Category: VIDEO
നിയമസഭ അടിയന്തര പ്രമേയ ചര്‍ച്ച: രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഗർഭഛിദ്ര ആരോപണം ജലീലിൽ നിന്ന്
രാഹുൽ മാങ്കൂട്ടത്തിൽ ഇന്ന് നിയമസഭയിൽ എത്തിയില്ല തിരുവനന്തപുരം: സംസ്ഥാനത്തെ പൊലീസ് അതിക്രമങ്ങളെക്കുറിച്ച് നിയമസഭയിൽ നടന്ന അടിയന്തര പ്രമേയ ചര്‍ച്ചയിൽ വിവാദ പരാമർശങ്ങളോടെ കെ.ടി. ജലീൽ എംഎൽഎ. ഗർഭഛിദ്രത്തിന്…
രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഒളിയമ്പുമായി ആരോഗ്യമന്ത്രി വീണാ ജോർജ്
തിരുവനന്തപുരം: ഗർഭച്ഛിദ്രത്തിന് പ്രേരിപ്പിച്ചുവെന്ന ആരോപണങ്ങളിൽ കുരുങ്ങിയ കോൺഗ്രസ് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെ പരോക്ഷമായി ലക്ഷ്യമിട്ട് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് നിയമസഭയിൽ പ്രതികരിച്ചു. “കുഞ്ഞുങ്ങളെ ഇല്ലാതാക്കുകയല്ല, സംരക്ഷിക്കുകയാണ്…
പൊലീസ് മർദനമേറ്റ സുജിത്തിന് വിവാഹ സമ്മാനം; വേദിയിൽ സ്വർണമാല നൽകി ഡിസിസി പ്രസിഡന്റ്
തൃശൂർ: പൊലീസിന്റെ അതിക്രൂര മർദനത്തിന് ഇരയായ യൂത്ത് കോൺഗ്രസ് കുന്നംകുളം ചൊവ്വന്നൂർ മണ്ഡലം പ്രസിഡന്റ് വി.എസ്. സുജിത്തിന് വിവാഹസമ്മാനമായി സ്വർണമാല നൽകി ഡിസിസി പ്രസിഡന്റ് ജോസഫ് ടാജറ്റ്.…
‘പല മന്ത്രിമാർക്കും എംപിമാർക്കും ഭാര്യമാരെ കൂടാതെ ഇൻചാർജ് ഭാര്യമാരുണ്ട്’; അധിക്ഷേപ പരാമർശവുമായി സമസ്‌ത നേതാവ്
കോഴിക്കോട്: മന്ത്രിമാരെയും എംഎൽഎമാരെയും ലക്ഷ്യംവച്ച് സമസ്‌ത നേതാവ് ഡോ. ബഹാവുദ്ദീൻ നദ്‌വി നടത്തിയ പ്രസ്താവന വിവാദമാകുന്നു. “പല മന്ത്രിമാർക്കും എംപിമാർക്കും എംഎൽഎമാർക്കും ഭാര്യമാരെ കൂടാതെ വൈഫ് ഇൻചാർജ്…
കളിക്കുന്നതിനിടെ കഴുത്തിൽ ബെൽറ്റ് കുടുങ്ങി; 12 കാരനെ രക്ഷിച്ചത് ട്രോമാകെയർ
മലപ്പുറം: പന്തല്ലൂർ കിഴക്കും പറമ്പ് സ്വദേശി ഫൈസലിന്റെ 12 വയസ്സുകാരനായ മകനാണ് കളിക്കുന്നതിനിടയിൽ അബദ്ധത്തിൽ കഴുത്തിൽ ബെൽറ്റ് കുടുങ്ങിയത്. ബെൻറ്റ് ഇട്ടുനോക്കിയതാണ് അപകടമായത്. വീട്ടുകാർക്കും അയൽക്കാരനും ബെൽറ്റ്…
സംസ്ഥാന പാതയിലെ റോഡ് തകർച്ചക്കെതിരെ ഓണനാളിൽ മാവേലിയുടെ വേറിട്ട പ്രതിഷേധം
പെരിന്തൽമണ്ണ: ഓണനാളിൽ പെരിന്തൽമണ്ണ–തൃശൂർ ദേശീയപാതയിലെ കട്ടുപ്പാറ റോഡിന്റെ ശോച്യാവസ്ഥക്കെതിരെ മാവേലിയുടെ വേറിട്ട പ്രതിഷേധം നടന്നു. വർഷങ്ങളായി തകർന്നുകിടക്കുന്ന റോഡ് നന്നാക്കണമെന്നാവശ്യപ്പെട്ട് വിവിധ സംഘടനകളും രാഷ്ട്രീയ പാർട്ടികളും നിരവധി…
യൂത്ത് കോൺഗ്രസ് നേതാവിനെ പൊലീസ് സ്റ്റേഷനിൽ മർദിച്ച സംഭവം; നാല് ഉദ്യോഗസ്ഥർക്കെതിരെ നടപടി
തൃശൂർ: യൂത്ത് കോൺഗ്രസ് ചൊവ്വന്നൂർ മണ്ഡലം പ്രസിഡന്റ് സുജിത്തിനെ പൊലീസ് സ്റ്റേഷനിൽ വെച്ച് മർദിച്ച സംഭവത്തിൽ നാല് ഉദ്യോഗസ്ഥർക്കെതിരെ നടപടി. ഡിജിപിക്കു നൽകിയ റിപ്പോർട്ടിൽ തൃശൂർ ഡിഐജി…
തിരുവോണത്തോണിയുടെ അകമ്പടി തോണി പുറപ്പെട്ടു
ഭദ്രദീപവുമായി എം.എൻ അനൂപ് നാരായണ ഭട്ടതിരി ആറന്മുളയിലേക്ക് കോട്ടയം : ആറന്മുള ഭഗവാനുള്ള ഓണവിഭവങ്ങളുമായി തിരുവോണത്തോണിയിലേറി മങ്ങാട്ട് ഇല്ലത്ത് എം.എൻ അനൂപ് നാരായണ ഭട്ടതിരി യാത്ര തിരിച്ചു.…
ചരിത്രനേട്ടം: വയനാട്, കാസര്‍ഗോഡ് മെഡിക്കല്‍ കോളേജുകള്‍ക്ക് അനുമതി
ഈ സര്‍ക്കാരിന്റെ കാലത്ത് അനുമതി ലഭിച്ചത് 4 മെഡിക്കല്‍ കോളേജുകള്‍ക്ക് തിരുവനന്തപുരം: സംസ്ഥാനത്തെ 2 മെഡിക്കല്‍ കോളേജുകള്‍ക്ക് കൂടി നാഷണല്‍ മെഡിക്കല്‍ കമ്മീഷന്റെ അനുമതി ലഭ്യമായതായി ആരോഗ്യ…
