ശബരിമല സ്വർണപ്പാളി വിവാദം: ‘യുവതീപ്രവേശന’ തുല്യ പ്രതിസന്ധി; പ്രതിരോധ തന്ത്രത്തിൽ സിപിഎം, ജാഥകളുമായി യുഡിഎഫ്

ശബരിമല സ്വർണപ്പാളി വിവാദം രാഷ്ട്രീയ ചൂട് പിടിക്കുമ്പോൾ, സിപിഎമ്മും സംസ്ഥാന സർക്കാറും കടുത്ത പ്രതിരോധ നിലയിലാണ്. “സ്വർണം മോഷണം പോയി” എന്ന പ്രചരണം സമൂഹത്തിൽ വ്യാപക സ്വാധീനമുണ്ടാക്കുമെന്ന…

ശബരിമലയിൽ നിന്ന് കാണാതായ ദ്വാരപാലക പീഠം കണ്ടെത്തി; സ്പോൺസറുടെ ബന്ധുവീട്ടിൽ സൂക്ഷിച്ചിരുന്നതായി വെളിപ്പെടുത്തൽ

പത്തനംതിട്ട: ശബരിമലയിൽ നിന്ന് കാണാതായ ദ്വാരപാലക പീഠം കണ്ടെത്തി. സ്പോൺസറുടെ ബന്ധുവീട്ടിൽ സൂക്ഷിച്ചിരുന്നതാണ് ദേവസ്വം വിജിലൻസ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയത്. സ്പോൺസർ ഉണ്ണികൃഷ്ണൻ പോറ്റി പ്രതികരിച്ചതിൽ പറഞ്ഞത്,…

ശബരിമല സ്വർണ്ണപാളികളുടെ ഭാരത്തിൽ സംശയങ്ങൾ; 2019ൽ എടുത്തു കൊണ്ട് പോയപ്പോൾ 42 കിലോ, തിരികെ കൊണ്ട് വന്നപ്പോൾ 4 കിലോയോളം കുറഞ്ഞു, വിശദ അന്വേഷണം നടത്താൻ ഹൈക്കോടതി ഉത്തരവ്

ശബരിമല സ്വർണ്ണപാളികളുടെ ഭാരത്തിൽ സംശയങ്ങൾ ഉയർത്തി ഹൈക്കോടതി. 2019-ലെ 42 കിലോയിൽ നിന്ന് 4 കിലോ കുറഞ്ഞത് എങ്ങനെ? വിശദാന്വേഷണത്തിന് ഉത്തരവ്.

ശബരിമലയിലെ സ്വർണ്ണപാളി ഇളക്കി മാറ്റിയത് അനുചിതം; അനുമതി തേടിയില്ലെന്ന് ഹൈക്കോടതി വിമർശനം

കൊച്ചി: ശബരിമലയിലെ ദ്വാരപാലക ശില്പങ്ങളിലെ സ്വർണ്ണപാളി മുൻകൂർ അനുമതിയില്ലാതെ ഇളക്കി മാറ്റിയത് ഹൈക്കോടതി കടുത്ത വിമർശനത്തിന് വിധേയമാക്കി. കോടതിയുടെ അനുമതിയില്ലാതെ നടപടിയെടുത്തത് അനുചിതമാണെന്നും, സ്പെഷ്യൽ കമ്മീഷണറുടെ അനുമതി…

ആഗോള അയ്യപ്പ സംഗമം: പങ്കെടുക്കില്ലെന്ന് സുരേഷ് ഗോപി; കെപിഎംഎസിന്റെ പിന്തുണ ലഭിച്ചു

തൃശ്ശൂർ: ആഗോള അയ്യപ്പ സംഗമത്തിൽ പങ്കെടുക്കാൻ താൻ ഒരിക്കലും തയ്യാറല്ലെന്ന് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി വ്യക്തമാക്കി. “അയ്യപ്പ സംഗമത്തെക്കുറിച്ച് അറിയിക്കേണ്ടത് ദേവസ്വം ബോർഡ് പ്രസിഡന്റായിരുന്നു. ഇത്രയും…

ആഗോള അയ്യപ്പ സംഗമം: രാഷ്ട്രീയ കാപട്യമെന്ന് വിഡി സതീശൻ

തിരുവനന്തപുരം: ശബരിമലയുടെ പേരിൽ രാഷ്ട്രീയ മുതലെടുപ്പിനായി സർക്കാർ ആഗോള അയ്യപ്പ സംഗമം സംഘടിപ്പിക്കുന്നുവെന്നാരോപിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ കടുത്ത വിമർശനവുമായി. പരിപാടിയിൽ യുഡിഎഫ് പങ്കെടുക്കുമോ എന്ന…

ആഗോള അയ്യപ്പ സംഗമത്തിലേക്ക് എം.കെ. സ്റ്റാലിൻ എത്തില്ല, പ്രതിനിധികളെ അയക്കും

തിരുവനന്തപുരം: ആഗോള അയ്യപ്പ സംഗമത്തിൽ പങ്കെടുക്കാൻ തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ എത്തില്ലെന്ന് വ്യക്തമായി. പകരം തമിഴ്നാട്ടിൽ നിന്നുള്ള പ്രതിനിധികൾ സംഗമത്തിൽ പങ്കെടുക്കും. മുഖ്യാതിഥിയായി സ്റ്റാലിനെ ദേവസ്വം…