ഡിവൈഡറിന് അരികിൽ രക്തത്തിൽ കുളിച്ച് കിടന്ന യുവാവ്; സ്ഥാനാർത്ഥി രക്ഷകനായി

തൃശൂർ ∣ വാഹനാപകടത്തിൽ രക്തത്തിൽ കുളിച്ച് റോഡരികിൽ കിടന്ന യുവാവിന് അപ്രതീക്ഷിത രക്ഷകനായി തദ്ദേശ തെരഞ്ഞെടുപ്പ് എൽ.ഡി.എഫ്. സ്ഥാനാർത്ഥി. ശനിയാഴ്ച വൈകീട്ട് 3.45ഓടെ പോട്ട സുന്ദരിക്കവലക്ക് സമീപം…

ബെൻസുമായി റീൽസ് എടുക്കാൻ വന്നതാ, ഒടുവിൽ ക്രെയിൻ വേണ്ടി വന്നു ‘പൊക്കാൻ’

ശക്തമായ മുന്നറിയിപ്പുണ്ടെങ്കിലും അതൊന്നും വകവെക്കാതെയാണ് റീല്‍സിനായി കടലിലേക്ക് ബെന്‍സ് ഇറക്കിയത് സൂറത്ത്: ഇൻസ്റ്റഗ്രാം റീൽസിനായി കടലിലേക്ക് ഇറക്കിയ മെഴ്‌സിഡീസ് ബെൻസ് മണലിൽ കുടുങ്ങിയ സംഭവം ഗുജറാത്തിലെ ദുമാസ്…

മിന്നൽപ്രളയത്തിൽ ട്രാവലർ നഷ്ടപ്പെട്ട റെജിമോന് കൂട്ടുകാരുടെ ‘വിനായക’ സ്നേഹ സമ്മാനം!

നെടുങ്കണ്ടം: കഴിഞ്ഞയാഴ്ച നെടുങ്കണ്ടത്തുണ്ടായ മിന്നൽപ്രളയത്തിൽ ഒഴുക്കിൽപ്പെട്ട് പൂർണമായി നശിച്ച ടെമ്പോ ട്രാവലർ വാനിന്റെ ഉടമ ബി. റെജിമോന് ഇത് അടക്കാനാവാത്ത സന്തോഷ നിമിഷം. തന്റെ വാഹനം വെള്ളത്തിൽ…

ബ്രൂസ് ലീയുടെ അപ്രതീക്ഷിത മരണം: 32 വയസ്സില്‍ ആയോധനകലയുടെ ഇതിഹാസം വിടവാങ്ങുന്നു

ഇതിഹാസ ആയോധന കലാകാരനും ചലച്ചിത്ര താരവുമായ ബ്രൂസ് ലീ, 1973 ജൂലൈ 20 ന്, തന്റെ മികച്ച സിനിമയായ എന്റർ ദി ഡ്രാഗൺ പുറത്തിറങ്ങുന്നതിന് ഏതാനും ആഴ്ചകൾക്ക്…

കാനഡയിൽ 51 വർഷം പഴക്കമുള്ള വാലറ്റ് കണ്ടെത്തി; ഉടമയ്ക്ക് തിരിച്ചുനൽകി

ടൊറന്റോ: 51 വർഷം മുൻപ് നഷ്ടപ്പെട്ട ഒരു പഴ്സ് യാതൊരു കേടുപാടുകളും കൂടാതെ കണ്ടെത്തുകയും ഉടമയുടെ കൈകളിൽ തിരികെ ഏൽപ്പിക്കുകയും ചെയ്തു. വിദ്യാർത്ഥിയായിരിക്കെ നഷ്ടപ്പെട്ട പഴ്സ് കണ്ടെത്തിയത്,…

