‘ജീവനൊടുക്കിയാൽ ഉത്തരവാദി ഇലക്ഷൻ കമ്മീഷനും എസ്‌ഐആറും’; ബിഎൽഒയുടെ ശബ്ദ സന്ദേശം പുറത്ത്
കോട്ടയം: സംസ്ഥാനത്ത് നടക്കുന്ന എസ്ഐആർ (Special Summary Revision) വോട്ടർപട്ടിക പരിഷ്കരണ ജോലികളുടെ അത്യാധിക ജോലിഭാരം വീണ്ടും വിവാദമാകുന്നു. പൂഞ്ഞാർ 110-ാം ബൂത്തിലെ ബിഎൽഒ (Booth Level…
