“സ്റ്റാലിന്റെ അഭിനയം കണ്ട് അതിശയിച്ചു! DMK-യെ ഞെട്ടിച്ച് വിജയ്!”
കാഞ്ചീപുരത്ത് ടിവികെയുടെ മീറ്റ് ദി പീപ്പിൾ പരിപാടിയിൽ മുഖ്യമന്ത്രി സ്റ്റാലിനെയും ഡിഎംകെയെയും രൂക്ഷമായി വിമർശിച്ച് നടൻ വിജയ്. സ്റ്റാലിൻ്റെ അഭിനയത്തെ പരിഹസിച്ചും, ഡിഎംകെയുടെ സിൻഡിക്കേറ്റ് കൊള്ള തുറന്നുകാട്ടിയും നടത്തിയ പ്രസംഗത്തിന്റെ പൂർണ്ണ വിവരങ്ങൾ. അധികാരത്തിലെത്തിയാൽ ടിവികെ നടപ്പാക്കാനുദ്ദേശിക്കുന്ന വികസന വാഗ്ദാനങ്ങളും അദ്ദേഹം വിശദീകരിച്ചു. #Vijay #Stalin #DMK #TVK
