കോഴിക്കോട് പേരാമ്പ്രയിൽ യുഡിഎഫ്-സിപിഎം സംഘർഷം; പൊലീസ് ലാത്തിച്ചാർജ്, ഷാഫി പറമ്പിൽ എംപിക്ക് പരിക്ക്

കോഴിക്കോട്: പേരാമ്പ്രയിൽ യുഡിഎഫ്-സിപിഎം പ്രവർത്തകരുടെ പ്രതിഷേധ പ്രകടനങ്ങൾ സംഘർഷത്തിലേക്ക് വഴിമാറി. സ്ഥിതി നിയന്ത്രിക്കാൻ പൊലീസ് ലാത്തിച്ചാർജും കണ്ണീർ വാതക പ്രയോഗവും നടത്തി. ലാത്തിച്ചാർജിനിടെ കോൺഗ്രസ് എംപി ഷാഫി…

രണ്ടുകൈയില്ലാത്തവന്റെ ചന്തിയിൽ ഉറുമ്പ് കയറിയാൽ… പി.പി. ചിത്തരഞ്ജന്റെ വിവാദ പരാമർശം!

തിരുവനന്തപുരം: നിയമസഭയിലെ ചോദ്യോത്തര വേളയിൽ പ്രതിപക്ഷത്തിനെതിരെ പി.പി. ചിത്തരഞ്ജൻ നടത്തിയ വിവാദ പരാമർശം ശക്തമായ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെച്ചു. “രണ്ടു കൈയുമില്ലാത്തവൻ്റെ ചന്തിയിൽ ഉറുമ്പ് കയറിയാൽ ഉണ്ടാകുന്ന…

ശബരിമല സ്വര്‍ണ്ണപ്പാളി വിവാദം: കോണ്‍ഗ്രസ് ഇന്ന് പ്രതിഷേധ സംഗമത്തിലും സംസ്ഥാന വ്യാപക ജ്യോതിയിലും

പത്തനംതിട്ട: ശബരിമല സ്വര്‍ണ്ണപ്പാളി വിവാദത്തില്‍ സര്‍ക്കാരിനെതിരെ കോണ്‍ഗ്രസ് ശക്തമായ പ്രതിഷേധ പ്രവര്‍ത്തനങ്ങളിലേക്ക് കടക്കുന്നു. കോണ്‍ഗ്രസ് ഇന്ന് പത്തനംതിട്ടയില്‍ പ്രതിഷേധ സംഗമം സംഘടിപ്പിക്കും. എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.…

മുഖ്യമന്ത്രിയുടെ ബോഡി ഷെയിമിംഗ് ലജ്ജാകരം: നജീബ് കാന്തപുരം

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ നടത്തിയ ബോഡി ഷെയമിംഗ് പരാമർശം ഞെട്ടലോടെയാണ് കേട്ടതെന്നും അതിനേക്കാൾ ഉത്കണ്ഠപ്പെടുത്തുന്നത് മുഖ്യമന്ത്രിയുടെ പ്രസംഗത്തെ ഡെസ്കിലടിച്ച് പ്രോത്സാഹിപ്പിച്ച മന്ത്രിമാരുടെയും ഭരണപക്ഷ എംഎൽഎമാരുടെയും…

സഭയിൽ ‘ബോഡി ഷേമിങ്’? — ‘എട്ടുമുക്കാൽ അട്ടിവെച്ച പോലെ ഒരാൾ’; പ്രതിപക്ഷ എം.എൽ.എയെ അധിക്ഷേപിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: നിയമസഭയിൽ പ്രതിപക്ഷാംഗത്തിന്റെ ഉയരക്കുറവിനെ പരിഹസിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ പ്രസ്താവന വിവാദമാകുന്നു. അംഗത്തിന്റെ പേര് വ്യക്തമാക്കാതെ നടത്തിയ ഈ പരാമർശം പ്രതിപക്ഷം ‘ബോഡി ഷേമിങ്’…

