യു.ഡി.എഫ് വന്നാൽ മാധ്യമപ്രവർത്തക പെൻഷൻ വർധിപ്പിക്കും – വി.ഡി. സതീശൻ
തിരുവനന്തപുരം ∙ അടുത്ത തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് അധികാരത്തിലെത്തുമെന്നും, അപ്പോൾ മാധ്യമപ്രവർത്തകർക്ക് പെൻഷൻ വർധനയും ആരോഗ്യ ഇൻഷുറൻസും നടപ്പാക്കുമെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ വ്യക്തമാക്കി. സീനിയർ ജേണലിസ്റ്റ്…
