രാഹുൽ മാങ്കൂട്ടത്തിൽ വിവാദം: സാങ്കൽപ്പിക ഇരകളെ സൃഷ്ടിക്കാൻ ശ്രമം — ശ്രീനാദേവി കുഞ്ഞമ്മ

പത്തനംതിട്ട: രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ സാങ്കൽപ്പിക ഇരകളെ സൃഷ്ടിക്കാൻ ശ്രമങ്ങൾ നടക്കുകയാണെന്ന് സിപിഐ നേതാവും ജില്ലാ പഞ്ചായത്ത് അംഗവുമായ ശ്രീനാദേവി കുഞ്ഞമ്മ. തന്നെയും ഇരയാക്കാനുള്ള ശ്രമം ഒരു…

രാഹുല്‍ മാങ്കൂട്ടത്തിനെതിരായ ആരോപണത്തില്‍ കോണ്‍ഗ്രസ് ഒത്തുകളിക്കുന്നു: എം.വി. ഗോവിന്ദന്‍

സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ആരോപിച്ചത്, രാഹുൽ മാങ്കൂട്ടത്തിനെതിരായ കേസിൽ കോൺഗ്രസ് ഒത്തുകളിക്കുകയാണെന്ന്. യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാജിവെച്ചത് വീരപരിവേഷത്തിലൂടെയാണെന്നും പുറത്തുവന്നിരിക്കുന്നത് പരാതികളുടെ ചെറിയൊരു…

ഷാഫിയുടെ നേതൃത്വത്തിലുള്ള യോഗത്തെക്കുറിച്ച് അറിയില്ലെന്ന് സണ്ണി ജോസഫ്; ‘രാഹുൽ വിഷയത്തിൽ ഉചിതമായ തീരുമാനമെടുത്തു’

ഷാഫി പറമ്പിലിന്റെ നേതൃത്വത്തിൽ പാലക്കാട് നടന്ന യോഗത്തെക്കുറിച്ച് തനിക്ക് അറിയില്ലെന്ന് കെപിസിസി പ്രസിഡൻറ് സണ്ണി ജോസഫ്. രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ സംഘടന ഉചിതമായ തീരുമാനമെടുത്തുവെന്ന് അദ്ദേഹം വ്യക്തമാക്കി.…

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ കേസ്; സ്ത്രീകളെ ശല്യം ചെയ്തതിന് ക്രൈംബ്രാഞ്ച് അന്വേഷണം

തിരുവനന്തപുരം: ലൈംഗിക ചൂഷണാരോപണങ്ങള്‍ നേരിടുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്‌ക്കെതിരെ ക്രൈംബ്രാഞ്ച് കേസ് എടുത്തു. സ്ത്രീകളെ ശല്യം ചെയ്തതുമായി ബന്ധപ്പെട്ട വകുപ്പുകളാണ് ചുമത്തിയത്. സംസ്ഥാന പോലീസ് മേധാവിയുടെ നിര്‍ദേശത്തെ…

രാഹുല്‍ മാങ്കൂട്ടത്തെ സംരക്ഷിക്കുന്നത് കോണ്‍ഗ്രസിന്റെ ചീഞ്ഞ രാഷ്ട്രീയ സംസ്കാരം: രാജീവ് ചന്ദ്രശേഖര്‍

തിരുവനന്തപുരം ∙ ഗുരുതര ആരോപണങ്ങളും വെളിപ്പെടുത്തലുകളും ഉണ്ടായിട്ടും എംഎല്‍എ സ്ഥാനം രാജിവെക്കാതെ രാഹുല്‍ മാങ്കൂട്ടത്തെ സംരക്ഷിച്ച് നിര്‍ത്തുന്നത് കോണ്‍ഗ്രസിന്റെ ചീഞ്ഞളിഞ്ഞ രാഷ്ട്രീയ സംസ്കാരമാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ്…

രാഹുൽ വിവാദത്തിൽ കോൺഗ്രസ് നിലപാട് വ്യക്തം: ആരോപണങ്ങൾ ഗൗരവതരം, നിയമം വഴിക്ക് പോകട്ടെ – സന്ദീപ് വാര്യർ

തിരുവനന്തപുരം: കോൺഗ്രസ് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ നേരിടുന്ന ആരോപണങ്ങൾ ഗൗരവതരമാണെന്നും, കോൺഗ്രസിന്റെ നിലപാട് താൻ പങ്കിടുന്നതാണെന്നും കോൺഗ്രസ് നേതാവ് സന്ദീപ് വാര്യർ വ്യക്തമാക്കി. സ്ത്രീകൾക്കെതിരായ അതിക്രമമാണ് ആരോപണങ്ങളെന്നും,…