അമിതകൂലി ആവശ്യപ്പെട്ടു; പത്ര പ്രവർത്തകയായ വിട്ടുടമസ്ഥ ഒറ്റക്ക് ലോഡ് ഇറക്കി

കൊല്ലം: വീടു നിർമാണത്തിനായി കൊണ്ടുവന്ന തറയോടുകൾ ഇറക്കാൻ സിഐടിയു തൊഴിലാളികൾ അമിത കൂലി ആവശ്യപ്പെട്ടതിനെ തുടർന്ന് വീട്ടുടമസ്ഥയും പത്രപ്രവർത്തകയുമായ യുവതി തന്നെ ഒറ്റയ്ക്ക് ലോഡ് ഇറക്കി. സംഭവം…

ഭക്ഷണം തൊണ്ടയിൽ കുടുങ്ങിയ പിഞ്ചുകുഞ്ഞിന് പ്രഥമ ശുശ്രൂഷ നൽകി രക്ഷപ്പെടുത്തി പിതാവ്

മലപ്പുറം ∙ അമ്മിനിക്കാട് സ്വദേശിയായ പിഞ്ചുകുഞ്ഞിന്റെ ജീവൻ പിതാവിന്റെ ധൈര്യവും പരിശീലനവും കൊണ്ട് രക്ഷപ്പെട്ടു. അമ്മ കുഞ്ഞിന് ഭക്ഷണം നൽകുന്നനതിനിടെ കുഞ്ഞിന്റെ തൊണ്ടയിൽ ഭക്ഷണം കുടുങ്ങുകയായിരുന്നു. സിവിൽ…

എംഎൽഎ സ്വന്തം മണ്ഡലത്തിലെ കുഴിയിൽ വീണു; നാട്ടുകാർ വലിച്ചുകയറ്റി കാർ

മലപ്പുറം: സ്വന്തം മണ്ഡലത്തിലെ റോഡിലെ കുഴിയിൽ വീണത് എംഎൽഎയുടെ കാർ. കെപിഎ മജീദ് എംഎൽഎ സഞ്ചരിച്ച വാഹനം കരിമ്പിൻ കാച്ചെടിയിൽ വെള്ളക്കെട്ടിൽ കുടുങ്ങുകയായിരുന്നു. സംഭവം ഇന്നലെ രാത്രി…

2 ലക്ഷം വരെ സ്റ്റൈപ്പൻഡ്; 10ാം ക്ലാസുകാർക്കും അവസരം – ഇന്റേൺഷിപ്പ് വാഗ്ദാനം ചെയ്ത് ഇന്ത്യൻ സിഇഒ

ന്യൂഡൽഹി ∙ പ്രതിമാസം 1 ലക്ഷം മുതൽ 2 ലക്ഷം രൂപ വരെ സ്റ്റൈപ്പൻഡ് വാഗ്ദാനം ചെയ്യുന്ന അപൂർവ ഇന്റേൺഷിപ്പ് അവസരവുമായി ഇന്ത്യൻ സംരംഭകൻ സിദ്ധാർത്ഥ് ഭാട്ടിയ…

പ്രണയിനി മരിച്ചിട്ടും മരിക്കാതെ പ്രണയം; 22കാരിയുടെ മൃതദേഹം പുനർസൃഷ്ടിച്ച് 7 വര്‍ഷം ഒരുമിച്ചു ജീവിച്ച ഡോക്ടര്‍

പ്രണയം ചിലപ്പോഴൊക്കെ വിചിത്രമാണ്. പ്രണയത്തിനുവേണ്ടി ചിലര്‍ എന്തും ചെയ്യും. ജീവിച്ചിരിക്കുമ്പോള്‍ തന്നെ പ്രണയിച്ചു കൊതിതീരാത്തവരും പങ്കാളി മരണപ്പെട്ടശേഷവും പ്രണയം തുടരുന്നവരും നിരവധിയാണ്. എന്നാല്‍ പ്രണയം അതിതീവ്രമായാലോ? ചിലപ്പോള്‍…