‘മകന്‍ എസ്പിയായതിനാലാണോ അറസ്റ്റ് വൈകുന്നത്?’: ശബരിമല സ്വർണക്കൊള്ള കേസിൽ എസ്‌ഐടിക്കെതിരെ ഹൈക്കോടതി
കെ.പി ശങ്കർദാസിനെ അറസ്റ്റ് ചെയ്യാത്തതെന്തെന്ന് കോടതി; ദേവസ്വം ബോർഡിനും രൂക്ഷ വിമർശനം കൊച്ചി: ശബരിമല സ്വർണക്കൊള്ള കേസിൽ പ്രത്യേക അന്വേഷണ സംഘം (SIT) സ്വീകരിക്കുന്ന നിലപാടിനെതിരെ ഹൈക്കോടതിയുടെ…
