രദ്ധ ഏറ്റവും കൂടുതൽ കേന്ദ്രീകരിക്കുന്നത് കേന്ദ്ര സിവിൽ വ്യോമയാന മന്ത്രിയായ രാം മോഹൻ…

‘പ്രോസിക്യൂഷൻ പൂർണമായി പരാജയപ്പെട്ടു’; നടിയെ ആക്രമിച്ച കേസിലെ വിധി തൃപ്തികരമല്ലെന്ന് സണ്ണി ജോസഫ്

കണ്ണൂർ: നടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത കേസിൽ വന്ന വിധി തൃപ്തികരമല്ലെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് പ്രതികരിച്ചു. കേസിന്റെ നടത്തിപ്പിൽ പ്രോസിക്യൂഷൻ പൂർണമായി പരാജയപ്പെട്ടുവെന്ന്, കൂടാതെ…