നിയമസഭാ തിരഞ്ഞെടുപ്പിന് ഒരുക്കങ്ങള്‍ തുടങ്ങി; കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് രംഗത്ത്

വാര്‍റൂം ചുമതല ഹര്‍ഷ കനാദത്തിന്, തന്ത്രരൂപം സുനില്‍ കനുഗോലുവിന്റെ ടീമിന് ന്യൂഡല്‍ഹി ∙ അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനായി കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ഒരുക്കങ്ങള്‍ തുടങ്ങി. കേരളം…

ശബരിമല സ്വർണപ്പാളി വിവാദം: ‘യുവതീപ്രവേശന’ തുല്യ പ്രതിസന്ധി; പ്രതിരോധ തന്ത്രത്തിൽ സിപിഎം, ജാഥകളുമായി യുഡിഎഫ്

ശബരിമല സ്വർണപ്പാളി വിവാദം രാഷ്ട്രീയ ചൂട് പിടിക്കുമ്പോൾ, സിപിഎമ്മും സംസ്ഥാന സർക്കാറും കടുത്ത പ്രതിരോധ നിലയിലാണ്. “സ്വർണം മോഷണം പോയി” എന്ന പ്രചരണം സമൂഹത്തിൽ വ്യാപക സ്വാധീനമുണ്ടാക്കുമെന്ന…

‘കാറിന് 3,000 കിലോ ലോഹം ആവശ്യമാണ്, ബൈക്കിന് 100 കിലോ മാത്രം?’ — രാഹുല്‍ ഗാന്ധിയുടെ ഉപമയെ വിമര്‍ശിച്ച് ബിജെപി

കൊളംബിയയിലെ സർവകലാശാലയിൽ വിദ്യാർത്ഥികളോട് സംസാരിക്കുന്നതിനിടെ കാർ-ബൈക്ക് ഉപമ ഉപയോഗിച്ച രാഹുൽ ഗാന്ധിയെ ബിജെപി വിമർശിച്ചു. സുധാൻഷു ത്രിവേദി രാഹുലിന്റെ “എഞ്ചിനീയറിംഗ് ജ്ഞാനം” പരിഹസിച്ചു.

കർണാടക മുഖ്യമന്ത്രി സ്ഥാനം: ചർച്ചകൾ വീണ്ടും സജീവം, സിദ്ധരാമയ്യ അഞ്ചു വർഷം പൂർണ്ണമാക്കും

ബെംഗളൂരു: നവംബറിൽ രണ്ട് വർഷം പിന്നിട്ടുകൊണ്ടിരിക്കുന്ന കര്‍ണാടക കോൺഗ്രസ് സർക്കാർ, മുഖ്യമന്ത്രിമാറ്റ ചർച്ചകൾ വീണ്ടും ഊർജ്ജസ്വലമാകുന്നു. രണ്ടര വർഷത്തിനു ശേഷം മുഖ്യമന്ത്രിക്കസേര ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന് ഒഴിഞ്ഞുകൊടുക്കാമെന്ന്…

‘ഇനിയും ഇതുപോലെയാണ് ഉദ്ദേശ്യമെങ്കിൽ പലതും തുറന്ന് പറയേണ്ടിവരും, പ്രത്യാഘാതം താങ്ങാനാവില്ല’: നടി റിനി ആൻ ജോർജ്

കൊച്ചി: സിപിഎം പരിപാടിയിൽ പങ്കെടുത്തത് വിവാദമായതിനെ തുടർന്ന് നടി റിനി ആൻ ജോർജ് വിശദീകരണവുമായി രംഗത്തെത്തി. താൻ ഒരിക്കലും രാഷ്ട്രീയ പാർട്ടിയുടെ അംഗമല്ലെന്നും സ്ത്രീകൾക്കെതിരായ സൈബർ അധിക്ഷേപത്തിനെതിരെ…