സുരേഷ് ഗോപിക്ക് ഇനി വോട്ട് ഗുരുവായൂരിൽ; അച്യുതം ഫ്‌ലാറ്റിലേക്ക് വിലാസം മാറ്റി

സുരേഷ് ഗോപിക്ക് ഇനി ഗുരുവായൂരിൽ വോട്ട്. ഗുരുവായൂർ ദേവസ്വം ബോർഡ് ഇംഗ്ലീഷ് മീഡിയം സ്കൂളിലാണ് പേര് ചേർത്തത്. അച്യുതം ഫ്‌ലാറ്റാണ് വിലാസം.