കുഞ്ചാക്കോ ബോബന് പകരക്കാരനായത് ഞാൻ! ജൂനിയർ ആർട്ടിസ്റ്റ് സുനിൽരാജിന്റെ വെളിപ്പെടുത്തൽ സോഷ്യൽ 

രതീഷ് ബാലകൃഷ്ണ പൊതുവാളിന്റെ ‘സുരേശൻ്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ’ എന്ന ചിത്രത്തിൽ കുഞ്ചാക്കോ ബോബൻ്റെ പല രംഗങ്ങളിലും പകരം അഭിനയിച്ചത് താനാണെന്ന് സുനിൽരാജ് എടപ്പാൾ. നടന്റെ തിരക്ക് കാരണം അദ്ദേഹത്തിന്റെ നിർദ്ദേശപ്രകാരമാണ് താൻ ഈ വേഷം ചെയ്തതെന്നും സുനിൽരാജ്. കൂടുതൽ വിവരങ്ങൾ വായിക്കൂ!