വിവാദങ്ങള്‍ക്കിടെ രാഹുൽ മാങ്കൂട്ടത്തിൽ നിയമസഭയിലെത്തി, രാഹുൽ ഇരിക്കുക പ്രത്യേക ബ്ലോക്കിൽ
തിരുവനന്തപുരം: വിവാദങ്ങളിനിടെ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ ഇന്ന് നിയമസഭയിലെത്തി. പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ എതിര്‍പ്പിനെ അവഗണിച്ചായിരുന്നു പ്രവേശനം. സഭാ സമ്മേളനം തുടങ്ങി 20 മിനിറ്റ്…
