സൊഹ്റാന് മംദാനിക്ക് ആര്യാ രാജേന്ദ്രന് പ്രചോദനമായി, ഇടതുപക്ഷധാര ലോകത്ത് ശക്തിപ്പെടുന്നുണ്ടെന്നും എം.വി. ഗോവിന്ദന്
തിരുവനന്തപുരം: ന്യൂയോര്‍ക്ക് ഗവണര്‍ ആയി തെരഞ്ഞെടുക്കപ്പെട്ട സൊഹ്റാന് മംദാനിക്ക് തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രനാണ് പ്രചോദനമായതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് പറഞ്ഞു. “ഒരു ചെറുപ്പക്കാരന്…
