പരാതിയിലും മൊഴിയിലും വൈരുധ്യം; ബലാത്സംഗം ആരോപിക്കാൻ തെളിവില്ല — രാഹുലിന് ജാമ്യം അനുവദിച്ച് കോടതി
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാം കേസിൽ കോടതിയുടെ ഉത്തരവിന്റെ പകർപ്പ് പുറത്തുവന്നിരിക്കെ, പരാതിയിലും മൊഴിയിലും ഗൗരവമായ വൈരുദ്ധ്യമുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. ബലാത്സംഗം നടന്നുവെന്ന് ഉറപ്പിക്കാൻ പ്രഥമദൃഷ്ട്യാ ശക്തമായ…
കാൻസർ ജീനുള്ള ബീജദാതാവ് 197 കുട്ടികളുടെ പിതാവ്; യൂറോപ്പിൽ വൻ വിവാദം
കോപ്പൻഹേഗൻ: അപൂർവവും ആക്രമണാത്മകവുമായ കാൻസറിന് കാരണമായ TP53 ജീൻ മ്യൂട്ടേഷൻ വഹിക്കുന്ന ഒരു ബീജദാതാവ് യൂറോപ്പിലുടനീളം കുറഞ്ഞത് 197 കുട്ടികളുടെ പിതാവാണെന്ന് അന്വേഷണത്തിൽ വെളിപ്പെട്ടു. 14 രാജ്യങ്ങളിലെ…
ഇൻഡിഗോ പ്രതിസന്ധി: വിരൽ ചൂണ്ടുന്നത് മോദി സർക്കാരിലെ ഏറ്റവും പ്രായം കുറഞ്ഞ മന്ത്രിയിലേക്ക്; ആരാണ് രാം മോഹൻ നായിഡു?
ന്യൂഡൽഹി: ഇൻഡിഗോ വിമാനങ്ങൾ നിരവധിയായി റദ്ദാക്കിയതിനെത്തുടർന്ന് ഉണ്ടായ ദേശീയതലത്തിലെ വലിയ പ്രതിസന്ധിക്ക് നടുവിൽ, ശ്രദ്ധ ഏറ്റവും കൂടുതൽ കേന്ദ്രീകരിക്കുന്നത് കേന്ദ്ര സിവിൽ വ്യോമയാന മന്ത്രിയായ രാം മോഹൻ…
തിരുപ്പതി ക്ഷേത്രത്തിൽ 54 കോടിയുടെ അഴിമതി; 350 രൂപയുടെ ദുപ്പട്ട 1300യ്ക്ക് വിറ്റതായി കണ്ടെത്തൽ
തിരുപ്പതി: തിരുമല തിരുപ്പതി ദേവസ്ഥാനത്തിൽ (TTD) വൻ അഴിമതി നടന്ന് വന്നതായുള്ള ഞെട്ടിക്കുന്ന റിപ്പോർട്ട് പുറത്തുവന്നു. ക്ഷേത്രാചാരങ്ങളിൽ ഉപയോഗിക്കുന്ന ദുപ്പട്ട വിൽപ്പനയുമായി ബന്ധപ്പെട്ടാണ് ക്രമക്കേട് നടന്നത്. 350…
IFFK 2025-ന്റെ ആദ്യ ഡെലിഗേറ്റായി ലിജോമോൾ ജോസ്
തിരുവനന്തപുരം: ലോക സിനിമയുടെ വൈവിധ്യവും ചരിത്രവും ചേര്‍ത്തിണക്കി നടത്തുന്ന 30-ാമത് രാജ്യാന്തര ചലച്ചിത്രമേള (IFFK 2025) ഡിസംബർ 12 മുതൽ 19 വരെ തിരുവനന്തപുരം നഗരത്തിൽ വേദിയൊരുക്കുന്നു.…
രാഹുൽ മാങ്കൂട്ടം കേസിൽ കേരള പൊലീസ് അമ്പേ പരാജയപ്പെട്ടു: കെ. മുരളീധരൻ
തിരുവനന്തപുരം: ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിലിന് ജാമ്യം ലഭിച്ചതിൽ പ്രോസിക്യൂഷന്റെ പരാജയമാണ് കാരണമെന്ന് കോൺഗ്രസ് നേതാവ് കെ. മുരളീധരൻ. “കേരള പൊലീസ് ഈ കേസിൽ അമ്പേ പരാജയപ്പെട്ടു” എന്നും…
നൂറ്റാണ്ടിന്റെ മഹാത്ഭുതം: കൃത്രിമ മനുഷ്യ രക്തം നിർമ്മിച്ച് ജപ്പാൻ!
#ArtificialBlood #JapanInnovation #SyntheticBlood #കൃത്രിമരക്തം #സയൻസ്ന്യൂസ് #JapanScience #MedicalBreakthrough
കേരളത്തിലെ ഏതെങ്കിലും ഒരു പദ്ധതിയെ പ്രതിപക്ഷം എതിര്‍ക്കാതിരുന്നിട്ടുണ്ടോ? പ്രതിപക്ഷ നേതാവിനോട് ചോദ്യങ്ങളുമായി മുഖ്യമന്
എന്തിനെയും എതിര്‍ത്ത് ഇല്ലാതാക്കാന്‍ ശ്രമിക്കുകയല്ലാതെ എന്തെങ്കിലും ഒരു നല്ല കാര്യം ചെയ്യുമെന്ന് ജനങ്ങളോട് പറയാനോ നല്ലതിനെ അംഗീകരിക്കാനോ പ്രതിപക്ഷം തയ്യാറായിട്ടുണ്ടോ എന്നും മുഖ്യമന്ത്രി ചോദിച്ചു. തിരുവനന്തപുരം: “കേരളത്തിലെ…
“വോട്ട് ചോരിയേക്കാൾ വലിയ ദേശവിരുദ്ധ പ്രവർത്തനമില്ല”; എസ്ഐആർ ചർച്ചയിൽ ബിജെപിയേയും തെരഞ്ഞെടുപ്പ് കമ്മീഷനേയും കടന്നാക്രമിച്ച് രാഹുൽ ഗാന്ധി
ഡൽഹി: രാജ്യത്തെ ജനാധിപത്യ സംവിധാനത്തെ തകർക്കുന്ന പ്രവണതയാണ് ബിജെപി ഭരണകൂടം പ്രോത്സാഹിപ്പിക്കുന്നതെന്ന ഗുരുതര ആരോപണവുമായി ലോക്‌സഭയിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. എസ്ഐആർ ചർച്ചയിൽ പങ്കെടുത്ത് സംസാരിക്കുമ്പോൾ…
