ശബരിമലയിലെ പഴയ ‘വാജിവാഹനം’ വിവാദത്തിൽ: കൊണ്ടുപോയത് ചിരഞ്ജീവിക്കൊപ്പം എത്തിയ ‘ഫീനിക്‌സ് കുടുംബമോ’? തന്ത്രിയുടെ കത്തിലൂടെ ചർച്ചയാകുന്നത് ‘വിശ്വാസ കച്ചവടം’
പത്തനംതിട്ട: ശബരിമലയിലെ പഴയ കൊടിമരത്തിലെ വാജിവാഹനം തിരികെ വാങ്ങണമെന്ന് ആവശ്യപ്പെട്ട് തന്ത്രി കണ്ഠരര് രാജീവര് ദേവസ്വം ബോർഡിന് കത്ത് നൽകുമ്പോൾ തെളിയുന്നത് അതും കടത്തിയെന്ന വസ്തുതയാണ്. ശബരിമല…
