പുരസ്‌കാര നിറവില്‍ മോഹന്‍ലാല്‍ കേരളത്തില്‍; വീട്ടിലെത്തി അമ്മയെ കണ്ടു
കൊച്ചി: ദാദാസാഹേബ് ഫാൽക്കെ പുരസ്കാരം പ്രഖ്യാപിക്കപ്പെട്ടതിന് പിന്നാലെ ആദ്യമായി കേരളത്തിലെത്തിയ മോഹൻലാൽ, കൊച്ചിയിലെ വസതിയിലെത്തി അമ്മ ശാന്തകുമാരിയെ കണ്ടു അനുഗ്രഹം തേടി. രാവിലെ ആറരയ്ക്ക് കൊച്ചി നെടുമ്പാശ്ശേരി…
