റാപ്പർ വേടനെതിരെ ബലാത്സംഗക്കേസ്: അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തിൽ വിട്ടു

തിരുവനന്തപുരം: ബലാത്സംഗക്കേസിൽ റാപ്പർ വേടന്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരിക്കുന്നതിനാൽ, വൈദ്യപരിശോധനയ്ക്കു ശേഷം വേടനെ ജാമ്യത്തിൽ വിട്ടയച്ചു. തുടർച്ചയായ രണ്ടാം ദിവസമാണ് വേടൻ…

13 കാരനോട് ലൈംഗികാതിക്രമം; സിപിഎം മുൻ ബ്രാഞ്ച് സെക്രട്ടറി അറസ്റ്റിൽ

പൂക്കോട്ടുംപാടം (മലപ്പുറം) ∙ 13 വയസ്സുകാരനോട് ലൈംഗികാതിക്രമം നടത്തിയെന്ന കേസിൽ സിപിഎം മുൻ ബ്രാഞ്ച് സെക്രട്ടറി അറസ്റ്റിൽ. സിപിഎം പള്ളിക്കുന്ന് ബ്രാഞ്ച് മുൻ സെക്രട്ടറിയും ഡിവൈഎഫ്ഐ കരുളായി…

കിഴക്കമ്പലം ഫൈവ് സ്റ്റാർ ബസ് സ്റ്റാൻഡ് നിർമ്മാണം: ഹൈക്കോടതി ഉത്തരവിനെയും പൊലീസിനെയും വെല്ലുവിളിച്ച് സിപിഎം പ്രവർത്തകർ; ‘ബിഹാറാണോ ഇത്?’ – ജസ്റ്റിസ് നഗരേഷ്

കിഴക്കമ്പലം പഞ്ചായത്തിന്റെ ഫൈവ് സ്റ്റാർ സൗകര്യങ്ങളോടു കൂടിയ ബസ് സ്റ്റാൻഡ് നവീകരണ പദ്ധതി തടസ്സപ്പെടുത്തി സിപിഎം–സിഐടിയു പ്രവർത്തകർ. ഹൈക്കോടതി പൊലീസ് സംരക്ഷണത്തിന് നൽകിയ ഉത്തരവിനെ അവഗണിച്ചെന്നാരോപിച്ച് ട്വന്റി…

അശ്ലീല സിനിമകളിലൂടെ പണം സമ്പാദിച്ചെന്ന കേസ്; ഹൈക്കോടതിയെ സമീപിച്ച് ശ്വേതാ മേനോന്‍

കൊച്ചി: അശ്ലീല സിനിമകളിലൂടെ പണം സമ്പാദിച്ചുവെന്ന പരാതിയില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ ഹൈക്കോടതിയെ സമീപിച്ച് നടി ശ്വേതാ മേനോന്‍. എഫ്ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ശ്വേതാ മേനോന്‍ ഹൈക്കോടതിയെ…

ഇടപ്പള്ളി മണ്ണുത്തി ദേശീയപാതയിലെ ഗതാഗതക്കുരുക്ക്: പാലിയേക്കരയിലെ ടോൾ പിരിവ് ഹൈക്കോടതി ഒരു മാസത്തേക്ക് തടഞ്ഞു

ഇടപ്പള്ളി മണ്ണുത്തി ദേശീയപാതയിലെ ഗതാഗതക്കുരുക്ക് കണക്കിലെടുത്ത് പാലിയേക്കരയിലെ ടോൾ പിരിവ് ഹൈക്കോടതി തടഞ്ഞു. നാലാഴ്ചത്തെക്കാണ് ടോള്‍ പിരിവ് തടഞ്ഞത്. ഹൈക്കോടതി ഡിവിഷൻ ബഞ്ചിന്‍റേതാണ് ഉത്തരവ്. ഗതാഗതക്കുരുക്ക് പരിഹരിക്കാതെ…