നേപ്പാൾ കലാപം: ഇന്ത്യ അതിർത്തി സംസ്ഥാനങ്ങളിൽ ജാഗ്രതാ നിർദ്ദേശം
ദില്ലി: നേപ്പാളിലെ കലാപങ്ങളെ തുടർന്ന് ഇന്ത്യ അതിർത്തി സംസ്ഥാനങ്ങളിൽ സുരക്ഷ കർശനമാക്കി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അദ്ധ്യക്ഷതയിൽ ഉന്നതലതല യോഗം ഇന്നലെ ചേർന്നു. യുപി, ബീഹാർ, ഉത്തരാഖണ്ഡ്, പശ്ചിമ…
