സി പി എം മലപ്പുറം മുൻ ജില്ല സെക്രട്ടറി ഇ എൻ മോഹൻദാസ്‌(74) അന്തരിച്ചു.

സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗവും ജില്ലയിലെ മുതിർന്ന കമ്മ്യൂണിസ്‌റ്റ്‌ നേതാവുമായ ഇ എൻ മോഹൻദാസ്‌(74) അന്തരിച്ചു. പക്ഷാഘാതത്തെ തുടർന്ന് പെരിന്തൽമണ്ണ ഇ.എം.എസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. രണ്ട് തവണ…

മുൻ എംഎൽഎ എം. മുരളി അന്തരിച്ചു

ആലപ്പുഴ: മാവേലിക്കര മുൻ എംഎൽഎയും കോൺഗ്രസ് നേതാവുമായ എം. മുരളി അന്തരിച്ചു. രോഗബാധിതനായതിനെ തുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. 1953…

സംഗീതസംവിധായകൻ എസ് പി വെങ്കിടേഷ് അന്തരിച്ചു

ചെന്നൈയിലെ വീട്ടിൽ ഹൃദയാഘാതത്തെ തുടർന്ന് ആണ് അന്ത്യം. ചെന്നൈ: സംഗീത സംവിധായകൻ എസ് പി വെങ്കിടേഷ് അന്തരിച്ചു. ചെന്നൈയിലെ വീട്ടിൽ ഹൃദയാഘാതത്തെ തുടർന്ന് ആണ് അന്ത്യം. 70…

കോൺഫിഡന്റ് ഗ്രൂപ്പ് ചെയർമാൻ സി ജെ റോയ്‌ ബെംഗളൂരുവിൽ മരിച്ച നിലയിൽ; ഐടി റെയ്ഡിനിടെയുണ്ടായ സംഭവം, അന്വേഷണം ആരംഭിച്ചു

ബെംഗളൂരു: ദക്ഷിണേന്ത്യയിലെ പ്രമുഖ റിയൽ എസ്റ്റേറ്റ് സ്ഥാപനമായ കോൺഫിഡന്റ് ഗ്രൂപ്പിന്റെ സ്ഥാപകനും ചെയർമാനുമായ ഡോ. സി ജെ റോയ്‌ (57) ബെംഗളൂരുവിലെ കോർപ്പറേറ്റ് ഓഫീസിനുള്ളിൽ മരിച്ച നിലയിൽ…

വിമാനാപകടം; മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാര്‍ (67) കൊല്ലപ്പെട്ടു

അപകടത്തില്‍ വിമാനത്തിലുണ്ടായിരുന്ന 4പേരും കൊല്ലപ്പെട്ടു.  മുംബൈ: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻസിപി അധ്യക്ഷനുമായ അജിത് പവാര്‍ വിമാനാപകടത്തില്‍ കൊല്ലപ്പെട്ടു. ബാരാമതിയിൽ ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. വിമാനം പൂര്‍ണമായും…

ചന്ദ്രിക ചീഫ് ഫോട്ടോഗ്രാഫർ കെ ഗോപകുമാർ (58) വാഹനാപകടത്തിൽ മരിച്ചു

ചന്ദ്രിക ചീഫ് ഫോട്ടോഗ്രാഫർ കെ ഗോപകുമാർ (58) കാരയ്ക്കാമണ്ഡപത്തിനു സമീപം വാഹനാപകടത്തിൽ മരിച്ചു. ഗോപകുമാർ സഞ്ചരിച്ചിരുന്ന ബൈക്കിൽ കെഎസ്ആർടിസി ബസ് ഇടിക്കുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം. ബൈക്കിൽഒപ്പമുണ്ടായിരുന്ന…

മുൻ‍ മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞ് അന്തരിച്ചു

നാല് തവണ എംഎൽഎയും രണ്ട് തവണ മന്ത്രിയുമായിട്ടുള്ള അദ്ദേഹം മുസ്‌ലിം ലീഗ് ഉന്നതാധികാരസമിതിയിലടക്കം പ്രവർത്തിച്ചിട്ടുണ്ട്. കൊച്ചി: മുസ്‌ലിം ലീ​ഗ് നേതാവും മുൻ മന്ത്രിയുമായ വി.കെ ‌ഇബ്രാഹിംകുഞ്ഞ് (73)…

ഇനി ഓർമ്മ, ശ്രീനിവാസന് വിട നൽകി സിനിമാ–സാംസ്കാരിക ലോകം

സംസ്കാര ചടങ്ങുകൾ ഔദ്യോഗിക ബഹുമതികളോടെ പൂർത്തിയായി കൊച്ചി: മലയാള സിനിമയുടെ അതുല്യ കലാകാരൻ ശ്രീനിവാസന്റെ സംസ്കാര ചടങ്ങുകൾ പൂർണ ഔദ്യോഗിക ബഹുമതികളോടെ പൂർത്തിയായി. തൃപ്പൂണിത്തുറ കണ്ടനാട്ടെ വീട്ടുവളപ്പിൽ…

ശ്രീനിവാസന്‍ അന്തരിച്ചു

കൊച്ചി: മലയാള സിനിമയിലെ അതുല്യ പ്രതിഭ ശ്രീനിവാസൻ (69) അന്തരിച്ചു. നടൻ, തിരക്കഥാകൃത്ത്, സംവിധായകൻ എന്ന നിലകളിൽ സിനിമയുടെ എല്ലാ മേഖലകളിലും തന്റേതായ അടയാളം പതിപ്പിച്ച കലാകാരനാണ്…