അടിവസ്ത്രത്തിൽ നിൽക്കുന്ന ചിത്രം, ‘സെൻട്രൽ ജയിലിലേയ്ക്ക് സ്വാഗതം’; ആന്റണി രാജുവിനെ പരിഹസിച്ച് യൂത്ത് കോൺഗ്രസ് ഫ്ലെക്സ്
തിരുവനന്തപുരം: തൊണ്ടിമുതൽ തിരിമറി കേസിൽ കോടതി ശിക്ഷ വിധിച്ചതിന് പിന്നാലെ എംഎൽഎയും മുൻ മന്ത്രിയുമായിരുന്ന ആന്റണി രാജുവിനെ പരിഹസിച്ച് യൂത്ത് കോൺഗ്രസ് ഫ്ലെക്സ് ബോർഡ് സ്ഥാപിച്ചു. അടിവസ്ത്രത്തിൽ…
