വൃശ്ചികപ്പുലരിയില്‍ അയ്യനെ കാണാന്‍ വന്‍തിരക്ക്; ദിനംപ്രതി 90,000 പേര്‍ക്ക് ദര്‍ശനം

ശബരിമല: വൃശ്ചികപ്പുലരിയോടനുബന്ധിച്ച് ശബരിമല ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തിൽ ഭക്തരുടെ വൻതിരക്കാണ് അനുഭവപ്പെടുന്നത്. പുലർച്ചെ 3 മണിക്ക് മേൽശാന്തി ഇ.ഡി. പ്രസാദ് നമ്പൂതിരി നട തുറന്നതോടെയാണ് തിരക്ക് കൂടിയത്. ഇന്ന്…

സാരിയെ ചൊല്ലിത്തര്‍ക്കം; വരന്‍ വധുവിനെ ഇരുമ്പുവടി കൊണ്ട് അടിച്ചുകൊന്നു; ആക്രമണം വിവാഹത്തിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കെ

ശനിയാഴ്ച രാത്രി നടക്കേണ്ട വിവാഹ ചടങ്ങുകൾക്ക് മണിക്കൂറുകൾ മാത്രം അവശേഷിക്കേയായിരുന്നു കൊലപാതകം ഗാന്ധിനഗർ: ഗുജറാത്തിലെ ഭാവ്നഗറിലെ ടെക്രി ചൗക്കിന് സമീപം പ്രതിശ്രുതവധുവിനെ വരൻ ഇരുമ്പുവടികൊണ്ട് അടിച്ചുകൊന്ന ദാരുണ…

അനീഷ് ജോർജിന്റെ ആത്മഹത്യയുടെ ഉത്തരവാദിത്തം തെരഞ്ഞെടുപ്പ് കമ്മീഷന്; ബിഎൽഒമാർ നാളെ ജോലി ബഹിഷ്‌കരിക്കും

കണ്ണൂർ: പയ്യന്നൂർ ഏറ്റുകുടുക്കയിൽ വോട്ടർ പട്ടിക തീവ്ര പരിഷ്‌കരണ ദൗത്യത്തിൽ പ്രവർത്തിച്ചിരുന്ന ബൂത്ത് ലെവൽ ഓഫീസർ (BLO) അനീഷ് ജോർജിന്റെ ആത്മഹത്യയെ തുടർന്ന് സംസ്ഥാനത്ത് വ്യാപക പ്രതിഷേധം…

കണ്ണൂരിൽ ബിഎൽഒ ജീവനൊടുക്കി; എസ്‌ഐആർ ജോലിസമ്മർദം കാരണമെന്നാരോപണം

കണ്ണൂർ: പയ്യന്നൂർ ഏറ്റുകുടുക്കയിൽ ബൂത്ത്‌ലെവൽ ഓഫീസർ (BLO) ജീവനൊടുക്കിയ സംഭവത്തിൽ ജോലിസംബന്ധിച്ച സമ്മർദം കാരണമെന്നാരോപണം ഉയരുന്നു. കുന്നരു യു.പി സ്കൂളിലെ പ്യൂണായ അനീഷ് ജോർജിനെ ആണ് ഞായറാഴ്ച…

ബിഹാറിൽ അധിക വോട്ട്; പ്രതിപക്ഷ ആരോപണം തള്ളി തെരഞ്ഞെടുപ്പ് കമ്മീഷൻ

അന്തിമവോട്ടർ പട്ടികക്ക് ശേഷം മൂന്നുലക്ഷം പേർ അധികമായി വന്നത് പേരു ചേർക്കാൻ അവസരം നൽകിയതോടെയെന്നാണ് കമ്മീഷന്റെ വിശദീകരണം ന്യൂഡൽഹി ∣ ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ അധികമായി വോട്ട്…

ശിശുദിനത്തിൽ സ്കൂളിലെത്താൻ 10 മിനിറ്റ് വൈകി; ബാഗുമായി 100 സിറ്റപ്പ് ശിക്ഷ — ആറാം ക്ലാസുകാരിയുടെ ദാരുണാന്ത്യം

ശിശുദിനത്തിൽ സ്കൂളിലെത്താൻ 10 മിനിറ്റ് വൈകിയതിന് ശിക്ഷയായി നൽകിയ 100 സിറ്റപ്പുകൾ ആറാം ക്ലാസ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യമായി. വസായിയിലെ ശ്രീ ഹനുമന്ത് വിദ്യാമന്ദിറിൽ പഠിക്കുന്ന 12 വയസുകാരി കാജൽ ഗോണ്ട് അധ്യാപികയുടെ നിർദേശപ്രകാരം ബാഗ് ചുമലിലുണ്ടായിരിക്കെ 100 സിറ്റപ്പ് ചെയ്യേണ്ടിവന്നു. ശിക്ഷ കഴിഞ്ഞ ഉടൻ തന്നെ പുറംവേദന അനുഭവപ്പെട്ട കാജൽ തളർന്ന് വീഴുകയായിരുന്നു. പിന്നാലെ ചികിത്സയ്ക്കായി രണ്ടിടങ്ങളിലായി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഡിവൈഡറിന് അരികിൽ രക്തത്തിൽ കുളിച്ച് കിടന്ന യുവാവ്; സ്ഥാനാർത്ഥി രക്ഷകനായി

തൃശൂർ ∣ വാഹനാപകടത്തിൽ രക്തത്തിൽ കുളിച്ച് റോഡരികിൽ കിടന്ന യുവാവിന് അപ്രതീക്ഷിത രക്ഷകനായി തദ്ദേശ തെരഞ്ഞെടുപ്പ് എൽ.ഡി.എഫ്. സ്ഥാനാർത്ഥി. ശനിയാഴ്ച വൈകീട്ട് 3.45ഓടെ പോട്ട സുന്ദരിക്കവലക്ക് സമീപം…

എൻ. പ്രശാന്ത് IASനെതിരെ മാതൃഭൂമിയുടെ അപകീർത്തികരമായ വാർത്ത; പുനഃപ്രസിദ്ധീകരണത്തിന് വിലക്ക് — കോടതിയുടെ ഇടക്കാല ഉത്തരവ്

എൻ. പ്രശാന്ത് IASക്കെതിരെ ‘വ്യാജ ഹാജർ റിപ്പോർട്ട്’ പ്രസിദ്ധീകരിച്ചുവെന്ന പരാതിയിൽ മാതൃഭൂമിക്ക് കോടതി വിലക്ക്. റിപ്പോർട്ട് നിയമവിരുദ്ധമായി തയ്യാറാക്കിയതാണെന്ന് പ്രശാന്ത്.

‘നേതാക്കള്‍ക്ക് മണ്ണ് മാഫിയ ബന്ധം, ഭൗതികശരീരം കാണാന്‍ പാര്‍ട്ടിക്കാരെ അനുവദിക്കരുത്‌’- BJP നേതൃത്വത്തെ വെട്ടിലാക്കി ആത്മഹത്യക്കുറിപ്പ്

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിത്വം നിഷേധിക്കപ്പെട്ടതിന് പിന്നാലെ ജീവനൊടുക്കിയ ആർഎസ്എസ്- ബിജെപി പ്രവര്‍ത്തകന്‍ ആനന്ദ് കെ. തമ്പിയുടെ ആത്മഹത്യക്കുറിപ്പില്‍ പ്രാദേശിക ബിജെപി നേതൃത്വത്തിനെതിരേ ഗുരുതര ആരോപണങ്ങള്‍. തിരുനവനന്തപുരം കോർപറേഷനിലെ…