ധർമ്മടത്ത് മൂന്നാമൂഴത്തിന് പിണറായി, ഭൂരിപക്ഷം കിട്ടിയാൽ വീണ്ടും മുഖ്യമന്ത്രി

പുതുമുഖത്തെ പ്രഖ്യാപിക്കാനാണ് തീരുമാനം. നിയമസഭാ തെരഞ്ഞെടുപ്പിൽ പിണറായി തന്നെ എൽഡിഎഫിനെ നയിക്കും തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ ധർമ്മടത്ത് വീണ്ടും പിണറായി വിജയൻ മത്സരിക്കും. ഭരണം ലഭിച്ചാൽ വീണ്ടും…

ചതിയൻ ചന്തു പരാമർശത്തിൽ വെള്ളാപ്പള്ളിയെ തള്ളി മുഖ്യമന്ത്രി

തിരുവനന്തപുരം: എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ കാറിൽ കയറ്റിയതിൽ സിപിഐയുടെ വിമർശനങ്ങൾ തള്ളി മുഖ്യമന്ത്രി പിണറായി വിജയൻ. വെള്ളാപ്പള്ളിയെ മുഖ്യമന്ത്രിയുടെ കാറിൽ കയറ്റിയത് തെറ്റാണെന്ന് കരുതുന്നില്ലെന്ന്…

ശബരിമല സ്വര്‍ണക്കൊള്ളയില്‍ കടകംപള്ളി സുരേന്ദ്രനെ രഹസ്യമായി ചോദ്യം ചെയ്തത് എന്തിനു വേണ്ടി? രണ്ട് ഐ.പി.എസ് ഉദ്യോഗസ്ഥരുടെയും ക്രൈംബ്രാഞ്ചിലെ ഉന്നതന്റെയും അറിവോടെസി.പി.എമ്മുകാരായ രണ്ടു പേരെ എസ്.ഐ.ടിയില്‍ നിയമിച്ചത് ഹൈക്കോടതി പരിശോധിക്കണം; സത്യസന്ധമായി ജോലി ചെയ്യാന്‍ എസ്.ഐ.ടിയെ മുഖ്യമന്ത്രിയുടെ ഓഫീസ് അനുവദിക്കുന്നില്ല; കടകംപള്ളി സുരേന്ദ്രനെ ചോദ്യം ചെയ്തത് രഹസ്യമാക്കി വച്ചിട്ട് അടൂര്‍ പ്രകാശിനെ ചോദ്യം ചെയ്യാന്‍ പോകുന്നെന്ന വാര്‍ത്ത ആരാണ് നല്‍കിയത്? സര്‍ക്കാര്‍ ശ്രമിക്കുന്നത് സി.പി.എം നേതാക്കള്‍ സ്വര്‍ണം കവര്‍ന്നത് ബാലന്‍സ് ചെയ്യാന്‍?

ഗുരുവായൂര്‍:ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് പ്രധാനപ്പെട്ട സി.പി.എം നേതാക്കളെ ചോദ്യം ചെയ്യുന്നതും അറസ്റ്റു ചെയ്യുന്നതും വൈകിപ്പിക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫീസ് എസ്.ഐ.ടിക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്തുന്നുവെന്ന് തിരഞ്ഞെടുപ്പ് കാലത്ത് പ്രതിപക്ഷം…

ബുൾഡോസർ രാജ് വിവാദത്തിനുശേഷം കേരള–കർണാടക മുഖ്യമന്ത്രിമാർ ഒരേ വേദിയിൽ; ശിവഗിരിയിൽ രാഷ്ട്രീയ കൗതുകം

തിരുവനന്തപുരം: 93-ാമത് ശിവഗിരി തീർഥാടന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും പങ്കെടുത്തു. യെലഹങ്ക ഫക്കീർ കോളനിയിലെയും വസീം ലേ…

ശബരിമല സ്വർണക്കൊള്ള പ്രചാരണം ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചു: എം.വി ഗോവിന്ദൻ

തിരുവനന്തപുരം: ശബരിമല സ്വർണ കൊള്ള പ്രചാരണം ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ​ഗോവിന്ദൻ. സ്വർണക്കൊള്ള പ്രചരണത്തിലൂടെ ഉദ്ദേശിച്ച നേട്ടം ഉണ്ടാക്കാൻ യുഡിഎഫിന് കഴിഞ്ഞില്ലെന്നും ഉത്തരവാദികളെ…

