ബിഹാർ തോൽവിയിൽ പ്രതികരണവുമായി രാഹുൽ ഗാന്ധി: ‘ഫലം ആശ്ചര്യപ്പെടുത്തി; മഹാസഖ്യത്തിന് വോട്ട് ചെയ്തവർക്കു നന്ദി’

ബിഹാർ തെരഞ്ഞെടുപ്പ് ഫലത്തിൽ മഹാസഖ്യം പരാജയപ്പെട്ടതിനെ തുടർന്ന് രാഹുൽ ഗാന്ധി പ്രതികരിച്ചു. ഫലം ആശ്ചര്യപ്പെടുത്തിയെന്നും ജനാധിപത്യ സംരക്ഷണത്തിനായുള്ള പോരാട്ടം തുടരുമെന്നും അദ്ദേഹം പറഞ്ഞു.

വീട്ടിൽനിന്ന് പുറത്താക്കി; ആറാം ക്ലാസുകാരൻ ഷെഡ്ഡിൽ രാത്രികൾ കഴിച്ചു — ജ്യൂസ് മാത്രം കുടിച്ച് വിശപ്പടക്കി

കൂത്താട്ടുകുളം: കുടുംബത്തിലെ തർക്കവും മുത്തശ്ശിയുടെ കടുംപിടിത്തവും കാരണം വീട്ടിൽനിന്ന് പുറത്തായ ആറാം ക്ലാസുകാരൻ ദിവസങ്ങൾ തുടർച്ചയായി കാടുപിടിച്ച സ്ഥലത്തെ തകർന്ന ഷെഡ്ഡിൽ ആണ് അമ്മയോടൊപ്പം കഴിയേണ്ടിവന്നത്. സ്കൂളിലെ…

തന്ത്രമെല്ലാം പാളി; സഖ്യത്തിനകത്തെ കല്ലുകടിയും എതിരാളികളുടെ ‘ജംഗിൾരാജ്’ പ്രചാരണവും മഹാസഖ്യത്തെ തകർത്തു

ബിഹാർ തിരഞ്ഞെടുപ്പിൽ മഹാസഖ്യം തകർന്നടിയാൻ കാരണമായി തന്ത്രപരമായ പിഴവുകളും സഖ്യത്തിനകത്തെ സൗഹൃദമത്സരങ്ങളും. സീമാഞ്ചൽ മേഖലയിലെ മുസ്ലിം-യാദവ വോട്ടുതെറ്റലും മജ്‌ലിസ് പാർട്ടിയുടെ ഇടപെടലും വലിയ തിരിച്ചടിയായി.

ജമ്മുകാശ്മീർ നൗഗാം പോലീസ് സ്റ്റേഷനിൽ ഭീകരസ്‌ഫോടനം: 7 പേർ കൊല്ലപ്പെട്ടു; ശരീരഭാഗങ്ങൾ 300 അടി ദൂരത്ത്

ജമ്മു കശ്മീരിലെ നൗഗാം പോലീസ് സ്റ്റേഷനിൽ പിടിച്ചെടുത്ത സ്‌ഫോടകവസ്തുക്കൾ പരിശോധിക്കുന്നതിനിടെ ഉണ്ടായ വൻ സ്‌ഫോടനത്തിൽ ഏഴുപേർ കൊല്ലപ്പെട്ടു. 30ഓളം പേർക്ക് പരിക്കേൽക്കുകയും ശരീരഭാഗങ്ങൾ 300 അടി ദൂരത്ത് വരെ ചിതറിപ്പോയതായി റിപ്പോർട്ടുകൾ.

നാമനിർദേശ പത്രികാ സമർപ്പണം ഇന്ന് മുതൽ

തിരുവനന്തപുരം: സംസ്ഥാനത്ത് നടക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിനുള്ള നാമനിർദേശ പത്രികകളുടെ സമർപ്പണം ഇന്ന് മുതൽ ആരംഭിക്കും. തെരഞ്ഞെടുപ്പ് വിജ്ഞാപനം ഇന്ന് പുറപ്പെടുവിക്കും. രാവിലെ 11 മണിക്ക് ശേഷം പത്രിക…

ഡൽഹി സ്‌ഫോടനത്തിൽ പാകിസ്താൻ–തുർക്കി ബന്ധം അന്വേഷിക്കാൻ എൻഐഎ

ചെങ്കോട്ടക്ക് സമീപമുണ്ടായ ഡൽഹി സ്‌ഫോടനത്തിൽ പാകിസ്താൻ–തുർക്കി ബന്ധം അന്വേഷിക്കാൻ എൻഐഎ. ഉമർ അടക്കമുള്ള ഫരീദാബാദ് ഭീകര സംഘം നാല് നഗരങ്ങളിൽ ആക്രമണത്തിന് പദ്ധതി ഇട്ടിരുന്നുവെന്ന് ഇന്റലിജൻസ്.

തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചിട്ടും സ്ഥാനാർഥി നിർണയം വൈകുന്നു; സീറ്റ് കിട്ടാത്തതോടെ മറുകണ്ടം ചാടി സ്ഥാനാർത്ഥി മോഹികൾ

തിരുവനന്തപുരം: സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ച് ദിവസങ്ങൾ പിന്നിട്ടിട്ടും സ്ഥാനാർഥി നിർണയം പൂർത്തിയാക്കാതെ മുന്നണികൾ. പല ജില്ലകളിലും മുന്നണികൾ ഈ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. എറണാകുളത്ത് എൽഡിഎഫിലും യുഡിഎഫിലും…

ലോകകപ്പിന് മുന്നോടിയായി കരുത്തന്മാരുടെ പോരാട്ടം; സൗഹൃദ മത്സരത്തിൽ ബ്രസീലും ഫ്രാൻസും മുഖാമുഖം

ബോസ്റ്റൺ: 2026 ലെ ഫിഫ ലോകകപ്പിന് മുന്നോടിയായി ലോക ഫുട്‌ബോളിലെ കരുത്തരായ ബ്രസീലും ഫ്രാൻസും സൗഹൃദ മത്സരത്തിൽ ഏറ്റുമുട്ടും. മാർച്ച് 28, 2026 ന് ബോസ്റ്റണിലെ ജില്ലറ്റ്…

ഭീകരാക്രമണ പരമ്പരകള്‍ ആസൂത്രണം ചെയ്തത് ഹോസ്റ്റലിലെ 13-ാം നമ്പര്‍ മുറിയില്‍; ലബോറട്ടറിയില്‍ നിന്ന് രാസവസ്തുക്കളെത്തിച്ച് സ്ഫോടകവസ്തുക്കള്‍ നിര്‍മ്മിച്ചു

ഫരീദാബാദ്: ഡല്‍ഹിയിലെ ചെങ്കോട്ട സ്ഫോടനത്തിന് പിന്നാലെ അന്വേഷണ സംഘം കണ്ടെത്തിയ ഞെട്ടിക്കുന്ന വിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്. ഭീകരാക്രമണ പരമ്പരകള്‍ ആസൂത്രണം ചെയ്തത് ഫരീദാബാദിലെ അല്‍-ഫലാഹ് സര്‍വകലാശാലാ ഹോസ്റ്റലിലെ…