ചിക്കമഗളൂരുവിൽ കാണാതായ ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി

ചിക്കമഗളൂരുവിൽ കാണാതായ പാലക്കാട് സ്വദേശിനി ശ്രീനന്ദയുടെ മൃതദേഹം 1500 അടി താഴ്ചയിൽ കണ്ടെത്തി. നാലാം ദിവസമാണ് മൃതദേഹം കണ്ടെത്തിയത്.