പെരിയയിൽ വീണ്ടും ട്വിസ്റ്റ്; വൈസ് പ്രസിഡൻ്റ് സ്ഥാനം യുഡിഎഫിന്

രാവിലെ നടന്ന പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ എൽഡിഎഫ് വിജയിച്ചിരുന്നു കാസർകോട്: കാസർകോട് പുല്ലൂർ-പെരിയ ​ഗ്രാമപഞ്ചായത്തിൽ വൈസ് പ്രസിഡൻ്റ് സ്ഥാനം യുഡിഎഫിന്. കോൺ​ഗ്രസിൻ്റെ അഡ്വ. ബാബുരാജുവിനെ വൈസ് പ്രസിഡൻ്റായി തെരഞ്ഞെടുത്തു.…

ശ്രീലേഖയുടേത് സമാന്യമര്യാദ ഇല്ലാത്ത ആവശ്യം; എംഎൽഎ ഓഫീസ് ഒഴിയില്ലെന്ന് വി.കെ. പ്രശാന്ത് | Thiruvananthapuram

തിരുവനന്തപുരം കോർപ്പറേഷൻ കെട്ടിടത്തിലെ എംഎൽഎ ഓഫീസ് ഒഴിയണമെന്ന ആർ. ശ്രീലേഖയുടെ ആവശ്യത്തിന് മറുപടിയുമായി വട്ടിയൂർക്കാവ് എംഎൽഎ വി.കെ. പ്രശാന്ത്. ശ്രീലേഖയുടേത് സമാന്യമര്യാദ ഇല്ലാത്ത ആവശ്യമാണെന്ന് പ്രശാന്ത് പ്രതികരിച്ചു.…

തൃശൂർ കോൺഗ്രസ് കൗൺസിലർ ലാലി ജെയിംസിന് സസ്പെൻഷൻ

തൃശൂർ: മേയർ സ്ഥാനവുമായി ബന്ധപ്പെട്ട് കോഴ ആവശ്യപ്പെട്ടെന്ന വെളിപ്പെടുത്തൽ നടത്തിയ കോൺഗ്രസ് കൗൺസിലർ ലാലി ജെയിംസിനെ പാർട്ടി സസ്പെൻഡ് ചെയ്തു. തൃശൂർ ഡിസിസി പ്രസിഡൻ്റ് നൽകിയ റിപ്പോർട്ടിന്റെ…

‘എങ്ങനെ തോറ്റു’?തദ്ദേശതെരഞ്ഞെടുപ്പ് ജനവിധി; സമഗ്ര വിലയിരുത്തലിന് സിപിഎം, നേതൃയോഗം ഇന്ന് മുതൽ തിരുവനന്തപുരത്ത്

ഭരണവിരുദ്ധ വികാരമുണ്ടായിട്ടില്ലെന്നും ശബരിമല സ്വര്‍ണക്കൊള്ള തിരിച്ചടിയായിട്ടില്ലെന്നുമുള്ള സംസ്ഥാന നേതൃത്വത്തിന്‍റെ നിലപാടിനോട് പല ജില്ലാ കമ്മിറ്റികൾക്കും യോജിപ്പില്ല.  തിരുവനന്തപുരം: തദ്ദേശതെരഞ്ഞെടുപ്പ് ജനവിധിയുടെ സമഗ്ര വിലയിരുത്തലിന് സിപിഎം നേതൃയോഗം ഇന്ന് മുതൽ…

പാലാ ചെറുപ്പമാകുന്നു; 21-കാരി ദിയ ബിനു പുളിക്കകണ്ടം നഗരസഭാ ചെയർപേഴ്സൺ

പാലാ നഗരസഭയുടെ ഭരണം ഇനി യുവത്വത്തിന്റെ കൈകളിൽ. 21 വയസുകാരിയായ ദിയ ബിനു പുളിക്കകണ്ടം പാലാ നഗരസഭയുടെ പുതിയ ചെയർപേഴ്സണായി ചുമതലയേറ്റു. നാടകീയ രാഷ്ട്രീയ നീക്കങ്ങൾക്കൊടുവിലാണ് ദിയ…