അതിവേഗ റെയിൽപാത: ഓഫീസ് പൊന്നാനിയിൽ സജ്ജം, 5 വർഷത്തിനകം പൂർത്തിയാക്കും; പദ്ധതി വിശദീകരിച്ച് ഇ. ശ്രീധരൻ
സ്റ്റേഷനുകൾ: ആദ്യഘട്ടത്തിൽ 14 സ്റ്റേഷനുകൾ, പിന്നീട് 22 ആക്കി ഉയർത്തും. കാസർകോടിനെ നിലവിൽ ഒഴിവാക്കി. • യാത്രാ സമയം: തിരുവനന്തപുരം – കോഴിക്കോട് (2.5 മണിക്കൂർ), തിരുവനന്തപുരം…
