പി.വി. അന്‍വറിനെ ചോദ്യം ചെയ്യാന്‍ ഇഡി; നേരിട്ട് ഹാജരാകാന്‍ നോട്ടീസ് അയക്കും
അന്‍വറിന്റെ ബിനാമി ഇടപാടുകളെ സംബന്ധിച്ചും ഇഡി അന്വേഷിക്കും കൊച്ചി: മുൻ എം.എൽ.എ. പി.വി. അൻവറിനെ ചോദ്യം ചെയ്യാനായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) തീരുമാനിച്ചു. ഈ ആഴ്ച കൊച്ചിയിലെ…
