ജയിലില്‍ നിരാഹാരം തുടര്‍ന്ന് ആരോഗ്യനില വഷളായി; രാഹുല്‍ ഈശ്വര്‍ വീണ്ടും ആശുപത്രിയില്‍

തിരുവനന്തപുരം: അതിജീവിതയെ അപമാനിച്ച കേസില്‍ ജയിലില്‍ നിരാഹാരം തുടര്‍ന്നതു മൂലം ആരോഗ്യനില വഷളായതിനെ തുടർന്ന് രാഹുല്‍ ഈശ്വറിനെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ നിരാഹാര…

മുഖ്യമന്ത്രിയുടെ രൂക്ഷ വിമർശനം: ‘മനുഷ്യമനസാക്ഷിയെ ഞെട്ടിക്കുന്ന പ്രവൃത്തി’; രാഹുലിനെ മറയ്ക്കാൻ ശ്രമമെന്ന് CM

കൊച്ചി: ലൈംഗിക പീഡന കേസിൽ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തിലിനെ രക്ഷപ്പെടുത്താൻ ചിലർ ബോധപൂർവമായി ശ്രമിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആരോപിച്ചു. കൊച്ചി പ്രസ് ക്ലബിൽ നടന്ന Meet…

മോദി-പുടിന്‍ നിര്‍ണായക കൂടിക്കാഴ്ച ഇന്ന്; ഉറ്റുനോക്കി യുഎസും ചൈനയുമടക്കമുള്ള രാജ്യങ്ങള്‍

റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള നിര്‍ണായക കൂടിക്കാഴ്ച ഇന്ന്. പ്രതിരോധം, വ്യാപാരം, ഊര്‍ജ മേഖലകളില്‍ സുപ്രധാന കരാറുകളില്‍ ഇരു രാജ്യങ്ങളും ഒപ്പുവെക്കുമെന്നാണ് വിവരം.…

വിസി നിയമനത്തിൽ അസാധാരണ നീക്കവുമായി ഗവർണർ

തിരുവനന്തപുരം: സംസ്ഥാനത്തെ രണ്ട് സുപ്രധാന സർവകലാശാലകളിലെ വൈസ് ചാൻസലർ നിയമനത്തിൽ ഗവർണർ രാജേന്ദ്ര അർലേക്കർ സ്വീകരിച്ച അസാധാരണ നീക്കമാണ് കേരള രാഷ്ട്രീയത്തിൽ പുതിയ വിവാദങ്ങൾക്ക് വഴിതെളിക്കുന്നത്. മുഖ്യമന്ത്രിയുടെ…

പുടിനെ വിമാനത്താവളത്തിലെത്തി നേരിട്ട് സ്വീകരിച്ച് പ്രധാനമന്ത്രി; മടങ്ങിയത് ഒരേ കാറിൽ

റഷ്യൻ പ്രസിഡൻ്റ് വ്ളാഡിമിർ പുടിൻ രണ്ടു ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി ഇന്ത്യയിലെത്തിയപ്പോൾ, പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് വിമാനത്താവളത്തിലെത്തി അദ്ദേഹത്തെ സ്വീകരിച്ചു. 2021ന് ശേഷം ഇന്ത്യയിലെത്തുന്ന പുടിന്റെ…

‘സ്ത്രീകൾക്കായി പോരാട്ടം തുടരും’; രാഹുലിനെ തള്ളി സന്ദീപ് വാര്യരും

ന്യൂസ് ഡെസ്ക് കേരളത്തിലെ പ്രമുഖ രാഷ്ട്രീയ വിവാദങ്ങളിലൊന്നായ രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗ കേസിൽ കോടതി മുൻകൂർ ജാമ്യം നിഷേധിച്ചതിനെ തുടർന്നു കോൺഗ്രസ് നേതൃത്വം സ്വീകരിച്ച കർശന നടപടിയാണ്…

ബലാത്സംഗ കേസ്: രാഹുല്‍ മാങ്കൂട്ടത്തിലിന് മുന്‍കൂര്‍ ജാമ്യമില്ല; അറസ്റ്റിന് തടസ്സമില്ലെന്ന് കോടതി

തിരുവനന്തപുരം : യുവതിയെ ബലാത്സംഗം ചെയ്തതും ഭീഷണിപ്പെടുത്തി ഗര്‍ഭഛിദ്രം നടത്തിച്ചതുമെന്ന കേസില്‍ പ്രതിയായ പാലക്കാട് MLA രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി…

രാഹുൽ മാങ്കൂട്ടത്തിൽ ഒളിവിൽ; മുൻകൂർ ജാമ്യത്തിൽ ഇന്ന് വിധി, തെളിവുകളുമായി പ്രോസിക്യൂഷൻ കോടതിയിൽ

തിരുവനന്തപുരം: ബലാത്സംഗ കേസിൽ പ്രതിയായ എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ എട്ടാം ദിവസവും ഒളിവിലാണ്. കർണാടകയിലെ വിവിധ ഇടങ്ങളിലാണ് അദ്ദേഹം ഒളിച്ചിരിപ്പുന്നതായി അന്വേഷണ സംഘം സ്ഥിരീകരിക്കുന്നു. അതേസമയം, രാഹുലിന്റെ…